കേരളീയ സമൂഹം പുരോഗമിച്ചുവെന്ന് പറയാറുണ്ടെങ്കിലും ട്രാന്‍സ് വ്യക്തിത്വങ്ങളോടുള്ള മനോഭാവത്തിന് ഇപ്പോഴും വലിയ മാറ്റം വന്നിട്ടില്ലെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇന്നും സമൂഹമോ സര്‍ക്കാരോ പൂര്‍ണമായും ഇവരെ അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാണ്. പലപ്പോഴും ജീവിക്കാനായി ശരീരം ഉപയോഗിക്കേണ്ട ഗതികേടിലാണ് ട്രാന്‍സ് വ്യക്തികള്‍. ഇപ്പോഴിതാ താന്‍ നേരിട്ടതും മറ്റ് ട്രാന്‍സ് വ്യക്തികള്‍ നേരിടുന്നതും തുറന്നുപറയുകയാണ് ട്രാന്‍സ് പേഴ്സണ്‍ അമേലിയ രാമചന്ദ്രന്. പ്രൗഡ് ട്രാന് പേഴ്സണാണ് താനെന്ന് അമേലിയ പറയുന്നു. ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ട്രാന്‍സ് വ്യക്തിയായി മാറിയതിന്റെ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും അമേലിയ പറയുകയാണ്. തനിക്ക് നാലാമത്തെ വയസ്സ് മുതല്‍ എനിക്ക് അറിയാമായിരുന്നു ഞാനൊരു നല്ല അസ്സല് പെണ്‍കുട്ടിയാണ് എന്ന്. ഒരിക്കലും അയ്യോ ഞാനൊരു ട്രാന്‍സ് ആണല്ലോ എന്ന് കരുതിയ വിഷമം തനിക്ക് ഉണ്ടായിരുന്നില്ല. ചിരിച്ചുകൊണ്ട് പിന്നില്‍ നിന്ന് കുത്തുന്നവരോട് ഞാനും അങ്ങിനെ തന്നെ പ്രതികരിക്കുമെന്നാണ് അമേലിയ…
Read MoreTag: trans women
13 വര്‍ഷത്തെ വിവാഹബന്ധത്തിനൊടുവിലാണ് ഞാന്‍ അവളോട് അക്കാര്യം പറഞ്ഞത് ! ട്രാന്‍സ് വുമണിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു…
സമൂഹത്തെ ഭയന്ന് സ്വന്തം സ്വത്വം വെളിപ്പെടുത്താനാകാതെ വീര്‍പ്പുമുട്ടി ജീവിക്കുന്ന അനേകം ആളുകള്‍ നമ്മള്‍ക്കിടയില്‍ ജീവിക്കുന്നുണ്ട്. ഇഷ്ടമില്ലാത്ത ഉടലുകളില്‍ ഉള്ളില്‍ മറ്റൊരു വ്യക്തിയായി ജീവിക്കുന്നവര്‍. പലപ്പോഴും സമൂഹത്തെയും വ്യവസ്ഥയെയുമൊക്കെ ഭയന്നാണ് അവരിലേറെയും തുറന്നുപറച്ചില്‍ നടത്താത്തത്. എന്നാല്‍ കാലമെത്ര വൈകിയാലും അവനവനെ സ്വീകരിക്കാനുള്ള അവസരം കളയരുതെന്ന് വ്യക്തമാക്കുന്ന ഒരു ട്രാന്‍സ് വനിതയുടെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെയാണ് നിഷിക എന്ന ട്രാന്‍സ് വുമണ്‍ ജീവിതത്തിലെ പച്ചയായ അനുഭവങ്ങള്‍ തുറന്നുപറയുന്നത്. ഇന്ന് രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ടെന്നീസ് കോച്ചാണ് നിഷിക. പക്ഷേ ഈയൊരു തലത്തിലേക്കെത്തുന്നതിനു മുമ്പ് നിരവധി അഗ്നിവഴികളിലൂടെ കടന്നു പോയതിന്റെ അനുഭവകഥകളാണ് നിഷികയ്ക്ക് പറയാനുള്ളത്. ജെന്‍ഡര്‍ ഏതാണെന്നുപോലും തിരിച്ചറിയാതെ, അതു തുറന്നുപറയാനാകാതെ നീക്കിയ കാലത്തേക്കുറിച്ച് പങ്കുവെക്കുകയാണ് നിഷിക. ബൈസെക്ഷ്വലാണെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീട് പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ നാല്പ്പതുകളിലാണ് തന്റെ ശരീരവും…
Read Moreഅവര്‍ കമ്പെയ്ന്‍ സ്റ്റഡി എന്ന പേരില്‍ വിളിച്ചു വരുത്തി നേരം വെളുക്കുവോളം എന്നെ ഉപയോഗിച്ചു ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഹെയ്ദി സാദിയ…
ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ പത്രപ്രവര്‍ത്തക എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയായ വ്യക്തിയാണ് ഹെയ്ദി സാദിയ. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ താന്‍ നേരിട്ട പ്രതിബന്ധങ്ങളെയെല്ലാം മറികടന്നാണ് ഹെയ്ദിയുടെ ഈ നേട്ടം. ഗുരുവായൂര്‍ ചാവക്കാട് ആണ് ഹെയ്ദി സാദിയയുടെ സ്വദേശം. ഹെയ്ദി സാദിയ ഇപ്പോള്‍ കൈരളി ടിവി നെറ്റ്വര്‍ക്കില്‍ കൈരളി ന്യൂസിന്റെ റിപ്പോര്‍ട്ടറായി ആണ് പ്രവര്‍ത്തിക്കുന്നത്. ദിവസങ്ങളോളം തെരുവുകളില്‍ പട്ടിണി കിടന്ന ഭിക്ഷ എടുക്കേണ്ടി വന്ന ഹെയ്ദി സാദിയയെ സംബന്ധിച്ചിടത്തോളം സമൂഹത്തില്‍ സ്വീകാര്യത കിട്ടുക എന്നത് വിദൂരമായ ഒരു സ്വപ്നമായിരുന്നു. ചുറ്റുമുള്ള ആളുകളില്‍ നിന്ന് നിരന്തരം ലൈംഗിക പീഡനവും ചൂഷണവും നേരിട്ട ഹെയ്ദിക്ക് സ്വന്തമായി ഒരു ജീവിതം നയിക്കാന്‍ വീട് വിട്ട് ഓടി പോകേണ്ടി വന്നു. തടസ്സങ്ങള്‍ക്കു മുമ്പില്‍ തളരില്ലെന്ന നിശ്ചയദാര്‍ഢ്യമാണ് ഹെയ്ദിയെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. ജീവിതത്തില്‍ വെല്ലു വിളികള്‍ നേരിടുന്ന എല്ലാവര്‍ക്കും ഒരു പ്രചോദനം…
Read Moreവീടുവിട്ടിറങ്ങിയപ്പോള്‍ കൈയ്യില്‍ ചില്ലിക്കാശില്ലായിരുന്നു ഉണ്ടായിരുന്നത് നൃത്തം പഠിക്കണമെന്ന ആഗ്രഹം മാത്രം ! ഇത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു മുഴുവനുള്ള അംഗീകാരം; പിന്നിട്ട യാതന നിറഞ്ഞ വഴികളെക്കുറിച്ച് മനസ്സു തുറന്ന് പത്മശ്രീ നടരാജ്…
ചെന്നൈ: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് രാജ്യം നല്‍കിയ അംഗീകാരമാണ് തനിക്ക് ലഭിച്ച പത്മശ്രീ പുരസ്‌കാരമെന്ന് നര്‍ത്തകി നടരാജ്. തന്റെ നേട്ടം രാജ്യത്തെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വലിയ പ്രചോദനമാകുമെന്നും പത്മ പുരസ്‌കാരം നേടിയ രാജ്യത്തെ ആദ്യ ട്രാന്‍സ് വുമണ്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരിക്കല്‍ ബന്ധുക്കള്‍ പോലും ഉപേക്ഷിച്ച നടരാജ് പത്മ പുരസ്‌കാര നേട്ടത്തിലേക്ക് നടന്നു കയറിയത് അവഗണനയുടെയും ഒറ്റപ്പെടലിന്റെയും കനല്‍വഴികള്‍ താണ്ടിയാണ്. പതിനൊന്നാം വയസ്സില്‍ മധുരയിലെ വീടുവിട്ട് ഇറങ്ങിയതാണ് നര്‍ത്തകി നടരാജ്. കയ്യില്‍ ചില്ലിക്കാശില്ലാതിരുന്നിട്ടും മനസ്സു നിറയെ നൃത്തം പഠിക്കണമെന്ന ആഗ്രഹമായിരുന്നു. ഒടുവില്‍ പ്രശസ്ത നര്‍ത്തകന്‍ കെ പി കിട്ടപ്പപ്പിള്ളയുടെ അടുത്തെത്തിയതോടെ സ്വപ്ന സാഫല്യം. നര്‍ത്തകി നടരാജിനോടുള്ള സമൂഹത്തിന്റെ അവഗണന കണ്ട കെ പി കിട്ടപ്പപ്പിള്ള നീണ്ട പതിനാല് വര്‍ഷം ഭക്ഷണം താമസവും നല്‍കി നടരാജിന്റെ ചുവടുറപ്പിച്ചു. ചെറിയൊരു ലോണ്‍ നല്‍കാന്‍ പോലും ബാങ്കുകള്‍ മടിച്ചതും വാടകയ്ക്ക് മുറി…
Read More