മണര്‍കാട് വൈഫ് സ്വാപ്പിംഗ് കേസിലെ പരാതിക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ യുവതിയ്ക്ക് ഭര്‍ത്താവില്‍ നിന്ന് നിരന്തര ഭീഷണിയുണ്ടായിരുന്നതായി കുടുംബം. വീണ്ടും പങ്കാളി കൈമാറ്റത്തിന് ഭര്‍ത്താവ് ശ്രമിച്ചുവെന്നും ഇത് എതിര്‍ത്തതോടെയാണ് യുവതിയോട് പക ഉണ്ടായതെന്നും സഹോദരന് വെളിപ്പെടുത്തി. യുവതിയുടെ ഭര്‍ത്താവ് ഷിനോ തങ്ങളെ നിരന്തരം പിന്തുടര്ന്നിരുന്നു. അടുത്തിടെ താനും സഹോദരിയും ട്രെയിനില്‍ പോയപ്പോള്‍ തൊപ്പിയും മാസ്കും ധരിച്ച് ഇയാള്‍ തങ്ങളെ പിന്തുടര്ന്നിരുന്നു. സംശയം തോന്നി സഹോദരിയാണ് ഇതു ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതു കണ്ട് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി കെഎസ്ആര്‍ടിസി ബസില്‍ കയറി. അപ്പോള്‍ അവനും ബസില്‍ കയറി ശല്യപ്പെടുത്താന്‍ തുടങ്ങി. ശല്യം സഹിക്കാന്‍ വയ്യാതായതോടെ അനുജനെ വിളിച്ച് കാര്യം പറഞ്ഞു. അവന് വന്ന് താക്കീത് ചെയ്തു വിട്ടതോടെ രണ്ടു ദിവസത്തോളം വലിയ ശല്യമുണ്ടായിരുന്നില്ല. കേസില്‍ ജയിലില്‍ നിന്നിറങ്ങിയശേഷം ഇനി അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് കരഞ്ഞുപറഞ്ഞ് സഹോദരിയെ കൂട്ടിക്കൊണ്ടുപോയി. രണ്ടാഴ്ച വലിയ പ്രശ്നമുണ്ടായിരുന്നില്ല. ഇതിനു…
Read MoreTag: wife swapping
സുഹൃത്തിന്റെ ഭാര്യയുമായി അവിഹിതം ! യുവതിയുടെ ഭർത്താവ് ഇത് കണ്ടെത്തിയതോടെ സംഭവം ഭാര്യമാരെ പങ്കുവെക്കുന്നതിൽ കലാശിച്ചു; എന്നാൽ ഒടുവിൽ സംഭവിച്ചത്…
സൂര്യനാരായൺ ഭാര്യ കൈമാറ്റം സംബന്ധിച്ച ഒരു കൗതുകകരമായ കേസ് ബംഗളൂരുവിൽ സംഭവിച്ചു. അത് പോലീസിനെയും കോടതിയെയും ആശയക്കുഴപ്പത്തിലാക്കി. നഗരത്തിലെ രണ്ടു വിവാഹിതരായ ദന്പതികളുടെ ഒരു സാധാരണ കൂടിക്കാഴ്ചയ്ക്ക് ശേഷം, ഒരു സ്ത്രീയുടെ ഭർത്താവ് തന്റെ സുഹൃത്തിന്റെ ഭാര്യയുമായി വിവാഹേതര ബന്ധം ആരംഭിക്കുന്നു. മറ്റൊരാൾ തന്റെ ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തുകയും ചെയ്തു. ഇരുവരും കാര്യങ്ങൾ അറിയുകയും അവർ അത് ഔദ്യോഗികമായി കൈമാറ്റം ചെയ്യാൻ തുടങ്ങുകയും ചെയ്തു. അവർ ഭാര്യമാരെ കൈമാറാൻ തുടങ്ങി. പുതിയ ഭാര്യമാരുമായി ഔട്ട്സ്റ്റേഷനുകളിലേക്കുള്ള യാത്ര പോലും. കാര്യങ്ങൾ സുഗമമായി, പക്ഷേ ഭർത്താവിലൊരാൾ ഹൃദയാഘാതം മൂലം മരിച്ചതോടെയാണ് പെട്ടെന്നുള്ള ട്വിസ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, മരണപ്പെട്ട വ്യക്തിയുടെ ഭാര്യ സുഹൃത്തിനോടു തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുന്നു. സുഹൃത്തിന്റെ ഭാര്യ ഭർത്താവിനെ വിട്ടു കൊടുക്കാൻ തയാറാകുന്നില്ല. ഇതു പരാതിയായി, കേസായി മാറിയപ്പോഴാണ് സംഭവം പോലീസും നാട്ടുകാരും അറിയുന്നത്. പക്ഷേ…
Read Moreഇതിനു സമ്മതിച്ചില്ലെങ്കില്‍ നിനക്കും മക്കള്‍ക്കും സന്തോഷം കാണത്തില്ല ! വൈഫ് സ്വാപ്പിംഗ് കേസിലെ മുഖ്യ പ്രതി ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നത് ഇങ്ങനെ…
പങ്കാളികളെ കൈമാറിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരാതിക്കാരിയുടെ സഹോദരന് ഒരു മാധ്യമത്തോടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് ഭര്‍ത്താവ് പലര്‍ക്കും കൈമാറിയതെന്നും സഹോദരിയെയും മക്കളെയും ഇയാള്‍ നിരന്തരം മര്‍ദിച്ചിരുന്നതായും സഹോദരന് പറഞ്ഞു. കുട്ടികളെ കൊല്ലുമെന്ന് പറഞ്ഞ് സഹോദരിയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇതിന് സമ്മതിച്ചില്ലെങ്കില്‍ നിനക്കും മക്കള്‍ക്കും സന്തോഷം കാണത്തില്ല എന്നൊക്കെയാണ് പറഞ്ഞതെന്നും സഹോദരന് പറയുന്നു. ഇയാള്‍ യുവതിയെ തല്ലുമായിരുന്നില്ലെന്നും പക്ഷെ മാനസികമായി തളര്‍ത്തിയ ശേഷമാണ് ഇയാള്‍ കാര്യങ്ങള്‍ ഇയാളുടെ വഴിയ്ക്ക് ആക്കിയിരുന്നതെന്നും സഹോദരന് പറയുന്നു. ആ വ്ളോഗ് കേട്ടതോടെ മനസ്സ് തകര്‍ന്നുവെന്നും പരാതിക്കാരിയുടെ സഹോദരന് പറയുന്നു. പലരീതിയിലുള്ള ലൈംഗികവൈകൃതങ്ങള്‍ക്കും സഹോദരിയെ അവരുടെ ഭര്‍ത്താവ് ഇരയാക്കിയിരുന്നു. മുമ്പ് ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അത് കൗണ്‍സിലിംഗിലൂടെ ഒത്തുതീര്‍പ്പാക്കുകയാണ് ചെയ്തതെന്നും സഹോദരന് വെളിപ്പെടുത്തി. വിവാഹത്തിന്റെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ പ്രശ്നമുണ്ടായിരുന്നില്ലെന്നും അതിനു ശേഷമാണ് ഭര്‍ത്താവ് ഇത്തരം കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചു തുടങ്ങിയത്.…
Read Moreയുവതിയുടെ ഭര്‍ത്താവ് ‘കപ്പിള്‍ സ്വാപ്പിംഗിന്റെ ആശാന്’ ! നിരവധി ഗ്രൂപ്പുകളില്‍ അംഗം; ഗ്രൂപ്പുകളുടെ അഡ്മിന്മാര് നിരീക്ഷണത്തില്‍…
പങ്കാളികളെ കൈമാറിയ കേസിലെ മുഖ്യപ്രതി നിരവധി കപ്പിള്‍ സ്വാപ്പിംഗ് ഗ്രൂപ്പുകളില്‍ അംഗമാണെന്ന് പോലീസ്. പരാതി നല്കിയ യുവതിയുടെ ഭര്‍ത്താവായ ഇയാള്‍ കോട്ടയം കേന്ദ്രീകരിച്ചുള്ള ഇരുപതോളം കപ്പിള്‍ സ്വാംപ്പിംഗ് ഗ്രൂപ്പുകളില്‍ അംഗമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ഗ്രൂപ്പുകളും അഡ്മിന്മാരുമെല്ലാം നിലവില്‍ നിരീക്ഷണത്തിലാണെന്നും പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. ‘കോട്ടയം സ്വിംഗേഴ്സ്’, ‘മല്ലു കപ്പിള്‍’ തുടങ്ങിയ പേരുകളിലാണ് കോട്ടയം കേന്ദ്രീകരിച്ച് ഇത്തരം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ടെലഗ്രാമിലും വാട്സാപ്പിലുമെല്ലാം ഈ ഗ്രൂപ്പുകള്‍ സജീവമാണ്. എന്നാല്‍ കോട്ടയത്ത് പോലീസ് കേസെടുക്കുകയും സംഘാംഗങ്ങള്‍ പിടിയിലാവുകയും ചെയ്തതോടെ പല ഗ്രൂപ്പുകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. മിക്ക ഗ്രൂപ്പുകളില്‍നിന്നും അംഗങ്ങള്‍ കൂട്ടത്തോടെ ‘ലെഫ്റ്റ്’ ചെയ്യുന്നുമുണ്ട്. അതിനാല്‍ തന്നെ അന്വേഷണത്തിന് തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. നിലവില്‍ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് പുരോഗമിക്കുന്നത്. അതിനിടെ, പങ്കാളികളെ കൈമാറിയ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയുടെ സഹോദരനും രംഗത്തെത്തി. സഹോദരിയെ ഭര്‍ത്താവ്…
Read More