കുട്ടികള്‍ക്ക് വിശന്നു കഴിഞ്ഞാല്‍ കരയുകയോ വാശിപിടിക്കുകയോ ചെയ്യുന്നത് പതിവാണ്. അവരെ സമാധാനിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടാണുതാനും. എന്നാല്‍ മൂന്നുവയസ്സുകാരി മില ആന്ഡേഴ്സണ് അങ്ങനെയല്ല. സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്ന ഒരു ചെറു വിഡീയോയിലെ താരം മിലയാണ്. ക്രൊയേഷ്യയില്‍ അവധി ആഘോഷിക്കാനെത്തിയതാണ് മിലയുടെ കുടുംബം. മാതാപിതാക്കളായ ബെന്‍, സോഫി എന്നിവര്‍ക്കൊപ്പമാണ് മിലയെത്തിയത്. പുറത്ത് കറങ്ങാനിറങ്ങിയ ബെന്നും സോഫിയും മിലയ്ക്കുള്ള പാല് എടുക്കാന്‍ മറന്നു. സ്വിമ്മിംഗ്പൂളില്‍ ഇറങ്ങുന്നതിനിടെ മിലക്ക് വിശന്നു. പാല് ഇല്ലെന്ന് മനസ്സിലായതോടെ മില പൂളില്‍ നിന്ന് കയറി. പൂളിനടുത്തുള്ള ബാറില്‍ കയറി, ഒരു കുപ്പിയില്‍ പാല് വേണമെന്ന് പറഞ്ഞു. ഇവിടെ പാല് ഇല്ലെന്ന് ബാര്‍ ജീവനക്കാര്‍ പറഞ്ഞതോടെ ഒരു ഗ്ലാസ് പാല് ആണെങ്കിലും മതിയെന്നായി മില. ബാറില്‍ കയറി പാല് വാങ്ങാന്‍ ഇരുന്ന മകളുടെ വിഡിയോ പിതാവ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ”ബാഗില്‍ പാല് ഇല്ലെന്ന് പറഞ്ഞതോടെ പാല്…
Read MoreTag: three year old girl
ഈ ക്രൂരതയ്ക്ക് അവസാനമില്ലേ…വിശന്ന് വലഞ്ഞ് കരഞ്ഞ കുഞ്ഞിന് പാല്ക്കുപ്പിയില് മദ്യം നിറച്ച് കുടിപ്പിച്ച് പിതാവ് ! കണ്ണി്ല് ചോരയില്ലാത്ത ക്രൂരത അരങ്ങേറിയത് തലസ്ഥാനത്ത്…
ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് രക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറുന്നുവോ ? കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്ത് പിതാവിന്റെ ക്രൂരതയ്ക്ക് പാത്രമായ മൂന്നു വയസുകാരിയാണ് ഇക്കൂട്ടത്തില്‍ അവസാനത്തെ ഇര. വിശന്ന് വലഞ്ഞ മൂന്നു വയസുകാരിയ്ക്ക് പാല്ക്കുപ്പിയില് മദ്യം നിറച്ച് കുടിപ്പിച്ചായിരുന്നു പിതാവിന്റെ ക്രൂരത. വനിതാ കമ്മീഷന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിലേക്ക് വന്ന ഫോണ്‍ കോളിലൂടെയാണ് കണ്ണില്ലാത്ത ക്രൂരത പുറംലോകം അറിഞ്ഞത്. സംഭവത്തില്‍ പരാതി ലഭിച്ചതോടെ വനിതാ കമ്മീഷന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ഡല്‍ഹി പ്രേംനഗറിലെ വീട്ടിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. വീട്ടില്‍ വൃത്തിരഹിതമായ സാഹചര്യത്തില്‍ ജീവിച്ചിരുന്ന കുട്ടിയെ മദ്യപനായ പിതാവ് കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഡയപ്പറുകള്‍ കൃത്യമായി മാറ്റിയിരുന്നില്ല. ആയതിനാല്‍ കുട്ടിക്ക് അണുബാധയേറ്റിട്ടുണ്ട്. മലമൂത്ര വിസര്‍ജനം വൃത്തിയാക്കുക പോലും ചെയ്യാറുണ്ടായിരുന്നില്ല. മൂന്ന് ദിവസമായി കുഞ്ഞിന് ആഹാരം പോലും നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read Moreമൂന്നര വയസുകാരിയെ ചാക്കില്‍ കെട്ടി ക്രൂരമായി മര്‍ദ്ദിച്ച് രണ്ടാനമ്മ; പെണ്‍കുട്ടിയുടെ സഹോദരന് പകര്‍ത്തിയ പീഡനദൃശ്യങ്ങള്‍ രക്തം മരവിപ്പിക്കുന്നത്…
ചത്തീസ്ഗഢ്: രണ്ടാനമ്മമാര്‍ക്ക് ഒരിക്കലും പെറ്റമ്മയുടെ സ്നേഹം നല്കാന് പറ്റില്ലെന്ന് പറയാറുണ്ട്. എന്നിരുന്നാലും ഒട്ടുമിക്ക രണ്ടാനമ്മമാരും തങ്ങള്‍ക്കാവുന്ന വിധത്തില്‍ കുട്ടികള്‍ക്ക് സ്നേഹം നല്കാന് ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നു വിഭിന്നമായി പെരുമാറുന്ന ആളുകളുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഒരു വീഡിയോയില്‍ കാണുന്നത് രണ്ടാനമ്മയുടെ കൊടുംക്രൂരതയാണ്.ഛത്തീസ്ഗഡില്‍ വീട്ടമ്മയായ ജസ്പ്രീത് കൗറാണ് ഭര്‍ത്താവിന്റെ ആദ്യബന്ധത്തിലുണ്ടായ മൂന്നര വയസുകാരി പെണ്‍കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട ഭര്‍ത്താവ് ഭാര്യക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതോടെ യുവതി അറസ്റ്റിലായി. ചാക്കില്‍ കെട്ടി കുഞ്ഞിനെ ഭയപ്പെടുത്തുകയും നിലത്ത് മുട്ടിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്. ചാക്ക് രണ്ട് വശത്തേക്കും ഉലക്കുകയും ഭയന്നു വിറച്ച് കുഞ്ഞ് നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. കുഞ്ഞിനെ നിരന്തരം പീഡിപ്പിക്കുന്ന മറ്റ് വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.വീഡിയോകളിലെത്താം ജസ്പ്രീത് കുഞ്ഞിനെ മര്‍ദ്ദിക്കുന്നതു കാണാം. ചാക്കില്‍ കയറ്റി അടച്ചതോടെ ഭയപ്പെട്ട് കരയുന്ന കുഞ്ഞിനെ വീഡിയോയില്‍ കാണാന്‍…
Read More