ചുമ്മാതിരിക്കുമ്പോള്‍ ചുവരില്‍ നിന്ന് കുമ്മായം ചുരണ്ടിത്തിന്നുന്ന യുവതി ! യുവതിയുടെ വിചിത്ര സ്വഭാവം കൊണ്ട് വലഞ്ഞ് ബന്ധുക്കളും വീട്ടുകാരും…

പലപല വിചിത്രശീലങ്ങളുള്ള മനുഷ്യര്‍ ഈ ലോകത്തുണ്ട്. എന്നാല്‍ വീടിന്റെ ചുവരില്‍ നിന്ന് കുമ്മായം ചുരണ്ടിത്തിന്നുന്ന ശീലമുള്ള യുവതിയാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിക്കുന്നത്. അമേരിക്കയിലെ മിഷിഗണില്‍ നിന്നുള്ള നിക്കോള്‍ എന്ന യുവതിയാണ് ഈ വിചിത്രശീലത്തിന്റെ അടിമ. ഒരു ദിവസം ആറ് തവണ വരെ ചുവരുകളില്‍ നിന്ന് കുമ്മായം ചുരണ്ടി കഴിക്കാറുണ്ട് നിക്കോള്‍. തനിക്ക് ഭിത്തികളുടെ മണം ഇഷ്ടമാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ താന്‍ 3.2 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഭിത്തി കഴിച്ചിട്ടുണ്ടെന്നും നിക്കോള്‍ ‘മൈ സ്‌ട്രെയ്‌ന്ജ് അഡിക്ഷന്‍’ എന്ന് പേരുള്ള ടിവി ഷോയിലാണ് വെളിപ്പെടുത്തിയത്. ആസക്തി തോന്നുമ്പോഴൊക്കെ ഭിത്തിയില്‍ നിന്ന് ചെറിയ കഷണങ്ങള്‍ പൊട്ടിക്കാന്‍ ശ്രമിക്കാറുണ്ട് എന്ന് നിക്കോള്‍ പറയുന്നു. കുമ്മായം കഴിക്കാനുള്ള ഇഷ്ടം അഞ്ചു വര്‍ഷം മുമ്പ് അമ്മയുടെ മരണശേഷം ഒരു ആസക്തിയായി രൂപാന്തരപ്പെട്ടു എന്നും നിക്കോള്‍ പറയുന്നുണ്ട്. സ്വന്തം വീടിന്റെ ചുമരുകള്‍ മാത്രമല്ല സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുടെ ചുവരുകളില്‍…

Read More