ആധുനിക സാങ്കേതിക വിദ്യ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന കാലഘട്ടമാണിത്.എന്നാല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പങ്കാളി ചതിക്കുന്നതിലും തെളിവ് കണ്ടെത്തി എന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് ഒരു യുവതി. നാദിയ എന്ന യുവതിയാണ് സോഷ്യല്‍ മീഡിയയിലൂടെ കാമുകന്‍ തന്നെ പതിവായി ചതിക്കുകയാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഫിറ്റ്‌നസ് ഉപകരണത്തിന്റെ സഹായത്തോടെയാണ് അവര്‍ ഈ ആരോപണത്തെ സാധൂകരിക്കുന്നത്. ടെലിവിഷന്‍ റിയാലിറ്റി ഷോ താരമായ നാദിയ മുന്‍കാമുകന്റെ ചതി കണ്ടെത്തിയതിനെ കുറിച്ചാണ് വിഡിയോയില്‍ പറയുന്നത്. പ്രണയത്തിലായിരുന്നപ്പോള്‍ ഇരുവരും ഫിറ്റ്ബിറ്റ് റിസ്റ്റ്ബാന്റ് വാങ്ങിയിരുന്നു. വ്യായാമത്തിന്റെ കാര്യങ്ങളെല്ലാം അതിലൂടെ കൃത്യമായി അറിയാന്‍ സാധിക്കുമായിരുന്നു. ഫിറ്റ്ബിറ്റ് നോട്ടിഫിക്കേഷന്‍ അനുസരിച്ച് കാമുകന്‍ രാത്രി രണ്ട് മണിക്കും മൂന്നു മണിക്കും ഇടയ്ക്ക് 500 കലോറി ഊര്‍ജം ചെലവാക്കിയതായി നാദിയ കണ്ടെത്തി. മറ്റൊരാളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് യുവതിയുടെ നിഗമനം. ഫിറ്റ്ബിറ്റ് നോട്ടിഫിക്കേഷനുകള്‍ ഇവര്‍ പരസ്പരം സിങ്ക് ചെയ്തിരുന്നു. രാത്രി…
Read MoreTag: women
വിവേകിന്റെ ജൂനിയറായിട്ട് പഠിച്ചതാ ഒന്നു കാണാന്‍ പറ്റുമോ ! ക്ഷേത്രപൂജാരിയെ ബിയര്‍ നല്‍കി മയക്കി ശരീരത്തിലെ സ്വര്‍ണവും മൊബൈലും കൊണ്ട് യുവതി മുങ്ങി…
ക്ഷേത്ര പൂജാരിയെ ബിയര്‍ നല്‍കി മയക്കി സ്വര്‍ണാഭരണങ്ങളും ഫോണുമായി യുവതി കടന്നു കളഞ്ഞു. എറണാകുളം കുണ്ടന്നൂര്‍ ദേവീക്ഷേത്രത്തിലെ പൂജാരി ചേര്‍ത്തല തുറവൂര്‍ സ്വദേശി വിവേക്(26) ആണ് തട്ടിപ്പിനിരയായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കന്യാകുമാരി സ്വദേശിയായ യുവതിയാണു തട്ടിപ്പ് നടത്തിയതെന്ന് കരുതുന്നു.വിവേകിന്റെ ജൂനിയറായി സ്‌കൂളില്‍ പഠിച്ചതാണെന്നും കാണാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞാണു യുവതി ചാറ്റിംഗ് തുടങ്ങിയത്. തുടര്‍ന്ന് അമ്മ ചെങ്ങന്നൂര്‍ ആശുപത്രിയില്‍ രോഗക്കിടക്കയിലാണെന്നും ചെങ്ങന്നൂരില്‍ എത്തി കാണണമെന്നും യുവതി ആവശ്യപ്പെട്ടു. തുടര്‍ന്ന് 18ന് ഉച്ചയോടെ വിവേക് ആശുപത്രിയില്‍ എത്തി. യുവതി നേരത്തെ ജില്ലാ ആശുപത്രിക്കു സമീപമുള്ള ലോഡ്ജില്‍ ആണ്‍ സുഹൃത്തിനൊപ്പം മുറിയെടുത്തിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിവേക് യുവതിയുടെ ക്ഷണം സ്വീകരിച്ച് മുറിയിലെത്തിയത്. ഈ സമയം സുഹൃത്ത് പുറത്ത് പോയിരിക്കുകയായിരുന്നു. സൗഹൃദ സംഭാഷണങ്ങള്‍ക്ക് ശേഷം യുവതി കുടിക്കാനായി തണുത്ത ബിയര്‍ നല്‍കി. ബിയര്‍ കുടിക്കും മുമ്പ് യുവാവ് ശുചിമുറിയില്‍ പോയിരുന്നു. തിരികെ…
Read Moreയുവതി ആശുപത്രിയിലെത്തിയത് ഗര്‍ഭിണിയാകുന്നില്ലെന്ന പരാതിയുമായി ! പരിശോധനയില്‍ കണ്ടെത്തിയ കാര്യം കണ്ട് ഡോക്ടര്‍മാര്‍ വരെ ഞെട്ടി
ഗര്‍ഭിണിയാകാത്തതിന്റെ കാരണം തേടി ആശുപത്രിയിലെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ നടത്തിയ കണ്ടെത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. ചൈനയില്‍ നിന്നാണ് ഈ അപൂര്‍വ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 25 വയസുള്ള യുവതിയാണ് ഗര്‍ഭം ധരിക്കാനാവാത്തതിന്റെ കാരണം തേടി മെഡിക്കല്‍ പരിശോധന നടത്തിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ യുവതി തിരിച്ചറിഞ്ഞു ‘താനൊരു പുരുഷനാണെന്ന്’.ജനിതകപരമായി ഇവര്‍ പുരുഷനാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.പ്രത്യക്ഷത്തില്‍ സ്ത്രീ ലൈംഗികാവയവമാണെങ്കിലും പുരുഷന്മാരുടെതായ ‘Y’ ക്രോമസോമാണ് യുവതിക്കുള്ളതെന്ന് ഡോക്ടമാര്‍ വ്യക്തമാക്കി. വളരെ അപൂര്‍വമായാണ് ഇത്തരം അവസ്ഥയുണ്ടാകുന്നത്. എന്നാല്‍ ഈ പരിശോധനാഫലം കണ്ട് ഞെട്ടിയിരിക്കുകയാണ് യുവതി. ഇതുവരെയുള്ള മുഴുവന്‍ ജീവിതത്തിലും പൂര്‍ണമായും സ്ത്രീയായാണ് ജീവിച്ചത്. ഭാവിയില്‍ തന്റെ വ്യക്തിത്വം തന്നെ മാറുമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ യുവതിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എക്‌സ്‌റേയിലൂടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. തനിക്ക് ഒരിക്കലും ആര്‍ത്തവമുണ്ടായിട്ടില്ലെന്ന് ആ സമയത്ത് യുവതി പറഞ്ഞതായും ഡോക്ടര്‍ അറിയിച്ചു. കൗമാരത്തിനു ശേഷം യുവതിക്ക് പിന്നീട്…
Read Moreആളിക്കത്തിക്കൊണ്ടിരുന്ന കാട്ടുതീ മഴ പെയ്ത് അണഞ്ഞു ! സന്തോഷം കൊണ്ട് തുള്ളിച്ചാടി വനിത ഫോറസ്റ്റ് ഗാര്‍ഡ്;വീഡിയോ കാണാം…
കഴിഞ്ഞ രണ്ടാഴ്ചയായി ഒഡീഷയിലെ സിമിപാല്‍ വനത്തില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ നാട്ടുകാരെയാകെ ആശങ്കയിലാഴ്ത്തിയിരുന്നു. കാട്ടുതീ അണയ്ക്കാനുള്ള കഠിന പരിശ്രമത്തിലായിരുന്നു അധികൃതരും. ഇതിനായുള്ള നടപടികള്‍ സ്വീകരിയ്ക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മഴ പെയ്തത്. ഇതോടെ കാട്ടുതീയുടെ വ്യാപനം തടയാന്‍ സാധിച്ചു. മഴ പെയ്ത് കാട്ടുതീ നിയന്ത്രണ വിധേയമായതിന്റെ സന്തോഷത്തില്‍ നൃത്തം ചെയ്യുന്ന ഒരു ഫോറസ്റ്റ് ഓഫീസറുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്‌നേഹാ ധാല്‍ എന്ന വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയാണ് മഴ പെയ്ത സന്തോഷം കൊണ്ട് നൃത്തം ചെയ്യുകയും ആര്‍ത്തു വിളിയ്ക്കുകയും ചെയ്യുന്നത്. തങ്ങളുടെ രക്ഷയ്ക്കായെത്തിയ മഴയ്ക്ക് നന്ദി പറയുകയാണ് സ്‌നേഹ. രമേഷ് പാണ്ഡേ എന്നയാളാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
Read Moreസ്ത്രീകളെ ‘ ഈ പേര്’ വിളിക്കുമ്പോള്‍ പണം തന്ന് കൂടെ കിടക്കുന്നവനെ ‘എന്തു പേര്’ വിളിക്കണം; ദൃശ്യ രഘുനാഥിന്റെ വീഡിയോ വൈറലാകുന്നു…
മലയാള സിനിമയിലെ യുവ അഭിനേത്രികളില്‍ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും വേറിട്ടു നില്‍ക്കുന്ന താരമാണ് ദൃശ്യ രഘുനാഥ്. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ന് പലരും പലവിധത്തില്‍ ആഘോഷിച്ചപ്പോള്‍ ദൃശ്യ രഘുനാഥ് വളരെ വിജയകരമായ ഒരു ദൗത്യം പോലെ ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുകയാണ് ചെയ്തത്. സ്ത്രീകള്‍ക്ക് ഒരുപാട് കാലങ്ങളായി മനുഷ്യസമൂഹം നല്‍കി ക്കൊണ്ടിരിക്കുന്ന വലിയ ഒരു ദുരിതത്തിന് പേരില്‍ ആണ് താരം വീഡിയോ ചെയ്തിരിക്കുന്നത്. പുരുഷനില്‍ നിന്ന് പണം വാങ്ങി അവനെ തൃപ്തിപ്പെടുത്തുന്ന സ്ത്രീയെ വേശ്യയെന്നു വിളിക്കുന്ന സമൂഹം പണം തന്ന് അവളുടെ കൂടെ കിടക്കാന്‍ വരുന്ന പുരുഷനെ എന്തു പേരിട്ട് വിളിക്കണമെന്നാണ് വീഡിയോ ചോദിക്കുന്നത്. പണം കിട്ടുന്നിടത്ത് കിടന്നു കൊടുക്കുന്ന സ്ത്രീകളെ വിളിക്കാന്‍ സമൂഹത്തിലെ നൂറായിരം പേരുകളുണ്ട്. പക്ഷേ പണം തന്നു കൂടെ കിടക്കാന്‍ വരുന്ന ഭാര്യയും മക്കളുമുള്ള പുരുഷനെ വിളിക്കാന്‍ പോലും…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് 2500 രൂപ വിലയിട്ട് യുവതിയുടെ ക്രൂരത ! ഫോട്ടോയും ഫോണ്‍ നമ്പറുമുള്‍പ്പെടെ ഫേസ്ബുക്കിലിട്ടു…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് 2500 രൂപ വിലയിട്ട് യുവതിയുടെ ക്രൂരത. പെണ്‍കുട്ടിയുടെ ഫോട്ടോയും മൊബൈല്‍ നമ്പറും ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ഫോട്ടോയ്ക്കു മുകളില്‍ വില 2500 എന്ന് ചേര്‍ക്കുകയുമായിരുന്നു യുവതി ചെയ്തത്. അഹമ്മദാബാദ് ഗോട്ടയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതുമായി ബന്ധപ്പെട്ട് 32കാരിയായ രാധാ സിങ് എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അഹമ്മദാബാദ് പോലീസിന്റെ സൈബര്‍ ക്രൈം സെല്‍ യുവതിയെ താമസ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ തന്റെ ഫെയ്സ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റില്‍ രാധാ സിങ് ചേര്‍ക്കുകയായിരുന്നു. ഫോട്ടോയ്ക്ക് മുകളില്‍ 2500 രൂപ എന്നും പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പറും സൂചിപ്പിച്ചിരുന്നു. മധ്യപ്രദേശ് സ്വദേശിയായ യുവതി അഹമ്മദാബാദിലാണ് താമസം. യുവതി നേരത്തെ ഡല്‍ഹിയില്‍ താമസിച്ചിരുന്നു. നാല് വര്‍ഷം മുന്‍പാണ്…
Read Moreവായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ കാശിനു പകരമായി യുവതിയെ ശാരീരികമായി ഉപയോഗിച്ച് 65കാരന്‍ ! സംഭവം അറിഞ്ഞ യുവതിയുടെ ഭര്‍ത്താവ് വയോധികനെ കൊന്ന് ഓവുചാലില്‍ താഴ്ത്തി…
വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞാതെ വന്നതോടെ യുവതിയില്‍ നിന്ന് ലൈംഗികബന്ധം ആവശ്യപ്പെട്ട 65കാരനെ യുവതിയുടെ ഭര്‍ത്താവ് കൊല്പപെടുത്തി.ഗ്യാന്‍ പ്രകാശ് എന്നയാളാണ് കൊല്ലപ്പെട്ടത്.ഉത്തര്‍പ്രദേശിലെ ഗാസിയബാദിലാണ് സംഭവം ഗ്യാന്‍ പ്രകാശിനെ ജനുവരി നാല് മുതല്‍ കാണാതായത്. തിങ്കളാഴ്ച രാത്രി വിജയ് നഗറിലെ ഓവുചാലില്‍ സ്യൂട്ട്കെയ്സിനുള്ളില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിനോദ് കുമാര്‍, പ്രീതി എന്നിവരാണ് അറസ്റ്റിലായത്. കുറ്റാരോപിതയായ സ്ത്രീ ഇയാളുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. ഗ്യാന്‍ പ്രകാശ് സുഹൃത്തിന്റെ വീട്ടില്‍ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഒരുദിവസം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഗ്യാന്‍ പ്രകാശിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളുടെ ഫോണ്‍ ലോക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഗോവിന്ദപുരം എന്നയിടത്താണ് അവസാനമായി കാണാന്‍ സാധിച്ചത്. കൂടാതെ ഇയാളുടെ എടിഎം ഉപയോഗിച്ച് രണ്ടിടത്ത് നിന്ന് 50,000 രൂപ പിന്‍വലിച്ചതായും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് സമീപത്തെ സിസിടിവിയുടെ…
Read Moreസ്‌റ്റേഷനില്‍ നിന്ന് ഓടിത്തുടങ്ങിയ തീവണ്ടിയില്‍ നിന്ന് വീണ് സ്ത്രീ ! ഞൊടിയിടയില്‍ ചാടിപ്പിടിച്ച് അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് പോലീസ്;വീഡിയോ കാണാം…
സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ തീവണ്ടിക്കടിയിലേയ്ക്ക് വീണ സ്ത്രീക്ക് രക്ഷകരായി പോലീസുകാര്‍. നിമിഷത്തിന്റെ വ്യത്യാസത്തിലാണ് യുവതി മരണത്തില്‍ നിന്ന് കരകയറിയത്. പോലീസുകാര്‍ മരണമുഖത്തുനിന്ന് തലനാരിഴയ്ക്ക് സ്ത്രീയെ രക്ഷപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. താനെ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ത്രീ പിടിവിട്ട് തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലേയ്ക്ക് വീണത്. തൊട്ടടുത്തുതന്നെയുണ്ടായിരുന്ന രണ്ട് റെയില്‍വേ പോലീസുകാര്‍ മിന്നല്‍ വേഗത്തില്‍ ചാടിവീഴുകയും സ്ത്രീയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ച് ഇടുകയുമായിരുന്നു. അടുത്തുണ്ടായിരുന്ന ഒരു യാത്രക്കാരനും രക്ഷാപ്രവര്‍ത്തനത്തിന് അവര്‍ക്കൊപ്പം കൂടി.
Read Moreപെണ്‍കുട്ടികളെ എന്നും ജോലി ആയതിനു ശേഷം മാത്രമേ കെട്ടിച്ചു വിടാവൂ… പെണ്‍മക്കള്‍ ഒരു സ്വത്താണ്; അവര്‍ക്കു നല്‍കേണ്ടത് മികച്ച വിദ്യാഭ്യാസമാണ്;പെണ്‍കുട്ടിയുടെ കുറിപ്പ് വൈറലാകുന്നു…
പെണ്‍കുട്ടികളെ ഒരു ബാധ്യതയായിക്കാണുന്നവരാണ് നമ്മുടെ സമൂഹത്തിലുള്ള പല ആളുകളും. കൗമാരപ്രായം കഴിയുമ്പോഴേക്കും അവളെ എങ്ങനെയും കെട്ടിച്ചു വിട്ട് ബാധ്യത ഒഴിവാക്കിയാല്‍ മതിയെന്ന യാഥാസ്ഥിതിക ചിന്ത കൊണ്ടു നടക്കുന്നവരാണ് ഒട്ടുമിക്ക മലയാളികളും. എന്നാല്‍ അവരെ അവരുടെ ഇഷ്ടം മനസ്സിലാക്കി അവരുടെ സ്വപ്‌നങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് കൂടെ നില്‍ക്കുന്ന അപൂര്‍വം ചില മാതാപിതാക്കളുമുണ്ട്. മലയാളികള്‍ക്ക് പെണ്‍മക്കളോടുള്ള മനോഭാവത്തെക്കുറിച്ച് ആരതി ആതി എന്ന പെണ്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയായ ദ് വേള്‍ഡ് മലയാളി ക്ലബ്ബിലാണ് ആരതി കുറിപ്പ് പങ്കുവെച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപം… പെണ്‍മക്കള്‍ക്ക് വേണ്ടി സ്വത്തന്വേഷിക്കുകയല്ല വേണ്ടത്, പെണ്മക്കള്‍ ഒരു സ്വത്താണ്. അവരെ സ്നേഹിക്കാം, മികച്ച വിദ്യാഭ്യാസം നല്‍കാം. പെണ്മക്കള്‍ ഉള്ളതില്‍ അഭിമാനിക്കാം.. 2 പെണ്‍ മക്കള്‍ ഉള്ള വീട്ടിലെ ഒരു മകള്‍ ആണ് ഞാന്‍.. ഒരുപാട് ചിന്തിച്ചെടു ത്ത 2 കാര്യങ്ങല്‍ പറയാന്‍ ഞാന്‍…
Read Moreപറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോട്ടം ! യുവതിയെയും കാമുകനെയും പോലീസ് പൊക്കിയത് എറണാകുളത്തു നിന്നും; യുവതി ഗര്‍ഭിണി…
ഭര്‍ത്താവിനെയും പറക്കമുറ്റാത്ത മൂന്ന് മക്കളെയും ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തു കൂടിയായ കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. ചേര്‍ത്തല സ്വദേശിനിയാണ് 10 വയസില്‍ താഴെ പ്രായമുള്ള മൂന്നു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയത്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 21ാം വാര്‍ഡ് നികര്‍ത്തില്‍ ബേബി കുസുമം (29), മുഹമ്മ ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡ് വെളിപ്പറമ്പില്‍ സുജിമോന്‍ (27) എന്നിവരാണ് പിടിയിലായത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.പൊലീസ് പറയുന്നത് ആശുപത്രിയില്‍ പോകുന്നെന്നു പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നിറങ്ങിയതെന്നാണ്. ഭര്‍ത്താവ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. ഇയാളുടെ കൂട്ടുകാരനും ഓട്ടോ ഡ്രൈവറുമാണ് സുജിമോന്‍. മൂന്നു വര്‍ഷം മുമ്പ് വരെ യുവതിയും കുടുംബവും മുഹമ്മയിലായിരുന്നു താമസം. പിന്നീട് അര്‍ത്തുങ്കലിലേക്ക് മാറുകയായിരുന്നു. യുവതി കടക്കരപ്പള്ളി തങ്കിപ്പള്ളി സമീപവാസിയാണ്. ഇവരെ കാണാതായത് സംബന്ധിച്ചു അര്‍ത്തുങ്കലിലും ഓട്ടോഡ്രൈവറെ കാണാനില്ലെന്ന് മുഹമ്മ പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.…
Read More