നടന് വിനയ്ഫോര്‍ട്ടിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. കഴിഞ്ഞ ദിവസമാണ് താരം പുതിയൊരു ലുക്കില്‍ വേദിയില്‍ എത്തിയത്. താരത്തിന്റെ ലുക്ക് നിമിഷന്നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയായിരുന്നു. ഇപ്പോള്‍ അതേപ്പറ്റി സംസാരിക്കുകയാണ് നടന്. രാമചന്ദ്ര ബോസ് ആന്റ് കോ’ എന്ന ചിത്രത്തിനായി എത്തിയപ്പോള്‍ ആണ് വിനയ് ഫോര്‍ട്ടിന്റെ ലുക്ക് ആരാധകര്‍ ശ്രദ്ധിച്ചത്. അപ്പന് സിനിമയുടെ സംവിധായകന് മജുവിനൊപ്പം ചെയ്യുന്ന സിനിമയാണ് ഈ മേക്കോവറിന് കാരണം. ഒരു സാങ്കല്‍പ്പിക ലോകത്തിലെയും അവിടുത്തെ ആളുകളുടേയും കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് വിനയ് ബോസ് ആന്റ് കോയുടെ പ്രമോഷന് എത്തിയത്. ചിത്രത്തിലെ തന്റെ മേക്കോവറായിരുന്നു അത് എന്ന് നടന് പറയുന്നു. ഇത് ഇങ്ങനെ വൈറല്‍ ആവും എന്ന് കരുതിയില്ല. ‘പെരുമാനി’ എന്ന ചിത്രത്തില്‍ വളരെ വിചിത്രമായ വേഷത്തിലാണ് വിനയ് എത്തുന്നത്. സിനിമയ്ക്കു വേണ്ടി ഇത്തരത്തിലൊരു മേക്കോവര്‍ ചെയ്തിരിക്കുമ്പോള്‍…
Read MoreTag: viral news
ചേര്‍ത്തല ഗവണ്മെന്റ് ആശുപത്രിയില്‍ വാലുള്ള മനുഷ്യക്കുഞ്ഞ് ! സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാലുള്ള നവജാതശിശുവിന്റെ ചിത്രങ്ങള്‍ ഒറിജിനല്‍ തന്നെ പക്ഷെ…
മലപ്പുറം:കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് വാലുള്ള മനുഷ്യക്കുഞ്ഞാണ് സോഷ്യല്‍ മീഡിയയിലെ താരം. ചേര്‍ത്തല ഗവണ്മെന്റ് ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ കാണാന്‍ വന്തിരക്കാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം സഹിചം പ്രചരിക്കുന്നത്. എന്നാല്‍ ചിത്രം സത്യമാണെങ്കിലും വാര്‍ത്ത പൂര്‍ണമായും സത്യമല്ല. ആദ്യം ഇന്ത്യയില്‍ വാലുള്ള കുഞ്ഞ് ജനിച്ചുവെന്ന പേരിലായിരുന്നു ഈ ചിത്രം പ്രചരിച്ചത്. പിന്നീടത് ചേര്ത്തലയായെന്നു മാത്രം. ചിത്രം സഹിതമായതിനാല്‍ വ്യാജ മെസ്സേജ് കണ്ട പലരും വിശ്വസിച്ചു. എന്നാല്‍ സംഭവം വൈറലായതോടെ ചേര്‍ത്തല ഗവണ്മെന്റ് ആശുപത്രിയിലേക്കു വന്ന മെസ്സേജുകളും കോളുകളും കണ്ട് ആശുപത്രി അധികൃതര്‍ അന്താളിച്ചു പോയി. സംഭവം സത്യമല്ലെന്നു പറഞ്ഞ് അവര്‍ മടുക്കുകയും ചെയ്തു. വ്യാജ സന്ദേശത്തിന് ഉപയോഗിച്ച ഫോട്ടോ കേരളത്തിലെ ഇന്ത്യയിലോ ഉള്ളതല്ലെന്നതാണ് വാസ്തവം.സംഭവം ബംഗ്ലാദേശിലെ നോഖലി ജില്ലയില്‍ നടന്നതാണ്. 16 സെന്റിമീറ്റര്‍ നീളത്തില്‍ വാലുള്ള പെണ്‍കുഞ്ഞാണ് കഴിഞ്ഞ മെയ് 30 ന് അവിടെ ജനിച്ചത്. ധാക്ക ട്രിബുനെ…
Read More