ഫിറ്റ്നസ് കോച്ച് ചമഞ്ഞ് യുവതികളില്‍ നിന്ന് നഗ്ന ചിത്രങ്ങള്‍ വാങ്ങുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി വീഡിയോ കാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്ത യുവാവ് പിടിയില്‍. മുതിയാല്‍പേട്ട സ്വദേശിയായ ദിവാകറാണ് (23) പിടിയിലായത്. ഒരു യുവതി നല്കിയ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫിറ്റ്നസ് കോച്ചെന്ന വ്യാജേന ഇന്‍സ്റ്റഗ്രാം വഴിയാണ് ദിവാകര്‍ സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്നത്. ശാരീരികാരോഗ്യം മെച്ചപ്പെടുത്താനും ആകാരവടിവ് ലഭ്യമാക്കാനും വേണ്ട ടിപ്സ് നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ സ്ത്രീകളെ പരിചയപ്പെടുന്നത്. ബോഡി ഷേപ്പ് ലഭിക്കാനായി പ്രത്യേക ഭക്ഷണ രീതിയും വ്യായാമങ്ങളും വേണമെന്നും ഇതിനായി ശരീരം കാണാന്‍ നഗ്നചിത്രങ്ങള്‍ വേണമെന്ന് ദിവാകര്‍ ആവശ്യപ്പെടും. തുടര്‍ന്ന് നഗ്നചിത്രങ്ങള്‍ അയച്ചു കൊടുക്കുന്ന സ്ത്രീകള്‍ക്ക് ബോഡിഷേപ്പ് ലഭിക്കാന്‍ വേണ്ട വ്യായാമ രീതിയും ഭക്ഷണക്രമവും ഇയാള്‍ പറഞ്ഞുകൊടുക്കും. വെബ്സൈറ്റുകളില്‍ നിന്നും ആരോഗ്യമാസികകളില്‍ നിന്നുാണ് ഇയാള്‍ വിവരങ്ങള്‍ നല്‍കിയിരുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. യുവാവിന്റെ നിര്‍ദ്ദേശം…
Read MoreTag: video call
ആദ്യം സ്കൂള്‍ വിദ്യാര്‍ഥിനികളുടെ വ്യാജ നഗ്നചിത്രങ്ങള്‍ നിര്‍മിക്കും ! പിന്നീട് അവരെ സെക്സ് ചാറ്റിന് പ്രേരിപ്പിക്കും; 25കാരന് പിടിയില്‍…
വ്യാജ നഗ്ന ചിത്രങ്ങള്‍ നിര്‍മിച്ച് സ്കൂള്‍ വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയും നഗ്ന വീഡിയോ കോളിന് പ്രേരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍.ഡല്‍ഹിയിലാണ് സംഭവം. ഇവന്റ് മാനേജരായി ജോലി ചെയ്യുന്ന ഭരത് ഖട്ടാറിനെ (25)യാണ് ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്കൂള്‍ വിദ്യാര്‍ത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇവരുടെ വ്യാജ നഗ്ന ചിത്രങ്ങള്‍ നിര്‍മിച്ച് ഭീഷണിപ്പെടുത്തി വീഡിയോ കോളിന് പ്രേരിപ്പിക്കുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ അതിക്രമത്തിന് ഇരയായിട്ടുള്ളതായാണ് വിവരം. ഡല്‍ഹി- എന്‍സിആര്‍ മേഖലയിലെ സ്വകാര്യ സ്കൂളുകളിലെ ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് പ്രതി വലയില്‍ കുരുക്കിയത്. സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയാണ് ആദ്യപടി. പിന്നീട് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വ്യാജ നഗ്ന ചിത്രങ്ങള്‍ നിര്‍മിക്കും. തുടര്‍ന്ന് പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച്…
Read More