തങ്ങള്‍ നേരിട്ട പീഡനം തുറന്നു പറയാന്‍ പെണ്‍കുട്ടികള്‍ മുമ്പോട്ടു വന്നതോടെയാണ് മീ ടു ക്യാമ്പയ്ന്‍ ലോകമാകെ കത്തിപ്പടര്‍ന്നത്. മലയാളം ഉള്‍പ്പെടെയുള്ള പല ഭാഷകളിലെയും ചലച്ചിത്ര മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളും പുറത്തുവന്നു. ഇപ്പോഴിതാ തെലുങ്ക് സിനിമ ലോകത്തെ ചൂഷണങ്ങളെക്കുറിച്ചു തുറന്നെഴുതിരിക്കുകയാണു നടി ശ്രീ റെഡ്ഡി. ഫേസ്ബുക്കിലൂടെയാണ് ഇവര്‍ ഇത് എഴുതിരിക്കുന്നത്. പോസ്റ്റ് തെലുങ്കു സിനിമ ലോകത്തു ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്. പീഡനം നടത്തിയ വ്യക്തിയെക്കുറിച്ചു വ്യക്തമാ സൂചനകള്‍ നല്‍കി കൊണ്ടായിരുന്നു ശ്രീയുടെ പോസ്റ്റ്. ഈ അടുത്തകാലത്ത് കുഞ്ഞുണ്ടായ നടനാണ് എന്ന ശ്രീയുടെ പോസ്റ്റില്‍ പറയുന്നു. നാനിക്കായിരുന്നു ഈ അടുത്ത കാലത്തു കുഞ്ഞു പിറന്നത്. അല്ലു അര്‍ജുനാണ് എന്നും ചിലര്‍ പറയുന്നു. അല്ലു അര്‍ജുനും കുഞ്ഞ് ജനിച്ചിട്ട് അധിക കാലമായില്ല. മഹേഷ് ബാബു, ജൂനിയര്‍ എന്‍ ടി ആര്‍ രാം ചരണ്‍ എന്നിവരെ കണ്ടു പഠിക്കണം എന്നും താരം തന്റെ…
Read More