ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒരേ സമയം ഒളിച്ചോടിയ രണ്ടു സ്ത്രീകള്‍ പിടിയില്‍. രണ്ടുപേരും വിവാഹിതരും കുട്ടികളുടെ അമ്മമാരുമാണ്. മക്കളെ ഉപേക്ഷിച്ച് പോയതിന് വിഴിഞ്ഞം ചൊവ്വര സ്വദേശി മൃദുല(25), മുക്കോല സ്വദേശി ദിവ്യ(25) എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവരുടെ ആണ്‍സുഹൃത്തായ പൊഴിയൂര്‍ സ്വദേശി ടിറ്റോ(25)യെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. മക്കളെ ഉപേക്ഷിച്ച് പോയതിന് ബാലനീതി ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് വിഴിഞ്ഞം എസ് ഐ കെ എല്‍ സമ്പത്ത് പറഞ്ഞു. മൂന്ന് ദിവസം മുന്‍പാണ് മൃദുലയും ദിവ്യയും സ്വന്തം കുട്ടികളെ ഉപേക്ഷിച്ച് ടിറ്റോയ്ക്കൊപ്പം നാടു വിട്ടത്. യുവതികളെ കാണാതായതോടെ ഇരുവരുടെയും ഭര്ത്താക്കന്മാര് വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതികളെ യുവാവിനൊപ്പം കണ്ടെത്തിയത്. തിരുവനന്തപുരം നഗരത്തിലെ ടെക്സ്റ്റൈല്‍സിലെ ജീവനക്കാരിയാണ് ദിവ്യ. ഇവര്‍ക്ക് നാലുവയസുള്ള മകനും രണ്ടര വയസുള്ള മകളുമുണ്ട്. പൂജപ്പുരയിലെ സ്വകാര്യ…
Read MoreTag: women eloped
ഭര്‍ത്താവില്ലാത്ത യുവതി കണ്ണൂരിലേക്ക് യാത്ര പാസ് ഒപ്പിച്ചത് ‘ഭര്‍ത്താവിനെ പരിചരിക്കാനെന്നും പറഞ്ഞ്’ ! പോയതാവട്ടെ കാമുകന്റെ കൂടെയും; പിന്നെ നടന്നത് അറസ്റ്റും വിവാഹവും; സിനിമാസ്റ്റൈല്‍ സംഭവങ്ങള്‍ ഇങ്ങനെ…
ലോക്ക്ഡൗണ്‍ കാലത്തും പ്രണയങ്ങള്‍ പൂവിടുന്നതിന് ഒരു കുറവുമുണ്ടായിട്ടില്ല. കല്യാണം കഴിച്ചിട്ടില്ലാത്ത യുവതി ഭര്‍ത്താവിനെ പരിചരിക്കാനെന്നും പറഞ്ഞ് കണ്ണൂരിലേക്ക് യാത്ര പാസ് ഒപ്പിച്ച് പോയത് കാമുകന്റെ കൂടെ. വെളിയങ്കോട് സ്വദേശിയായ യുവതിയാണ് ഒളിച്ചോടാന്‍ പൊലീസിനെ കബളിപ്പിച്ച് യാത്രാപാസ് ഒപ്പിച്ചത്. സംഭവത്തില്‍ യുവതിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പൊന്നാനി പോലീസ് സ്റ്റേഷനിലെത്തി. ഇതോടെയാണ് കബളിപ്പിച്ച കാര്യം പിടികിട്ടിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പേ വിവാഹ മോചിതയായ യുവതി ഇല്ലാത്ത ഭര്‍ത്താവിന്റെ പേരു പറഞ്ഞാണ് യാത്രാ പാസ് സംഘടിപ്പിച്ചത്. സംഭവമറിഞ്ഞതോടെ പൊന്നാനി സിഐ പിഎസ് മഞ്ജിത്ത് ലാലും സംഘവും ഉടന്‍ തന്നെ യുവതിയെയും കാമുകനെയും കൈയ്യോടെ പിടികൂടുകയും ചെയ്തു. കണ്ണൂരില്‍ ബിസിനസ് ചെയ്യുന്ന യുവാവുമായി യുവതിക്ക് ഫോണിലൂടെയുള്ള അടുപ്പമായിരുന്നു. രണ്ടുപേരും ഒളിച്ചോടാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ലോക് ഡൗണായതിനാല്‍ ഒന്നും നടക്കാതെ പോകുകയായിരുന്നു. ലോക്ക്ഡൗണ്‍ തീരുന്നതു കാത്തിരുന്നെങ്കിലും ലോക്ക്ഡൗണ്‍ നീട്ടിയതോടെ പണിപാളി. തുടര്‍ന്ന് ഒരു രക്ഷയുമില്ലാതെ വന്നതോടയാണ്…
Read More