മ​ണി​പ്പൂ​ര്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാ​ലി​യി​ല്‍ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം ! പ്ര​വ​ര്‍​ത്ത​ക​നെ പു​റ​ത്താ​ക്കി മു​സ്ലിം ലീ​ഗ്; വീ​ഡി​യോ വൈ​റ​ല്‍

കാ​ഞ്ഞ​ങ്ങാ​ട് യൂ​ത്ത് ലീ​ഗ് റാ​ലി​യ്ക്കി​ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം വി​ളി​ച്ച സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ്. ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റി​ന്റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഇ​ന്ന​ലെ ന​ട​ത്തി​യ മ​ണി​പ്പൂ​ര്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാ​ലി​യി​ലാ​യി​രു​ന്നു യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്റെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം. ക​ണ്ടാ​ല്‍ അ​റി​യു​ന്ന മൂ​ന്നൂ​റ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യാ​ണ് ഹോ​സ്ദു​ര്‍​ഗ് പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ‘അ​മ്പ​ല​ന​ട​യി​ല്‍ കെ​ട്ടി​ത്തൂ​ക്കി പ​ച്ച​യ്ക്കി​ട്ട് ക​ത്തി​ക്കും’ എ​ന്നാ​യി​രു​ന്നു റാ​ലി​യി​ല്‍ മു​ഴ​ങ്ങി​യ മു​ദ്രാ​വാ​ക്യം സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​ബ്ദു​ല്‍ സ​ലാ​മി​നെ സം​ഘ​ട​ന​യി​ല്‍​നി​ന്നു പു​റ​ത്താ​ക്കി​യ​താ​യി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി ​കെ ഫി​റോ​സ് അ​റി​യി​ച്ചു. മു​സ്ലിം ലീ​ഗി​ന്റെ ആ​ശ​യ​ങ്ങ​ള്‍​ക്കു വി​രു​ദ്ധ​മാ​യ രീ​തി​യി​ലും അ​ച്ച​ടി​ച്ചു ന​ല്‍​കി​യ​തി​ല്‍​നി​ന്നു വ്യ​തി​ച​ലി​ച്ചും പ്ര​വ​ര്‍​ത്തി​ച്ച​തി​നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ന്നു ഫി​റോ​സ് വ്യ​ക്ത​മാ​ക്കി. അ​ബ്ദു​ല്‍ സ​ലാം ചെ​യ്ത​തു മാ​പ്പ​ര്‍​ഹി​ക്കാ​ത്ത തെ​റ്റാ​ണെ​ന്നും ഫി​റോ​സ് പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്‍ തോ​തി​ല്‍ പ്ര​ച​രി​ച്ചു. ബി​ജെ​പി…

Read More

രാഷ്ട്രീയ സുഹൃത്തിന്റെ ഭാര്യയോടുള്ള ഞരമ്പുരോഗം അതിരുവിട്ടതോടെ വീട്ടിലെത്തി ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചു ! കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യൂത്ത്‌ലീഗ്കാരന്‍ കുടുങ്ങിയതിങ്ങനെ…

കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യൂത്ത് ലീഗ് പ്രാദേശിക നേതാവ് മലപ്പുറത്ത് അറസ്റ്റില്‍. കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ ഭാര്യയെ ഫോണില്‍ നിരന്തരം ഫോണില്‍ വിളിച്ച് ലൈംഗിക ചുവയുള്ള വാക്ക് ഉപയോഗിച്ച് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. ശേഷം ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ വന്ന് പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിന് പുറമെ തിരുവാലിയില്‍നിന്നും ഓട്ടോയില്‍ പോരുന്ന സമയത്ത് വാഹനത്തില്‍നിന്ന് ഇറങ്ങിയ സമയത്ത് വീണ്ടും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയുടെ പരാതി. കേസില്‍ അറസ്റ്റിലായ യൂത്ത് ലീഗ് പ്രാദേശിക നേതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ പ്രതിയെ സഹായിക്കുകയും, സഹായം നല്‍കുകയും ചെയ്ത മൂന്നുപേര്‍ ഒളിവിലാണ്. കേസില്‍ അറസ്റ്റിലായ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയംഗമായ മുള്ളമ്മട സമീറിനെയാണ് (33) മഞ്ചേരി സിജെഎം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഒരു മാസം മുമ്പാണ് ഇത്തരത്തില്‍ പ്രതി വീണ്ടും…

Read More

ചിലര്‍ സോഷ്യല്‍ മീഡിയയില്‍ തല്ലുകൂടുമ്പോള്‍ ചിലര്‍ മാനവസേവയില്‍ മുഴുകുന്നു ! ക്ഷേത്രം ശുചീകരിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍; സേവാഭാരതി പ്രവര്‍ത്തകരെ അഭിനന്ദിച്ച് മന്ത്രി കെ.ടി ജലീലും…

മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേലിക്കെട്ടുകളെ പൊളിക്കുകയാണ് പ്രളയം. ഈ ദുരിതകാലത്ത് രാഷ്ട്രീയവും മതവും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വിലങ്ങുതടിയാവാത്ത കാഴ്ചയാണ് എവിടെയും കാണാനാവുന്നത്. അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ മതത്തിന്റെ അതിരുകളെ മുക്കിക്കളഞ്ഞ കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ശ്രീകണ്ഠാപുരത്ത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീകണ്ഠാപുരം പഴയങ്ങാടി അമ്മകോട്ടം മഹാദേവീ ക്ഷേത്രത്തില്‍ ആദ്യമായാണ് വെള്ളം കയറുന്നത്. വെള്ളത്തിനടിയിലായ ദേവീ ക്ഷേത്രം ശുചീകരിക്കാനെത്തിയതാവട്ടെ മുസ്ലിം ചെറുപ്പക്കാരും. ക്ഷേത്ര കമ്മിറ്റിക്കാരും കൈകോര്‍ത്തപ്പോള്‍ തീരാ നഷ്ടങ്ങള്‍ക്കിടയിലും നന്മയുള്ള കാഴ്ചകളായി അത് മാറി. മഴയില്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലടക്കം മുങ്ങി. വെള്ളം ഇറങ്ങിയപ്പോള്‍ ക്ഷേത്ര നവീകരണം വെല്ലുവിളിയായി. ചളിവന്നടിഞ്ഞ ക്ഷേത്രവും പരിസരവും വൃത്തിയാക്കാന്‍ ജാതിമത വ്യത്യാസമില്ലാതെ മനുഷ്യര്‍ ഒന്നിച്ചു. പെരുന്നാള്‍ നമസ്‌കാരത്തിന് മുന്‍പ് പുലര്‍ച്ചെ അഞ്ച് മണിക്കുള്ള ദീപാരാധനയും പൂജയും നടക്കണമെന്ന് ഈ മനുഷ്യര്‍ ഉറച്ചു. മുസ്ലിം ലീഗിന്റെ സന്നദ്ധസംഘടനയായ വൈറ്റ് ഗാര്‍ഡ് ടീമാണ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. ക്ഷേത്രം വൃത്തിയാക്കാന്‍…

Read More