പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ ദേഷ്യത്തില്‍ കരുതിക്കൂട്ടി കാമുകിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ 67കാരന് ഒടുവില്‍ ദാരുണാന്ത്യം. യുവതിയെ വിഷപ്പൊടി വിതറിക്കൊലപ്പെടുത്തിയ ഇയാള്‍ ഒടുവില്‍ അതേ വിഷപ്പൊടി ശ്വസിച്ച് മരിക്കുകയായിരുന്നു. കൊളംബിയയിലെ ബൊഗോട്ടയിലാണ് ഷോപ്പിങ്മാളിലാണ് സംഭവം. ലൂയിസ് കാര്‍ലോ അഗിറോയെന്ന വയോധികനും മരിയോര് മുണ്സെന്ന യുവതിയുമാണ് മരിച്ചത്. മരിയോറിനെ വിളിച്ച് ഷോപിങ്മാളിലേക്ക് വരുത്തിയ ശേഷം അഗിറോ മോശമായി പെരുമാറിയെന്നും തുടര്‍ന്ന് സഹായം കണ്ണിലേക്കും മുഖത്തേക്കും പൊടി വിതറിയെന്നുമാണ് പോലീസ് പറയുന്നത്. ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ മരിയോര്, അഗിറോയെ കണ്ടിട്ട് വരാമെന്ന് പറഞ്ഞാണ് പോയതെന്നും പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍ സഹായം തേടി വിളി വന്നുവെന്നും ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരന് പോലീസില്‍ മൊഴി നല്കി. അപകടം കണ്ടയുടന്‍ മാള്‍ ജീവനക്കാരും പോലീസും വൈദ്യസംഘവും സ്ഥലത്തെത്തി മരിയോറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരിയോറിന്റെ നേത്രപടലവും മൂക്കും വായയും പൊടിവീണ് പൊള്ളിനശിച്ചിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. പൊടി അമിത അളവില്‍…
Read MoreTag: young women
സീറ്റുകള്‍ പങ്കിടുന്നതിനെച്ചൊല്ലി തര്‍ക്കം രൂക്ഷമായി ! ഗര്‍ഭിണിയെ മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്ത് യുവതി; വീഡിയോ വൈറലാകുന്നു
ട്രെയിനില്‍ സീറ്റുകള്‍ പങ്കിടുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഗര്‍ഭിണിയെ മര്‍ദ്ദിച്ച് യുവതി. സീറ്റില്‍ ഇരിക്കുമ്പോള്‍ തിങ്ങി ഞെരുങ്ങി ഇരിക്കേണ്ടി വന്നതോടെ ഗര്‍ഭിണിയോട് നീങ്ങിയിരിക്കാന്‍ യുവതി ആവശ്യപ്പെടുകയായിരുന്നു. തെക്കന്‍ ലണ്ടനില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഗര്‍ഭിണിയായ യുവതിയോട് നീങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം തുടങ്ങിയത്. തടി കൂടിയത് മൂലം തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നയാള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഗര്‍ഭിണി പറഞ്ഞതോടെ യുവതി പൊട്ടിത്തെറിക്കുകയായിരുന്നു. തടി കുറയ്ക്ക് അപ്പോള്‍ സീറ്റില്‍ ഇരിക്കാനാവുമെന്ന് ഗര്‍ഭിണി പരോക്ഷമായി പറയുകയും ചെയ്തതോടെ യുവതിയുടെ നിലതെറ്റി. പിന്നീട് ഇവര്‍ ചീത്തവിളിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഗര്‍ഭിണിയായ യുവതിയുടെ മുന്നില്‍ നിന്ന് ചീത്ത പറഞ്ഞ യുവതി ഗര്‍ഭിണിയുടെ മാലയും വലിച്ച് പൊട്ടിച്ചു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഗര്‍ഭിണി ഫോണെടുത്തതോടെ ഫോണ്‍ തട്ടിത്തെറിപ്പിക്കാനാനും യുവതി ശ്രമിച്ചു. ഇവരുടെ സീറ്റിന് എതിര്‍ഭാഗത്ത് ഇരുന്ന യുവാവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇരുവരും തമ്മില്‍ ആര്‍ക്കാണ് തടി കൂടുതല്‍ എന്ന യുവതിയുടെ ചോദ്യത്തിന് അടുത്തിരുന്നയാള്‍…
Read Moreകാമുകി കാമുകനെ കൊന്ന് ബിരിയാണി വച്ച കഥയുടെ ചുരുളഴിയുന്നു ! സംഭവമറിയാതെ ബിരിയാണി കഴിച്ചത് നിരവധി പേര്; പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…
ദുബായ്: അല്‍ ഐയ്നില്‍ മൊറാക്കന്‍ സ്വദേശിനി കാമുകനെ കൊന്ന് ബിരിയാണി വച്ച കഥയുടെ ചുരുളഴിയുന്നു. യുവാവ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ തയാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത് എന്നാണ് കോടതിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. മൊറോക്കോയില്‍ തന്നെയുള്ള മറ്റൊരു യുവതിയുമായാണ് ഈ വിവാഹം നടത്താന്‍ ഉദ്ദേശിച്ചിരുന്നതെന്നും അല്‍ ഐയ്ന്‍ പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി. കൊല്ലപ്പെട്ട യുവാവും മൊറോക്കന്‍ സ്വദേശിയാണ്. കാമുകനെ കൊന്നശേഷം ശരീരഭാഗങ്ങള്‍ ഓരോന്നായി ബ്ലെന്‍ഡറിലിട്ട് അടിച്ച് ബിരിയാണിയുടെ ഇറച്ചി പരുവമാക്കുകയായിരുന്നു. അതിനുശേഷം ഇവര്‍ ഇത് ബിരിയാണിയാക്കിയശേഷം വീടിനു സമീപം ജോലി ചെയ്യുന്നവര്‍ക്ക് വിളമ്പുകയായിരുന്നു. ഭക്ഷണം കഴിച്ച പാകിസ്ഥാനികളായ വീട്ടുജോലിക്കാരും ഇവരുടെ ക്രൂരതയുടെ ഇരയായി. ബാക്കിയുള്ളവ സമീപത്തെ നായ്ക്കള്‍ക്ക് നല്കി. കാമുകന്റെ അജ്മാനിലുള്ള സഹോദരന് അന്വേഷിച്ചു വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മൂന്നു മാസം മുന്‍പ് കാമുകന് പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്. മറ്റൊരു…
Read More