ഗായകന് വിധുപ്രതാപും ഭാര്യ ദീപ്തിയും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. നര്‍ത്തകി,അവതാരക എന്നീ നിലകളില്‍ സജീവമാണ് ദീപ്തി. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ഇരുവരും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവെക്കുന്ന വീഡിയോകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പരസ്പരം ട്രോളാനും കളിയാക്കാനും അതുപോലെ സനേഹം കൊണ്ട് പൊതിയാനുമൊക്കെ ഇരുവരും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് വിധു പ്രതാപ്. ആദ്യ പ്രണയം വഴി തനിക്ക് കിട്ടിയത് വലിയ തേപ്പായിരുന്നുവെന്നും പ്രീഡിഗ്രി സെക്കന്റ് ഇയര്‍ പഠിക്കുമ്പോഴായിരുന്നു ആ പ്രണയമെന്നും വിധു പറയുന്നു. ഫസ്റ്റ് ഇയര്‍ പഠിക്കുന്ന കുട്ടിയോടായിരുന്നു തനിക്ക് പ്രണയം തോന്നിയത്. പഠനം കഴിഞ്ഞ് ഡിഗ്രിക്ക് പോകാനിരിക്കെയായിരുന്നു തനിക്ക് തേപ്പ് കിട്ടിയതെന്നും താന്‍ ഡിഗ്രിക്ക് ചോരാനെടുത്ത ഗ്യാപ്പ് നോക്കി മറ്റൊരു നാറി അവളെയും കൊണ്ട് പോയി എന്നും വിധു പറഞ്ഞു. ആ ആളെ കുറിച്ച് പിന്നീടാണ് താന്‍ അറിയുന്നത്.…
Read MoreTag: vidhu prathap
അറിഞ്ഞിരുന്നില്ല ഉണ്ണീ ആരും പറഞ്ഞില്ല ! തന്നേക്കാള്‍ തന്നെ മനസ്സിലാക്കിയത് വിധു പ്രതാപെന്ന് റിമി ടോമി; താരം പറയുന്നതിങ്ങനെ…
ഗായികയായാണ് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയതെങ്കിലും അവതാരക, റിയാലിറ്റി ഷോ ജഡ്ജ്, സിനിമ നടി എന്നീ നിലകളിലും തിളങ്ങുന്ന താരമാണ് റിമി ടോമി. എനര്‍ജിയാണ് റിമിയുടെ മെയിന്‍ എന്നാണ് ആരാധകര്‍ പറയുന്നത്. മീശമാധവന് എന്ന ലാല്‍ ജോസ് ചിത്രത്തിലെ ചിങ്ങമാസം… എന്ന പാട്ടുപാടിയാണ് റിമി പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ എണ്ണം പറഞ്ഞ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി. ഇതിനിടെ അവതാരകയായി മിനിസ്ക്രീനിലേക്കും റിമി എത്തി. മലയാളത്തിലെ പല സ്ഥിരം അവതാരകമാരേയും വെല്ലുന്ന സ്വീകാര്യതയായിരുന്നു റിമിയ്ക്ക് ലഭിച്ചത്. സാക്ഷാല്‍ ഷാരൂഖ് ഖാനെ വരെ റിമി ചോദ്യം ചോദിച്ച് കുടുക്കിയിട്ടുണ്ട്. പിന്നീട് താരം സിനിമയിലുമെത്തി. തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ നായികയായിരുന്നു റിമി. ഇപ്പോള്‍ മിനി സ്ക്രീനില്‍ സൂപ്പര്‍ ഫോര്‍ എന്ന റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവായി തിളങ്ങി നില്‍ക്കുകയാണ് റിമി. സോഷ്യല്‍ മീഡിയയിലും…
Read More