വിജയ് സൂപ്പര്‍താരം മാത്രമല്ല സൂപ്പര്‍ നടനുമാണ് ഇതിലുപരി സൂപ്പര്‍ മനുഷ്യനാണ് ! വിജയ് സൂപ്പര്‍ നടനല്ലെന്നു പറഞ്ഞ സിദ്ദിഖിന് മറുപടിയുമായി ഹരീഷ് പേരടി…

ഇളയ ദളപതി വിജയ് സൂപ്പര്‍താരമാണെങ്കിലും സൂപ്പര്‍ നടനല്ലെന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ നടന്‍ സിദ്ദിഖ് പറഞ്ഞിരുന്നു. എന്നാല്‍ സിദ്ദിഖിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ‘മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകളും സൂപ്പര്‍ നടന്മാരുമാണ്. എന്നാല്‍ തമിഴ് നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ല..’എന്നായിരുന്നു സിദ്ദിഖിന്റെ പരാമര്‍ശം. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകര്‍ നിറഞ്ഞ കൈയ്യടികളോടെയാണ്. എന്നാല്‍ സിദ്ദിഖിന് ഒരു മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് ഹരീഷ് സിദ്ദിഖിന്റെ പരാമര്‍ശത്തോട് വിയോജിപ്പ് അറിയിച്ചത്. വിജയ് സൂപ്പര്‍ നടനുമാണ്, സൂപ്പര്‍ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പര്‍ മനുഷ്യനുമാണ് ഹരീഷ് പേരടി പറയുന്നു. അദ്ദേഹം എഴുതിയ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്. ‘ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവര്‍ ഇഡലിയും സാമ്പാറും, ബിരിയാണിയും ഒക്കെ…

Read More

കട്ടൗട്ടൊക്കെ എന്ത് ഇത് അതുക്കും മേലെ ! കട്ടൗട്ടിനേക്കാള്‍ വലിയ കട്ട ഹീറോയിസം കാണിക്കാനൊരുങ്ങി വിജയ് ഫാന്‍സ്; ‘സര്‍ക്കാര്‍’റീലീസ് ദിനത്തിലെ ഈ പരിപാടി ഏവര്‍ക്കും മാതൃക

കൊല്ലത്ത് ഇളയ ദളപതി വിജയ്‌യുടെ 180 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ച് റെക്കോഡ് സ്ഥാപിച്ച ആരാധകര്‍ പുതിയ പദ്ധതിയുമായി രംഗത്ത്. വിജയ് യുടെ പുതിയ സിനിമ സര്‍ക്കാരിന്റെ റിലീസിംഗ് ദിനത്തില്‍ വിവാഹം നടത്തി കൊടുക്കാന്‍ തീരുമാനിച്ചും മറ്റ് ചാരിറ്റി പ്രവര്‍ത്തികള്‍ നടത്തിയും ശ്രദ്ധ നേടുന്നു. ചങ്ങനാശ്ശേരിയിലാണ് ആരാധകര്‍ റിലീസിംഗ് ദിനത്തില്‍ വിവാഹം നടത്തി കൊടുക്കാന്‍ പോവുന്നത്. റിലീസിംഗ് ദിവസമുള്ള അനാവശ്യ ചെലവുകളും കൊട്ടിഘോഷങ്ങളും ഒഴിവാക്കിയാണ് ആരാധകര്‍ ഇതിന് പണം സ്വരൂപിച്ചത്. കൊല്ലത്ത് കട്ടൗട്ട് വെച്ച വിജയ് ആരാധകരും ഏകദേശം ഒരു ലക്ഷം രൂപയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ചങ്ങനാശേരി ചീരംചിറ സ്വദേശി സിനു സിബിയുടെയും വാഴപ്പള്ളി സ്വദേശിയും മെഡിക്കല്‍ കോളേജ് സാന്ത്വനം ട്രസ്റ്റ് നിവാസിയുമായ കെ എം മോനിഷയുടെയും വിവാഹം ആണ് വിജയ് ആരാധകര്‍ നടത്തി കൊടുക്കുന്നത്. വിവാഹ ചെലവുകള്‍ക്കു പുറമെ മോനിഷക്കു മൂന്നു പവന്റെ സ്വര്‍ണ്ണാഭരണവും…

Read More

വളരെ ശാന്തസ്വഭാവക്കാരനായ വിജയ് അന്ന് എന്നോട് ചൂടായി; എന്റെ വാക്കുകള്‍ പരിധി കടന്നപ്പോള്‍ വിജയ് മേശയില്‍ ആഞ്ഞടിച്ച് എഴുന്നേറ്റു പോയി; ആ സംഭവത്തെക്കുറിച്ച് സഞ്ജീവ് പറയുന്നതിങ്ങനെ…

വളരെ സൗമ്യനായ താരമെന്നാണ് എല്ലാവരും ഇളയ ദളപതി വിജയ് യെക്കുറിച്ച് പറയുന്നത്. യാതൊരു താരജാഡകളുമില്ലാതെയാണ് വിജയ് സെറ്റില്‍ പെരുമാറുന്നത്. എന്നാല്‍ ഇത്രയും ശാന്തസ്വഭാവക്കാരനായ വിജയ്യെ താന്‍ ദേഷ്യം പിടിപ്പിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടനും സുഹൃത്തുമായ സഞ്ജീവ്. ഒരു അഭിമുഖത്തിലായിരുന്നു സഞ്ജീവിന്റെ വെളിപ്പെടുത്തല്‍. ‘വഴക്കിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ അന്നുനടന്ന സംഭവം പറയാം. ഞാനും വിജയ്യും സുഹൃത്തുക്കളും ഒരിക്കല്‍ ഒരു ഡിന്നറിന് ഒത്തുകൂടി. സംസാരിക്കുന്നതിനിടയില്‍ ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ ഒരു കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടയി. കുറച്ചു കഴിഞ്ഞപ്പോള്‍ കളി കാര്യമായി. വിജയ്!യെ പൂര്‍ണമായി മനസ്സിലാക്കാതെ ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ അദ്ദേഹത്തെ വല്ലാതെ പ്രകോപിപ്പിച്ചു. അവസാനം അതൊരു വലിയ വഴക്കിലാണ് അവസാനിച്ചത്. ‘എന്റെ ചില വാക്കുകള്‍ പരിധി കടന്നപ്പോള്‍ വിജയ് മേശയില്‍ ആഞ്ഞടിച്ച് അവിടെ നിന്ന് എഴുന്നേറ്റു പോയി. ആറു മാസത്തോളം ഞങ്ങള്‍ പരസ്പരം…

Read More

കേരളത്തിന് ഇളയ ദളപതി വിജയ്‌യുടെ വക വന്‍തുക ! വിജയകാന്തിന്റെ വക ഒരു കോടി രൂപയുടെ സഹായം ! കൈയയച്ച് സഹായിച്ച് രാജ്യത്തെ പ്രമുഖ താരങ്ങള്‍…

പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് ഇളയദളപതി വിജയ് യുടെ സഹായം. എഴുപതു ലക്ഷം രൂപയാണ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഫാന്‍സു വഴി വിജയ് കൈമാറിയത്. തമിഴ്നാട്ടിലെ വിജയ് ഫാന്‍സ് അസോസിയേഷന്‍ ഈ തുക സമാഹരിച്ച് പ്രളയ ബാധിതര്‍ക്ക് ആവശ്യമായ സാമഗ്രികള്‍ മേടിച്ചിട്ടുണ്ട്. ഇത് ഇവിടുത്തെ ഫാന്‍സുമായി സഹകരിച്ച് കേരളത്തിലെത്തിച്ച് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. നേരത്തെ തമിഴ് നടന്‍ വിജയകാന്ത് കേരളത്തിന് ഒരു കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തു. ഒരു കോടി രൂപ വരുന്ന അവശ്യവസ്തുക്കളാണ് വിജയകാന്ത് സഹായമായി നല്‍കുക. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന കേരള ജനതയ്ക്ക് സംസ്ഥാനത്തിനു പുറത്തുനിന്നും രാജ്യത്തിനു പുറത്തുനിന്നും സഹായപ്രവാഹങ്ങള്‍ നിലയ്ക്കാതെ എത്തുകയാണ്. ഷാരൂഖ് ഖാന്റെ അച്ഛന്റെ പേരിലുള്ള മീര്‍ ഫൗണ്ടേഷന്‍ 21 ലക്ഷം രൂപയും നടി ജാക്വലിന്‍ അഞ്ച് ലക്ഷം രൂപയും സംഭാവന നല്‍കി. വിക്രം 35 ലക്ഷം രൂപ പ്രഖ്യാപിച്ചപ്പോള്‍…

Read More

വിജയ് അണ്ണാ നിങ്ങള്‍ക്കു പെരുത്ത നന്ദി; നിങ്ങളില്ലായിരുന്നെങ്കില്‍ ഞാനൊന്നുമാകില്ലായിരുന്നു; വിജയ്ക്ക് നന്ദിയര്‍പ്പിച്ച് ജയ് യുടെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ ശ്രദ്ധേയമാകുന്നു…

  വെള്ളിത്തിരയില്‍ എത്തിയതിന്റെ പതിനഞ്ചാം വാര്‍ഷികാഘോഷ വേളയില്‍ നടന്‍ ജയ് നന്ദി പറയുന്നത് ഇളയ ദളപതി വിജയ് യോടാണ്. തന്നെ വിശ്വസിച്ചതിനും വിജയ്‌ക്കൊപ്പം അഭിനയിക്കാന്‍ നല്ലൊരു അവസരം തന്നതിനുമാണ് ജയ് തന്റെ ട്വിറ്റര്‍ പേജിലൂടെ വിജയ്ക്ക് നന്ദി അറിയിച്ചിരിക്കുന്നത്. വിജയ് ഇല്ലായിരുന്നുവെങ്കില്‍ താന്‍ സിനിമയില്‍ എത്തില്ലായിരുന്നുവെന്നും ജയ് പറയുന്നു. Thanks a lot for trusting me&giving me a big opportunity to work with you @actorvijay Anna! Without you I’m not here. #15YearsOfBagavathi — Jai (@Actor_Jai) November 4, 2017 2002 ല്‍ വിജയ് നായകനായ ‘ഭഗവതി’ ചിത്രത്തിലൂടെയാണ് ജയ് സിനിമയിലേക്കെത്തുന്നത്. ചിത്രത്തില്‍ വിജയ്‌യുടെ അനിയന്റെ വേഷമാണ് ജയ് ചെയ്തത്. അതിനുശേഷം 2007 ല്‍ പുറത്തിറങ്ങിയ ‘ചെന്നൈ 600028’ ജയ് എന്ന നടനെ കൂടുതല്‍ ശ്രദ്ധേയമാക്കി. 2008 ല്‍…

Read More