ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ള്‍ അ​ഭി​ന​യി​ച്ച​തി​ല്‍ ഒ​രു കു​റ്റ​ബോ​ധ​വും ഇ​ല്ല; സി​നി​മ​യെക്കുറി​ച്ചു​ള്ള എ​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ മാ​റിയെന്ന് വി​ൻ​സി

സി​നി​മ​യെക്കുറി​ച്ചു​ള്ള എ​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ ഒ​രു​പാ​ട് മാ​റി. ന​ടി ആ​ക​മെ​ന്ന് പ​റ​യു​മ്പോ​ള്‍ പ​ണം പ്ര​ശ​സ്തി എ​ന്നൊ​ക്കെ​യാ​യി​രു​ന്നു ക​രു​തി​യ​ത്. പ​ക്ഷെ ഇ​പ്പോ​ള്‍ ന​ല്ല വേ​ഷ​ങ്ങ​ള്‍ ചെ​യ്യ​ണം, ഞാ​ന്‍ ചെ​യ്ത ക​ഥാ​പാ​ത്രം ന​ന്നാ​യി​രു​ന്നു എ​ന്ന് ആ​രെ​ങ്കി​ലും പ​റ​യു​ന്ന​ത് കേ​ള്‍​ക്ക​ണം എ​ന്ന​തൊ​ക്കെ​യാ​ണ് ആ​ഗ്ര​ഹം. ഓ​രോ ദി​വ​സ​വും താ​ൻ അ​ഭി​ന​യം പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രേ​ഖ​യി​ലെ ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ള്‍ അ​ഭി​ന​യി​ച്ച​തി​ല്‍ എ​നി​ക്ക് ഒ​രു കു​റ്റ​ബോ​ധ​വും ഇ​ല്ല. പ​റ​യു​ന്ന​വ​ര്‍​ക്ക് എ​ന്തും പ​റ​യാം. ക​ഥ വാ​യി​ച്ച് എ​നി​ക്ക് ക​ണ്‍​വി​ന്‍​സിം​ഗ് ആ​യ ശേ​ഷം മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത്. അ​ങ്ങ​നെ ഒ​രു രം​ഗ​മു​ണ്ടെ​ന്ന് അ​റി​ഞ്ഞ​പ്പോ​ള്‍ വീ​ട്ടു​കാ​രോ​ട് ഞാ​ന്‍ പ​റ​ഞ്ഞി​രു​ന്നു. പ​ല ത​ര​ത്തി​ലു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളും പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. വീ​ട്ടു​കാ​ര്‍ ഇ​പ്പോ​ഴും അ​ത് പൂ​ര്‍​ണ​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. -വി​ൻ​സി അ​ലോ​ഷ്യ​സ്

Read More