അവനോടൊപ്പം ! യുവതികള്‍ പീഡിപ്പിച്ച യൂബര്‍ ടാക്‌സി ഡ്രൈവറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്‌സികള്‍ പണിമുടക്കുന്നു;കൊച്ചിയില്‍ ‘അവനോടൊപ്പം’ പ്രതിഷേധ സംഗമം

കൊച്ചി: യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ചവശരാക്കിയ സ്ത്രീകളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച നടപടിയ്‌ക്കെതിരേ പ്രതിഷേധം ശ്ക്തമാവുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ യൂബര്‍ ഡ്രൈവറെ അനുകൂലിച്ച് ടാക്‌സി ഡ്രൈവര്‍മാരും നാട്ടുകാരും ഇന്ന് “’അവനൊപ്പം’” എന്ന പേരില്‍ പ്രതിഷേധ സംഗമം നടത്തുകയാണ്. ഇതേ തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിക്ക് ആരംഭിച്ച പണിമുടക്ക് സമരം വൈകിട്ട് ആറു മണി വരെ നടക്കും. യൂബറിന്റെ കൊച്ചിയിലെ ഓഫീസ് ടാക്‌സി ഡ്രൈവര്‍മാര്‍  ഉപരോധിക്കുന്നുണ്ട്. ഇതിന് ശേഷം ഉച്ചയ്ക്ക് 2 മണിക്ക് എറണാകുളം എളംകുളം ജംങ്ഷനില്‍ നിന്ന് പ്രകടനമായി ടാക്‌സി ഡ്രൈവര്‍മാര്‍ വൈറ്റില ജംഗ്ഷനിലെത്തും. ഇവിടെ വൈകിട്ട് പ്രതിഷേധ സംഗമവും നടക്കും. ഷെയര്‍ ടാക്‌സി (യൂബര്‍ പൂള്‍) സംവിധാനത്തില്‍, പുരുഷ യാത്രക്കാരനുമായി വന്ന ഷെഫീക്കിനെ ഇതേ കാറില്‍ തൃപ്പൂണിത്തുറയിലേക്ക് പോകാന്‍ ബുക്ക് ചെയ്ത് വൈറ്റിലയില്‍ കാത്തുനിന്ന മൂന്നംഗ യുവതികളാണ് ക്രൂരമായി മര്‍ദ്ദിച്ചത്. കാറില്‍ പുരുഷ യാത്രക്കാരനെ കയറ്റി വന്നതിന്‍റെ…

Read More

തുടക്കം സീരിയല്‍ നടിയായി; ജ്വല്ലറി ഉടമയെ വില്ലയില്‍ വിളിച്ചുവരുത്തി പീഡനക്കേസില്‍ കുടുക്കി; പ്രണയത്തില്‍ കുരുക്കി പല യുവാക്കളില്‍ നിന്നും പണം തട്ടി; യൂബര്‍ ടാക്‌സി ഡ്രൈവറെ കരിങ്കല്ലുകൊണ്ട് ഇടിച്ചു ശരിപ്പെടുത്തിയ ‘എയ്ഞ്ചല്‍’ ജഗജാലകില്ലാടി

കൊച്ചി: വൈറ്റിലയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ധിച്ച് ഹതാശനാക്കിയ യുവതികളില്‍ ഒരാളായ കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ ബേബി(30) വലിയ പ്രശ്‌നക്കാരിയെന്ന് വിവരം. സിനിമാ മേഖലയുമായി ബന്ധമുള്ള ഇവര്‍ നിരവധി ആളുകളെ പറ്റിച്ച് പണം തട്ടിയെടുത്തതായാണ് വെളിപ്പെടുത്തല്‍. ചില സീരിയലുകളിലും ഇവര്‍ മുഖം കാണിച്ചിട്ടുണ്ട്.ഇന്നലെ ഉച്ചയ്ക്കാണ് പോലീസുകാരെയും നാട്ടുകാരെയും കാഴ്ചക്കാരാക്കി യൂബര്‍ ടാക്‌സി ഡ്രൈവറെ യാത്രക്കാരായി എത്തിയ മൂന്നു യുവതികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ഇന്നലെ ഉച്ചയ്ക്കു പതിനൊന്നരയോടെയാണ് സംഭവം. കരിങ്കല്ല് കൊണ്ടുള്ള ഇടിയില്‍ തലയ്ക്കു പരുക്കേറ്റ ഡ്രൈവര്‍ കുമ്പളം സ്വദേശി താനത്ത് വീട്ടില്‍ ടി.ഐ. ഷെഫീക്കിനെ (32) എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പ്രതികളെപ്പറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറുടെ തല തല്ലിപ്പൊളിക്കാന്‍ നേതൃത്വം കൊടുത്ത എയ്ഞ്ചല്‍ ബേബിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്. കേസില്‍ മറ്റൊരു പ്രതിയായ ഷീജ എം അഫ്‌സലിനെതിരേയും പലവിധ ആരോപണങ്ങള്‍…

Read More