വര്‍ക്ക് ഫ്രം ഹോം ജോലികള്‍ മിക്കവരെയും ആകര്‍ഷിക്കാറുണ്ട്. നമുക്ക് അനുയോജ്യമായ സാഹചര്യത്തില്‍ വീട്ടിലിരുന്ന് ശമ്പളത്തോടെയുള്ള ജോലി ആരാണ് ആഗ്രഹിക്കാത്തത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലാകമാനം വര്‍ക്ക് ഫ്രം ഹോം ജോലികളുടെ പരസ്യങ്ങളാണ്. ഇവയില്‍ പലതും തട്ടിപ്പാണെന്നതാണ് യാഥാര്യര്ഥ്യം. ദിവസേന വീട്ടിലിരുന്ന് 8000-10000 രൂപ സമ്പാദിക്കാമെന്ന് കേള്‍ക്കുമ്പോള്‍ ഒട്ടുമിക്ക ആളുകളും വീണു പോകുന്നു. എന്നാല്‍ ഇത്തരത്തില്‍ തട്ടിപ്പില്‍ പെട്ട് നിരവധി ആളുകള്‍ക്കാണ് പണം നഷ്ടമായിരിക്കുന്നത്. അത്തരമൊരു തട്ടിപ്പില്‍പെട്ട് മഹാരാഷ്ട്ര സ്വദേശിനിയായ സ്ത്രീക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങളാണ്. ഫേസ്ബുക്കില്‍ കണ്ട വര്‍ക് ഫ്രം ഹോം പരസ്യത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ 15.22 ലക്ഷം രൂപ ഇവര്‍ക്ക് നഷ്ടമാവുകയായിരുന്നു. ഡോംബിവാലി സ്വദേശിനിയായ ഒരു വീട്ടമ്മയാണ് ഈ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. 57 കാരിയായ ഇവര്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് ഫേസ്ബുക്കില്‍ കണ്ട വര്‍ക് ഫ്രം ഹോം പരസ്യത്തില്‍ വിശദാംശങ്ങള്‍ അറിയാനായി ക്ലിക്ക് ചെയ്തത്. എന്നാല്‍ ഈ…
Read MoreTag: work from home
ഈ കോവിഡ് കാലത്ത് വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാം ! ആര്‍ക്ക് എന്നു ചോദിച്ചാല്‍ തട്ടിപ്പുകാര്‍ക്ക്; എസ്എംഎസിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍…
കോവിഡ് കാലത്ത് വീട്ടിലിരുന്ന് വന്‍തുക വരുമാനം നേടാമെന്നു പറഞ്ഞുള്ള നിരവധി വാഗ്ദാനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പറന്നു നടക്കുന്നത്. ഇത്തരത്തിലുള്ള ഒരു വാഗ്ദാനത്തില്‍ വീണ വീട്ടമ്മയ്ക്ക് നഷ്ടമായത് 2.33 ലക്ഷം രൂപ. പാര്‍ട്ട് ടൈം ജോലിയും വലിയ തുക വരുമാനവും വാഗ്ദാനം ചെയ്യുന്ന ജോലിക്കായി ശ്രമിച്ച 37 വയസ്സുകാരിക്കാണു പണം നഷ്ടമായത്. ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ ആയ ആമസോണിലെ ജോലി എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇവരെ കബളിപ്പിച്ചത്. കഴിഞ്ഞ 16നാണ് സംഭവം. വീട്ടില്‍ ഇരുന്നു ജോലി ചെയ്യാം എന്നു വാഗ്ദാനം ചെയ്യുന്ന എസ്എംഎസില്‍ കണ്ട നമ്പറില്‍ വിളിച്ച വീട്ടമ്മയോട് ആമസോണ്‍ ഉല്‍പന്നങ്ങളുടെ വില്‍പന വര്‍ധിപ്പിക്കുന്നതിനു സഹായിച്ചാല്‍ നല്ലൊരു കമ്മിഷന്‍ ലഭിക്കുമെന്ന് തട്ടിപ്പുകാര്‍ അറിയിച്ചു. തുടര്‍ന്ന് ഒരു പ്രത്യേക ഇ-വാലറ്റിലേക്ക് പണം അയച്ച് ഒരു ആമസോണ്‍ ഉല്‍പന്നം വാങ്ങാന്‍ ആവശ്യപ്പെട്ടു. വീട്ടമ്മ 5,000 രൂപ അടച്ചു. താമസിയാതെ നിക്ഷേപിച്ച തുകയോടൊപ്പം 200…
Read More