വൈ​ലോ​പ്പി​ള്ളി ‘നാ​രാ​യ​ണ മേ​നോ​ന്റെ’ വാ​ഴ​ക്കു​ല ! ക​വി​യു​ടെ പേ​രു​പോ​ലും അ​റി​യാ​ത്ത​വ​ര്‍ ന​ല്‍​കു​ന്ന അ​വാ​ര്‍​ഡ് ക​ണ്ട് വ​ണ്ട​റ​ടി​ച്ച് മ​ല​യാ​ളി​ക​ള്‍…

മ​ഹാ​ക​വി വൈ​ലോ​പ്പി​ള്ളി ശ്രീ​ധ​ര​മേ​നോ​ന്റെ സ്മ​ര​ണാ​ര്‍​ത്ഥം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​വാ​ര്‍​ഡ് വി​ത​ര​ണ​ത്തി​നാ​യി ക​വി​ത​ക​ള്‍ ക്ഷ​ണി​ച്ചു​കൊ​ണ്ട് പു​റ​ത്തി​റ​ക്കി​യ നോ​ട്ടീ​സി​ല്‍ ഗു​രു​ത​ര പി​ശ​ക്. മ​ല​യാ​ള സാ​ഹി​ത്യ​ലോ​ക​ത്തി​ന് അ​നേ​കം സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യി​ട്ടു​ള്ള വൈ​ലോ​പ്പി​ള്ളി ശ്രീ​ധ​ര​മേ​നോ​ന് പ​ക​രം ‘വൈ​ലോ​പ്പി​ള്ളി നാ​രാ​യ​ണ മേ​നോ​ന്‍’ എ​ന്നാ​ണ് സം​ഘാ​ട​ക​ര്‍ നോ​ട്ടീ​സി​ല്‍ അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന​ത്. വൈ​ലോ​പ്പി​ള്ളി സ്മൃ​തി മ​ധു​രം 2023 എ​ന്ന പേ​രി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സാ​ഹി​ത്യ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര​ത്തി​ലേ​ക്കാ​യി ക​വി​ത​ക​ള്‍ ക്ഷ​ണി​ച്ചു​കൊ​ണ്ടാ​ണ് സം​ഘാ​ട​ക​ര്‍ നോ​ട്ടീ​സ് ഇ​റ​ക്കി​യ​ത്. 25000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. കൂ​ടാ​തെ പ്ര​ത്യേ​ക പ​രാ​മ​ര്‍​ശം ല​ഭി​ക്കു​ന്ന അ​ഞ്ചു പേ​ര്‍​ക്ക് 5000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും കൂ​ടാ​തെ ‘മ​ഹാ​ക​വി വൈ​ലോ​പ്പി​ള്ളി നാ​രാ​യ​ണ മേ​നോ​ന്റെ’ പേ​രി​ലു​ള്ള സാ​ഹി​ത്യ ഫെ​ല്ലോ​ഷി​പ്പു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു എ​ന്ന് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു. മെ​യ് 14ന് ​ആ​ല​പ്പു​ഴ​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വൈ​ലോ​പ്പി​ള്ളി സ്മൃ​തി മ​ധു​രം 2023 എ​ന്ന പ​രി​പാ​ടി​യി​ല്‍ വെ​ച്ച് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ആ​രു​ടെ സ്മ​ര​ണാ​ര്‍​ത്ഥ​മാ​ണോ അ​വാ​ര്‍​ഡ് കൊ​ടു​ക്കു​ന്ന​ത് അ​യാ​ളു​ടെ…

Read More