ആ​ധാ​ര്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യു​മാ​യി ബ​ന്ധി​പ്പി​ച്ച​തോ​ടെ മൂ​ന്നു ല​ക്ഷം പേ​ര്‍ അ​പ്ര​ത്യ​ക്ഷ​രാ​യി !

ആ​ധാ​ര്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യു​മാ​യി ബ​ന്ധി​പ്പി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വ്. 3.13 ല​ക്ഷം ആ​ളു​ക​ളാ​ണ് ആ​കെ കു​റ​ഞ്ഞ​ത്. മ​രി​ച്ച​വ​രെ​യും സ്ഥ​ലം മാ​റി​പ്പോ​യ​വ​രെ​യും നീ​ക്കു​ന്ന പ​തി​വു രീ​തി​ക്കു പു​റ​മേ ഒ​ന്നി​ലേ​റെ​ത്ത​വ​ണ പ​ട്ടി​ക​യി​ല്‍ പേ​രു​ള്ള​വ​രെ ആ​ധാ​ര്‍ ബ​ന്ധി​പ്പി​ക്ക​ലി​ലൂ​ടെ ക​ണ്ടെ​ത്തി നീ​ക്കി​യ​തോ​ടെ​യാ​ണ് ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ച്ച നി​യ​മ​സ​ഭാ, ലോ​ക്‌​സ​ഭാ ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം വ​ന്‍​തോ​തി​ല്‍ കു​റ​ഞ്ഞ​ത്. ജ​നു​വ​രി ഒ​ന്നി​നു പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യി​ല്‍ 2,73,65,345 വോ​ട്ട​ര്‍​മാ​രു​ണ്ടാ​യി​രു​ന്നു. പു​തി​യ പ​ട്ടി​ക​യി​ല്‍ ഇ​ത് 2,71,62,290 ആ​യി കു​റ​ഞ്ഞു. പു​തു​താ​യി 1,10,646 പേ​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ത്തി​ട്ടു കൂ​ടി​യാ​ണ് 3,13,701 പേ​രു​ടെ കു​റ​വു​ണ്ടാ​യ​ത്. സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റു​ടെ വെ​ബ്‌​സൈ​റ്റി​ല്‍ (www.ceo.kerala.gov.in) ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക​യു​ടെ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കും. താ​ലൂ​ക്ക്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​റു​ടെ പ​ക്ക​ലും വോ​ട്ട​ര്‍​പ​ട്ടി​ക​യു​ണ്ട്. അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍​ക്ക് താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍​നി​ന്ന് വോ​ട്ട​ര്‍​പ​ട്ടി​ക ശേ​ഖ​രി​ക്കാം. പ​ട്ടി​ക​യെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ളും മ​റ്റും ഡി​സം​ബ​ര്‍ 8 വ​രെ…

Read More