തമിഴ്സിനിമയിലെ മിന്നും താരമാമ് കാര്‍ത്തി. സൂപ്പര്‍താരം സൂര്യയുടെ സഹോദരന് എന്ന നിലയില്‍ സിനിമയില്‍ എത്തപ്പെട്ട താരം പിന്നീട് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മികച്ച നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള കാര്‍ത്തിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായ പൊന്നിയന്‍ സെല്‍വനിലെ പ്രകടനം ഏറെ കൈയ്യടി നേടിയിരുന്നു. ഇപ്പോഴിതാ കാര്‍ത്തിയെ കുറിച്ച് സിനിമ നടനും നിരൂപകനുമായ ബയല്‍വാന്‍ രംഗനാഥന് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ചര്‍ച്ചയായി മാറുന്നത്. കാര്‍ത്തിയുടെ കുടുംബജീവിതത്തിലെ ചില പ്രശ്നങ്ങളെ കുറിച്ചാണ് ബയല്‍വാന്‍ രംഗനാഥന് പറയുന്നത്. സിനിമയില്‍ നായകന് ആകുമ്പോള്‍ ചിലപ്പോള്‍ കെട്ടണം, ചുംബിക്കണം കെമിസ്ട്രി വര്‍ക്ക് ഔട്ട് ചെയ്യണം. ബെഡ്റൂം സീന്‍ ചെയ്യണം കഥയ്ക്ക് ആവശ്യമാണെങ്കില്‍ സംവിധായകന് പറയുന്നത് അനുസരിച്ച് ലിപ്പ് കിസ് അടക്കം ചെയ്യണം. ഇതിനെല്ലാം ഒരുങ്ങി തന്നെയാണ് നടന്മാര് ഇപ്പോള്‍ ഒരു വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. വിവാഹിതരാണ് എങ്കില്‍ അയാളുടെ ഭാര്യ ത്യാഗിയായ സ്ത്രീയെ പോലെ പെരുമാറണം.…
Read MoreTag: trisha
ഇനി ഇത്തരം പരിപാടികള്‍ നീ ആവര്‍ത്തിച്ചാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരും ! നടി തൃഷയ്ക്ക് അവസാന മുന്നറിയിപ്പുമായി മീര മിഥുന്…
തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണനെതിരേ ഭീഷണിയുമായി തമിഴ് ബിഗ്ബോസിലെ വിവാദ നായിക മീര മിഥുന്. തൃഷ തന്റെ ഹെയര്‍ സ്റ്റൈലും മറ്റും കോപ്പിയടിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നുവെന്നാണ് മീരയുടെ ആരോപണം. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിക്കുന്നതാണെന്നും മീര അവകാശപ്പെടുന്നു. ‘തൃഷ, ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്. ഇനി എന്റെ ഹെയര്‍സ്റ്റൈലിനു സമാനമായ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നീ നിയമ നടപടികള്‍ നേരിടേണ്ടി വരും. നിനക്കറിയാം എന്താണ് ചെയ്യുന്നതെന്ന്, നിങ്ങളുടെ മനസാക്ഷിക്ക് അറിയാം. വളരുക! സ്വന്തമായി ഒരു ജീവിതം ജീവിക്കുക,’ മീര കുറിച്ചു. എന്നാല്‍ തൃഷ ഇതുവരെ മീരയുടെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. ശ്രീഗണേഷ് സംവിധാനം ചെയ്ത എട്ട് തോട്ടകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര മിഥുന് തമിഴ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. നാസര്‍, എം.എസ് ഭാസ്കര്‍ എന്നിവരും മലയാള താരം അപര്‍ണ ബാലമുരളിയും ഈ…
Read Moreതൃഷ അത്രയ്ക്കു സൂപ്പറാണെങ്കില്‍ അങ്ങു കല്യാണം കഴിച്ചൂടെ… ആര്യയെക്കൊണ്ട് നടി തൃഷയെ കല്യാണം കഴിപ്പിക്കാന്‍ കച്ചകെട്ടി ആരാധകര്‍…
നടന് ആര്യയ്ക്ക് വധുവിനെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ വന്‍ വിവാദത്തിലാണ് അവസാനിച്ചത്. ആര്യ ആരെയും കല്യാണം കഴിച്ചില്ലെങ്കിലും ആരാധകര്‍ക്ക് നടനെ വിടാന്‍ താല്പര്യമില്ല. ആര്യയ്ക്ക് പുതിയ വിവാഹാലോചനയുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇത്തവണ വധു താരത്തിന്റെ പ്രിയപ്പെട്ട സുഹൃത്തുകൂടിയായ നടി തൃഷയായിരുന്നു. Happy birthday my dear Kunjumani @trishtrashers 😘😘😘 have a fantastic year darling 🤗🤗🤗 looking forward to all your movies this year 💪💪💪 you are the best 👍👍👍😘 Have fun 🤗🤗 — Arya (@arya_offl) May 4, 2018 തൃഷയുടെ മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിവസം ആര്യ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ആശംസയാണ് എല്ലാത്തിനും തുടക്കമിട്ടത്. ” ഹാപ്പി ബര്ത്ഡേ മൈ ഡിയര്‍ കുഞ്ഞുമണി, ഈ വര്‍ഷം…
Read More