കഴിഞ്ഞമാസം കൊച്ചി വൈറ്റിലയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ യുവതികള്‍ നടുറോഡിലിട്ട് തല്ലി പരിക്കേല്‍പ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. സ്ത്രീകളുടെ ആക്രമണത്തിനിരയായ ഡ്രൈവര്‍ ഷെഫീഖിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് ഹൈക്കോടതി ഇടപ്പെട്ടാണ് തടഞ്ഞത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു സ്ത്രീകള്‍ എയ്ഞ്ചല്‍ മേരി, ഷീജ അഫ്‌സല്‍, ക്ലാര ഷിബിന്‍ എന്നിവരുടെ ജീവിത പശ്ചാത്തലം വളരെയധികം നിഗൂഡതകള്‍ നിറഞ്ഞതാണെന്ന് അന്നേ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വളരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസ്. ഈ മൂന്നു സ്ത്രീകളും സെക്‌സ് റാക്കറ്റിലെ കണ്ണികളാണെന്നും ഇവരുടെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും അദേഹം പറയുന്നു. നവാസിന്റെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ സെക്‌സ് റാക്കറ്റ് സംഘത്ത നിയന്ത്രിക്കുന്നത് 37കാരിയായ എയ്ഞ്ചല്‍ മേരിയാണ്. സീരിയല്‍ -ടെലിഫിലിം മേഖലയിലെ പ്രവര്‍ത്തനത്തിന്റെ മറവിലാണ് കുറ്റകരമായ കാര്യങ്ങള്‍ ചെയ്ത് വരുന്നത്. കണ്ണൂര്‍ ആലക്കോട് ആയിരുന്നു എയ്ഞ്ചല്‍ ആദ്യ താമസം. 15 വയസ്സ്…
Read MoreTag: vytila
വൈറ്റിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒപ്പമുള്ളത് ആറുസ്ത്രീകള്‍, ആഡംബരജീവിതം നയിക്കുന്ന ഇവര്‍ നിരവധി കേസുകളില്‍ പ്രതികള്‍, ഫ്‌ളാറ്റില്‍ വന്നുപോകുന്നത് അപരിചിതര്‍, യൂബര്‍ ഡ്രൈവറെ ആക്രമിച്ച യുവതികള്‍ കുരുക്കിലേക്ക്
പ്രത്യേക ലേഖകന്‍ കൊച്ചി വൈറ്റിലയില്‍ യൂബര്‍ ഡ്രൈവറെ ആക്രമിച്ച കേസ് കൂടുതല്‍ ട്വിസ്റ്റിലേക്ക്. ആദ്യ ദിവസം മുതല്‍ വന്‍ജനശ്രദ്ധ നേടിയ സംഭവത്തിലെ പ്രതിസ്ഥാനത്തുള്ള മൂന്നു പെണ്‍കുട്ടികളെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ മേരി, ക്ലാര ഷിബിന്‍കുമാര്‍, പത്തനംതിട്ട ആയപുരയില്‍ ഷീജ.എം എന്നിവരാണ് യൂബര്‍ ഡ്രൈവര്‍ ഷെഫീഖിനെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ളത്. ഷെഫീഖിനെതിരേ കഴിഞ്ഞദിവസം കേസെടുത്തതോടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സംഭവത്തില്‍ ഇടപെടുകയും മരട് പോലീസിന്റെ നടപടികള്‍ അന്വേഷിക്കാനും സമാന്തര അന്വേഷണം നടത്താനും ഉത്തരവിടുകയും ചെയ്തിരുന്നു. രഹസ്യാന്വേഷണ വിഭാഗം ഈ യുവതികളുടെ പശ്ചാത്തലത്തെപ്പറ്റി അന്വേഷണം നടത്തുന്നുണ്ട്. ഈ യുവതികളെ കുറിച്ച രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വൈറ്റിലെ അത്യാവശ്യം മികച്ച ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് മൂന്നുപേരും താമസം. ഒപ്പം മറ്റ് ആറു സ്ത്രീകളുമുണ്ട്. താമസക്കാരല്ല ഈ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതെന്നാണ്…
Read Moreമകനെ സ്ത്രീകള്‍ മര്‍ദിക്കുന്ന വാര്‍ത്ത കണ്ട അമ്മ ബോധരഹിതയായി, നാട്ടുകാരുടെ മുന്നില്‍ നാണംകെട്ട് മകന്‍ സ്‌കൂളില്‍ പോകാന്‍ മടിക്കുന്നു, ഇനി ഒരിക്കലും മുണ്ടുടുക്കില്ല, ആ നശിച്ച ദിവസത്തെപ്പറ്റി ഷെഫീഖ്
കൊച്ചി വൈറ്റിലയില്‍ യുവതികളുടെ ആക്രമണത്തിനിരയായ ടാക്‌സി ഡ്രൈവര്‍ ഷെഫീഖിന്റെ ജീവിതാവസ്ഥ പരിതാപകരം. കുടുംബം പോറ്റാന്‍വേണ്ടി വളയം പിടിക്കാനിറങ്ങിയ ഷെഫീഖ് ആക്രമണമേറ്റ് കിടപ്പിലായതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. അതേസമയം, ആ നശിച്ച നിമിഷങ്ങള്‍ക്കുശേഷം താനൊരു തീരുമാനമെടുത്തെന്നും ഷെഫീഖ് പറയുന്നു. മറ്റൊന്നുമല്ല, ഇനി ജോലിക്കു പോകുമ്പോള്‍ മുണ്ടുടുക്കില്ല. ആക്രമിച്ച സ്ത്രീകള്‍ തന്റെ മുണ്ട് വലിച്ചു പറിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ബുക്ക് ചെയ്ത കാറില്‍ പുരുഷ യാത്രക്കാരനുമായി വന്ന കുമ്പളം താനത്തില്‍ ഹൗസില്‍ ഷെഫീക്കിനെ (37) ഈ മാസം 20നായിരുന്നു സ്ത്രീകള്‍ റോഡിലിട്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ഷെഫീക്ക് തനിക്കുണ്ടായ ശാരീരികവും മാനസികവുമായ ഞെട്ടലില്‍ നിന്ന് ഇതുവരെ മുക്തനായിട്ടില്ല. സാധാരണ ജോലിക്ക് പോകുമ്പോള്‍ ഞാന്‍ ജീന്‍സാണ് ധരിക്കാറുള്ളത്. അന്ന് ആ നശിച്ച ദിവസം എന്റെ ഗ്രഹപ്പിഴയ്ക്ക് മുണ്ട് ധരിക്കാന്‍ തോന്നി. ഇന്നിപ്പോള്‍ ആ…
Read Moreമദ്യപിച്ചെത്തി യൂബര്‍ ഡ്രൈവറെ പഞ്ഞിക്കിട്ട യുവതികളെ പാഠം പഠിപ്പിക്കാന്‍ പി. സി. ജോര്‍ജ് ഇടപെടുന്നു, സമരവുമായി യൂബര്‍ ഡ്രൈവര്‍മാര്‍, അവനൊപ്പം ക്യാംപെയുനുമായി സോഷ്യല്‍മീഡിയയും രംഗത്ത്
യാത്രക്കാരായ യുവതികള്‍ ചേര്‍ന്നു ക്രൂരമായി മര്‍ദിച്ച യൂബര്‍ ടാക്‌സി ഡ്രൈവര്‍ മരട് സ്വദേശി ഷെഫീഖിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി െ്രെഡവര്‍മാരുടെ പണിമുടക്ക് ആരംഭിച്ചു. സംഭവത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ യൂബറിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ചുമാണു പണിമുടക്ക്. ഇന്നു പുലര്‍ച്ചെ 12നു തുടങ്ങിയ സമരം വൈകുന്നേരം ആറുവരെ നീളും. ഏഴു സംഘടനകള്‍ ഉള്‍പ്പെടുന്ന സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ 250ല്‍ അധികം െ്രെഡവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് രാവിലെ ഒമ്പതു മുതല്‍ പാലാരിവട്ടത്തെ യൂബര്‍ ഓഫീസ് ഡ്രൈവര്‍മാര്‍ ഉപരോധിക്കുകയാണ്. യൂബര്‍ കമ്പനി യാത്രക്കാര്‍ക്കു ശരിയായ നിര്‍ദേശങ്ങള്‍ നല്‍കാത്തതാണ് ആക്രമണം നടന്നതിന്റെ കാരണമെന്നാണു ടാക്‌സി െ്രെഡവര്‍മാര്‍ ആരോപിക്കുന്നത്. യുവതികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെഫീഖിന് നഷ്ടപരിഹാരം നല്‍കാന്‍ നി തയാറായില്ലെങ്കില്‍ കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും യൂണിയന്‍ പറയുന്നു. ഇന്ന് ഉച്ചയ്ക്കു ശേഷം എളംകുളം ജംഗ്ഷനില്‍നിന്നു വൈറ്റില ജംഗ്ഷനിലേക്കു ഐക്യദാര്‍ഢ്യ…
Read Moreഅവരെന്റെ അടിവസ്ത്രം പോലും വലിച്ചൂരി, മദ്യപിച്ചെത്തിയ ആ സ്ത്രീകള്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ കിട്ടിയത് രാജകീയ സ്വീകരണം, പോലീസിന്റെ പക്ഷപാതത്തിനെതിരേ യൂബര്‍ ഡ്രൈവര്‍ ഷെഫീഖ് മനസുതുറക്കുന്നു
കൊച്ചി വൈറ്റിലയില്‍ യൂബര്‍ ഡ്രൈവറെ ആക്രമിച്ച കേസില്‍ മര്‍ദനത്തിനിരയായ ഡ്രൈവറുടെ വെളിപ്പെടുത്തല്‍. കരിങ്കല്ലു കൊണ്ട് തലയ്ക്കടിച്ചും നിലത്തിട്ട് ചവിട്ടിയും അടിവസ്ത്രമഴിപ്പിച്ചും നഗരമധ്യത്തില്‍ തന്നെ സ്ത്രീകള്‍ ആക്രമിച്ചെന്നാണ് യുവാവ് പറയുന്നത്. ദേഹമാസകലം ചതഞ്ഞരഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ശനിയാഴ്ച ആശുപത്രി വീട്ടെങ്കിലും താന്‍ അനുഭവിച്ച മാനസിക വേദനയ്ക്കും അപമാനത്തിനും ആര് ഉത്തരം പറയുമെന്നാണ് യുവാവ് ചോദിക്കുന്നത്. നിയമം പോലും തനിക്ക് പിന്തുണ നല്‍കുന്നില്ല. പട്ടാപ്പകല്‍ ജനമധ്യത്തില്‍ വെച്ച് അത്രത്തോളമാണ് ഒരു പറ്റം വനിതാ ഗുണ്ടകള്‍ തന്നെ ആക്രമിച്ചത്. മര്‍ദ്ദിക്കുക മാത്രമല്ല നഗര മധ്യത്തില്‍ വെച്ച് തന്റെ അടിവസ്ത്രം പോലും ഈ സ്ത്രീകള്‍ വലിച്ചൂരി പീഡിപ്പിക്കുകയാണ് ചെയ്തതെന്ന് ഷെഫീഖ് പറഞ്ഞു. പക്ഷെ ദിവസം മൂന്ന് കഴിഞ്ഞിട്ടും അവരെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടും തുടര്‍ നടപടി ഒന്നും എടുക്കാത്തത് താന്‍ െ്രെഡവര്‍ ആയത് കൊണ്ടാണോ അതല്ല പീഡനം എന്നത് സ്ത്രീകള്‍ക്കെതിരെ സംഭവിക്കുമ്പോള്‍…
Read Moreതുടക്കം സീരിയല്‍ നടിയായി; ജ്വല്ലറി ഉടമയെ വില്ലയില്‍ വിളിച്ചുവരുത്തി പീഡനക്കേസില്‍ കുടുക്കി; പ്രണയത്തില്‍ കുരുക്കി പല യുവാക്കളില്‍ നിന്നും പണം തട്ടി; യൂബര്‍ ടാക്‌സി ഡ്രൈവറെ കരിങ്കല്ലുകൊണ്ട് ഇടിച്ചു ശരിപ്പെടുത്തിയ ‘എയ്ഞ്ചല്‍’ ജഗജാലകില്ലാടി
കൊച്ചി: വൈറ്റിലയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ധിച്ച് ഹതാശനാക്കിയ യുവതികളില്‍ ഒരാളായ കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ ബേബി(30) വലിയ പ്രശ്‌നക്കാരിയെന്ന് വിവരം. സിനിമാ മേഖലയുമായി ബന്ധമുള്ള ഇവര്‍ നിരവധി ആളുകളെ പറ്റിച്ച് പണം തട്ടിയെടുത്തതായാണ് വെളിപ്പെടുത്തല്‍. ചില സീരിയലുകളിലും ഇവര്‍ മുഖം കാണിച്ചിട്ടുണ്ട്.ഇന്നലെ ഉച്ചയ്ക്കാണ് പോലീസുകാരെയും നാട്ടുകാരെയും കാഴ്ചക്കാരാക്കി യൂബര്‍ ടാക്‌സി ഡ്രൈവറെ യാത്രക്കാരായി എത്തിയ മൂന്നു യുവതികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ഇന്നലെ ഉച്ചയ്ക്കു പതിനൊന്നരയോടെയാണ് സംഭവം. കരിങ്കല്ല് കൊണ്ടുള്ള ഇടിയില്‍ തലയ്ക്കു പരുക്കേറ്റ ഡ്രൈവര്‍ കുമ്പളം സ്വദേശി താനത്ത് വീട്ടില്‍ ടി.ഐ. ഷെഫീക്കിനെ (32) എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പ്രതികളെപ്പറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറുടെ തല തല്ലിപ്പൊളിക്കാന്‍ നേതൃത്വം കൊടുത്ത എയ്ഞ്ചല്‍ ബേബിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്. കേസില്‍ മറ്റൊരു പ്രതിയായ ഷീജ എം അഫ്‌സലിനെതിരേയും പലവിധ ആരോപണങ്ങള്‍…
Read More