മുംബൈ:ഐശ്വര്യ റായിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്രോള്‍ ട്വിറ്ററില്‍ പങ്കുവച്ചതിനെ വിമര്‍ശിച്ച സോനം കപൂറിന് മറുപടിയുമായി വിവേക് ഒബ്‌റോയ്. സ്വന്തം സിനിമയില്‍ ഓവര്‍ ആക്ട് ചെയ്ത് ചെയ്ത് മുന്നോട്ട് പോയ്‌ക്കൊളു എന്ന് ഒബ്‌റോയി പരിഹസിച്ചു. ‘നിങ്ങള്‍ നിങ്ങളുടെ സിനിമയില്‍ കുറച്ച് ഓവര്‍ ആക്ട് ചെയ്യു, സോഷ്യല്‍മീഡിയയില്‍ ഓവര്‍ റിയാക്ടിങും കുറയ്ക്കൂ . 10 വര്‍ഷമായി വനിതാ ശാക്തീകരണത്തിന് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ആരുടേയും വികാരം വ്രണപ്പെടുത്തുന്നതായി എനിക്ക് തോന്നുന്നില്ല,’ ഒബ്‌റോയി പറഞ്ഞു. വിവേക് പങ്കുവച്ച് മീം വെറുപ്പുളവാക്കുന്നതും വര്‍ഗരഹിതവുമാണെന്നായിരുന്നു സോനം കപൂര്‍ ട്വീറ്റ് ചെയ്തത്. ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മീം ആയിരുന്നു വിവേക് ഒബ്‌റോയ് പങ്കുവച്ചത്.സല്‍മാന്‍ ഖാനുമായുള്ള പ്രണയ ബന്ധത്തെ ‘ഒപീനിയന്‍ പോള്‍’ എന്നാണ് മീമില്‍ കുറിച്ചിരിക്കുന്നത്. 2002-ലാണ് ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും തമ്മില്‍ പ്രണയത്തിലാകുന്നത്. ബോളിവുഡിനെ…
Read MoreTag: vivek oberoi
ഐശ്വര്യറായ് യുടെ ജീവിതം എക്‌സിറ്റ് പോളുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ച വിവേക് ഒബ്‌റോയ്‌ക്കെതിരേ വിമര്‍ശനം ശക്തമാകുന്നു;കടന്ന കൈയ്യായി പോയെന്ന് ആരാധകര്‍…
ലോക്‌സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോള്‍ പുറത്തുവന്നതിനു പിന്നാലെ ബോളിവുഡ് താരം വിവേക് ഒബ്‌റോയ് പങ്കു വച്ച ട്വീറ്റ് വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. എക്‌സിറ്റ് പോളുമായി ബന്ധപ്പെട്ട് പങ്കുവച്ച ട്രോളാണ് താരത്തിന് വിനയായത്. ഐശ്വര്യ റായ്, സല്‍മാന്‍ ഖാന്‍, അഭിഷേക് ബച്ചന്‍, ആരാധ്യ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം വിവേക് ഒബ്‌റോയിയുടെയും ചിത്രങ്ങള്‍ വച്ചുള്ള മീം ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പു ഫല സൂചനയുടെ ട്രോള്‍ തയ്യാറാക്കിയിരുന്നത്. അഭിപ്രായ സര്‍വേ, എക്‌സിറ്റ് പോള്‍, തിരഞ്ഞെടുപ്പ് ഫലം എന്നിവ സൂചിപ്പിക്കാന്‍ ബോളിവുഡ് താരം ഐശ്വര്യയുടെ വ്യക്തിജീവിതവുമായി ബന്ധമുള്ള ചിത്രങ്ങളാണ് ട്രോളില്‍ ഉപയോഗിച്ചിരുന്നത്. രാഷ്ട്രീയമില്ല… വെറും ജീവിതം മാത്രം എന്ന അടിക്കുറിപ്പോടെയാണ് വിവേക് ഒബ്‌റോയി ട്രോള്‍ പോസ്റ്റ് പങ്കുവച്ചത്. ട്രോള്‍ വളരെ ക്രിയാത്മകമായി ചെയ്തിരിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇതാണ് വ്യാപക പ്രതിഷേധത്തിന് വഴി വച്ചത്. Haha! 👍 creative! No politics here….just life 🙏😃…
Read Moreഎന്റെ ജീവിതവും കരിയറും തകര്‍ത്തെറിഞ്ഞത് ഐശ്വര്യാറായ്; ഐശ്യര്യയുമായുണ്ടായിരുന്ന പ്രണയം തകര്‍ന്നതെങ്ങനെയെന്ന വെളിപ്പെടുത്തലുമായി വിവേക് ഒബ്‌റോയ്
സല്‍മാന്‍ ഖാനുമായുള്ള പ്രണയത്തകര്‍ച്ചയ്ക്കു ശേഷം ഐശ്വര്യ റായിയുടെ കൂട്ട് വിവേക് ഒബ്‌റോയിയുമായായിരുന്നു. എന്നാല്‍ ഏറെ കൊട്ടിഘോഷിച്ച ശേഷം ആ പ്രണയവും തകര്‍ന്നടിഞ്ഞു. പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും പുതുമയല്ലാത്ത ഐശ്വര്യ കുറേക്കാലത്തിനു ശേഷം അഭിഷേക് ബച്ചനെ വിവാഹം കഴിക്കുകയും പഴയതെല്ലാം മറക്കുകയും ചെയ്തു. ഇപ്പോള്‍ ദമ്പതികള്‍ക്ക് ഒരു കുട്ടിയുമുണ്ട് രണ്ടാമത്തെ കുട്ടിയ്ക്കായുള്ള കാത്തിരിപ്പിലുമാണ്. എന്നാല്‍ ആ പ്രണയ തകര്‍ച്ച തന്റെ ജീവിതം തച്ചുടച്ചെന്ന വെളിപ്പെടുത്തലുമായി വിവേക് ഒബ്‌റോയി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. അജിത്തിനൊപ്പം അഭിനയിച്ച വിവേഗത്തിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു ഈ തുറന്നു പറച്ചില്‍.തന്റെ ജീവിതവും സിനിമ ജീവിതവും തകര്‍ത്തത് ആഷ് ആണെന്നു വിവേക് പറയുന്നു. 2003 മാര്‍ച്ചില്‍ ഐശ്വര്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തിയ കാര്യം അന്ന് പത്രസമ്മേളനത്തിലൂടെ വിവേക് വെളിപ്പെടുത്തിരുന്നു. എന്നാല്‍ ഇതോടെ ഐശ്വര്യ തന്നില്‍ നിന്ന് അകലാന്‍ തുടങ്ങി. ഇതോടെ നിരാശയുടെ…
Read More