ഒരിക്കല്‍ ഇന്ത്യന്‍ ബിസിനസ് ലോകത്തെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു വിജയ് മല്യ. ഈ കര്‍ണാടക ബ്രഹ്മണന് കൈവയ്ക്കാത്ത മേഖലകളില്ലായിരുന്നു. മദ്യ, വിമാന, ക്രിക്കറ്റ് ടീം എന്നുവേണ്ട ഒട്ടുമിക്ക രംഗത്തും ‘കിംഗ്സ് ഓഫ് ഗുഡ് ടൈംസ് ‘ കടന്നുചെന്നു. 28-ാം വയസില്‍ പിതാവിന്റെ മരണശേഷം (സ്വത്തിനായി മല്യ പിതാവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവും പലപ്പോഴായി ഉയര്‍ന്നിരുന്നു) യുബി ഗ്രൂപ്പിന്റെ ചെയര്‍മാനായിട്ടാണ് മല്യയുടെ കടന്നുവരവ്. അതുവരെ പരമ്പരാഗത ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന യുബി ഗ്രൂപ്പിന് പിന്നീട് വളര്‍ച്ചയുടെ കാലഘട്ടമായിരുന്നു. സ്വദേശത്തും വിദേശത്തുമായി നിരവധി സ്വത്തുവകകള്‍ വാങ്ങിക്കൂട്ടിയ മല്യയ്ക്ക് ബലഹീനതകളും ഏറെ. സ്ത്രീകളായിരുന്നു മല്യയുടെ പ്രധാന ദൗര്‍ബല്യങ്ങള്‍. സുന്ദരികളായ സ്ത്രീകളെ സുഹൃത്തുക്കളായി ലോകമെങ്ങും കറങ്ങുകയായിരുന്നു അദേഹത്തിന്റെ പ്രധാന ഹോബി. കോല്‍ക്കത്തയിലെ സെന്റ് സേവ്യേഴ്സ് കോളജില്‍ പഠിക്കുമ്പോള്‍ തന്നെ മല്യയുടെ ഈ കമ്പം ചര്‍ച്ചാവിഷയമായിരുന്നു. 1986ലായിരുന്നു മല്യയുടെ ആദ്യ വിവാഹം. എയര്‍ ഇന്ത്യയിലെ എയര്‍ഹോസ്റ്റസായിരുന്ന…
Read More