എ​ങ്ങ​നെ സാ​ധി​ച്ചു..! സ്വ​ന്തം ശ​രീ​ര​ത്തി​ൽ സ്വ​യം ശ​സ്ത്ര​ക്രി​യ ന​ട​ത്തി താ​യ്‌​വാ​ൻ ഡോ​ക്‌ടർ

താ​യ്‌​പേ (താ​യ്‌​വാ​ൻ): എ​ത്ര വി​ദ​ഗ്ധ​നാ​യ ഡോ​ക്ട​റാ​ണെ​ങ്കി​ലും സ്വ​ന്തം ശ​രീ​ര​ത്തി​ൽ സ്വ​യം ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ ത​യാ​റാ​കു​ക എ​ന്ന​ത് അ​ചി​ന്ത​നീ​യ​മാ​ണ്. എ​ന്നാ​ൽ അ​തും സം​ഭ​വി​ച്ചു. താ​യ്‌​വാ​നി​ലെ താ​യ്‌​പേ​യി​ൽ ചെ​ൻ വെ​യ്-​നോ​ങ് എ​ന്ന ഡോ​ക്ട​ർ സ്വ​യം വാ​സ​ക്ട​മി (വ​ന്ധ്യം​ക​ര​ണ​ശ​സ്ത്ര​ക്രി​യ) ന​ട​ത്തി. എ​ന്നു മാ​ത്ര​മ​ല്ല, ശ​സ്ത്ര​ക്രി​യ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

വാ​സ​ക്ട​മി പ്ര​ക്രി​യ​യു​ടെ 11 ഘ​ട്ട​ങ്ങ​ൾ ഒ​രു ഗൈ​ഡി​നെ​പ്പോ​ലെ സൂ​ക്ഷ്മ​മാ​യി വീ​ഡി​യോ​യി​ൽ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ​യാ​യി 15 മി​നി​റ്റി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കു​ന്ന ശ​സ്ത്ര​ക്രി​യ സ്വ​യം ചെ​യ്ത് കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​തി​നാ​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്നു. വാ​സ​ക്ട​മി ചെ​യ്യാ​നു​ള്ള കാ​ര​ണ​വും ഡോ. ​ചെ​ൻ വ്യ​ക്ത​മാ​ക്കി.

ഭാ​വി​യി​ൽ ഗ​ർ​ഭം ധ​രി​ക്കാ​തി​രി​ക്കാ​നു​ള്ള ഭാ​ര്യ​യു​ടെ ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​നാ​യാ​ണ​ത്രെ വ​ന്ധ്യം​ക​ര​ണ​ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ​ത്.പി​ഴ​വു പ​റ്റാ​തി​രി​ക്കാ​നും അ​പ​ക​ട​സാ​ധ്യ​ത കു​റ​യ്ക്കാ​നു​മാ​ണ് സ്വ​യം ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും താ​ൻ സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നും ഇ​ദ്ദേ​ഹം വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

വ​ള​രെ വേ​ഗം വൈ​റ​ലാ​യ വീ​ഡി​യോ ര​ണ്ടു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ കാ​ണു​ക​യും 61,000 ല​ധി​കം പേ​ർ ലൈ​ക്ക​ടി​ക്കു​ക​യും ചെ​യ്തു. ഡോ​ക്ട​റു​ടെ ധീ​ര​മാ​യ പ്ര​വൃ​ത്തി​യെ ചി​ല​ർ വാ​ഴ്ത്തി​യ​പ്പോ​ൾ, മ​റ്റു​ചി​ല​ർ ശ​സ്ത്ര​ക്രി​യ സ്വ​യം ന​ട​ത്തി​യ​തി​നെ വി​മ​ർ​ശി​ച്ചു.

Related posts

Leave a Comment