അഫ്ഗാനിസ്ഥാനിലെ നാാവയിലെ ഹെംലാന്റില്‍ സ്ഥിതി ചെയ്യുന്ന പോലീസ് ഹെഡ്ക്വാട്ടേഴ്സിനു നേരെയുള്ള താലിബാന് ചാവേര്‍ ആക്രമണത്തിന്റെ വീഡിയോ ഇന്നലെയാണ് യൂട്യൂബിലൂടെ പുറത്ത് വന്നത്. ഒക്ടോബര്‍ ഒന്നിന് നടന്ന ഈ ആക്രമണത്തിന്റെ വീഡിയോ പകര്‍ത്തിയത് താലിബാന്റെ കൈവശം ഉള്ള ഡ്രോണാണ്. ഈ ദൃശ്യങ്ങള്‍ വ്യാജമല്ലെന്നാണ് അഫ്ഗാന് സര്‍ക്കാരും വ്യക്തമാക്കുന്നത്.