വിവാഹിതയാണ്..! പൊളി ലുക്കുമായി റാമ്പില്‍ ചുവടുവച്ച്‌ കരിക്ക് താരം വിദ്യാ വിജയകുമാര്‍; ഫോട്ടോഷൂട്ടിന്റെ വീഡിയോയും ഫോട്ടോയും കാണാം…

കേരളത്തില്‍ ഏറെ ആരാധകരുള്ള വെബ്‌സീരീസായ കരിക്കിലൂടെ യുവാക്കളുടെ മനസ്സില്‍ ഇടം നേടിയ സുന്ദരിയാണ് വിദ്യ വിജയകുമാര്‍. കരിക്കിലെ കോമഡി വിഡിയോകളിലൂടെയാണ് വിദ്യ കൂടുതലും ശ്രദ്ധ നേടിയത് എങ്കിലും അതിനു മുന്നേ തന്നെ ടെലിവിഷന്‍ പരുപാടികളിലൂടെ പ്രശസ്തയാണ് താരം. മഴവില്‍ മനോരമ സംപ്രേഷണം നടത്തുന്ന സൂപ്പര്‍ ഫോര്‍ എന്ന പ്രോഗ്രാമിന്റെ അവതാരക കൂടിയാണ് വിദ്യ. കരിക്കിലെ തന്നെ കരികഫ്‌ലിക്ക് എന്ന സീരീസിലും കൂടാതെ കരിക്കിലെ കുറച്ച് കോമഡി വീഡിയോകളിലും ഒക്കെ വിദ്യ അഭിനയിച്ചിട്ടുണ്ട്. കരികഫ്‌ലിക്ക് തന്നെയാണ് വിദ്യക്ക് ഏറ്റവും കൂടുതല്‍ ആരാധകരെ നേടി കൊടുത്തത്. മോഡലിംഗ് രംഗത്തും താരം സജീവമാണ്. കഴിഞ്ഞ ഇടക്ക് വിദ്യാ വിവാഹം കഴിച്ചതാണോ എന്ന ചോദ്യങ്ങള്‍ ഒരുപാട് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ വിദ്യ വിവാഹിതയാണെന്ന വാര്‍ത്ത പുറത്തു വന്നത് ആരാധകര്‍ക്ക് ആകെ ഞെട്ടലായി. അഖില്‍ എന്നാണ് വിദ്യുയുടെ ഭര്‍ത്താവിന്റെ പേര്. ദമ്പതികള്‍ക്ക് ചാനല്‍ വമ്പന്‍…

Read More

വാറ്റുചാരായത്തില്‍ നിന്ന് സാനിറ്റൈസര്‍ നിര്‍മിക്കാന്‍ പോവുകയാണ് ! പരസ്യത്തിന് മോഡലാവാമെങ്കില്‍ 1200 രൂപ തരും; നടിയ്ക്ക് കിട്ടിയ പണി ഇങ്ങനെ…

നടിയും മോഡലുമായ വിദ്യ വിജയകുമാറിന് കിട്ടിയ പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്ത ‘ആഹാ’ എന്ന ഇന്ദ്രജിത്ത് ചിത്രത്തിലെ നായിക കൂടിയാണ് വിദ്യ. പ്രാങ്ക് വീഡിയോകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനൂപ് പന്തളം താരത്തിനെ വിളിച്ച് പറ്റിക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിബിന്‍ പോള്‍ സാമുവലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അനൂപ് വിദ്യയെ വിളിച്ച് പറ്റിച്ചത്. വാറ്റുചാരായത്തില്‍ നിന്ന് സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണെന്നും മോഡലാകാന്‍ തയ്യാറാണോയെന്നുമാണ് അനൂപ് വിദ്യയോട് ചോദിക്കുന്നത്. തന്റെ പേര് പ്രഭൂസ് കുമാര്‍ എന്നാണെന്നും കൊച്ചിയിലെ തിരുവനന്തപുരത്ത് നിന്നാണ് വിളിക്കുന്നതെന്നുമാണ് അനൂപ് വിദ്യയോട് പറയുന്നത്. എന്നാല്‍ താന്‍ പറ്റിക്കപ്പെടുകയാണെന്ന് വിദ്യയ്ക്ക് മനസിലായില്ല. താന്‍ ശര്‍ക്കര കൊണ്ടുവരുന്ന ആളാണെന്നും ഈ സംരംഭത്തിന്റെ മെയിന്‍ ആള് കോഴിപ്പിള്ളി ദാസന്‍ ആണെന്നും അനൂപ് പറഞ്ഞു. കാട്ടിനുള്ളിലായിരിക്കുമെന്നും പോലീസ് കാണാതെ ചെയ്യണമെന്നും തന്റെ…

Read More