പത്തൊന്‍പതു വര്‍ഷമായി മലേഷ്യയില്‍ എത്തിയിട്ട്. പെട്ടെന്ന് മനസില്‍ ഇടംനേടുന്നവരാണ് മലേഷ്യയിലെ ആളുകള്‍. നല്ല ഭക്ഷണപ്രിയരും ആതിഥ്യ മര്യാദ സ്വീകരിക്കുന്നവരും. അവിടത്തെ ഉള്‍നാടന്‍ പ്രദേശത്ത് പോയാല്‍ പാലക്കാടോ, ഷൊര്‍ണ്ണൂരിലോ എത്തിയതുപോലെ. വീടുകള്‍ക്കു പോലുമുണ്ട് കേരളഛായ. ഭാഷ തുടക്കത്തില്‍ പ്രശ്നമായിരുന്നു. ഇപ്പോഴും മലയ് ഭാഷ മുറി മുറിയേ അറിയൂ. അമ്മയുടെ കേരള നാട്യ അക്കാഡമിയുടെ ശാഖ അവിടെ നടത്തുന്നുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള കുട്ടികളുണ്ട്. നൃത്തം മറ്റുള്ളവരിലേക്ക് പകരുക എന്നതാണ് അമ്മയെപ്പോലെ എന്റെയും ലക്ഷ്യമെന്ന് വിന്ദുജ മേനോന്
Read More