പു​രു​ഷ​ത്വ​ത്തെ ആ​ഘോ​ഷി​ക്കു​ന്ന സി​നി​മ​ക​ൾ ഒഴിവാക്കാൻ ശ്രമിച്ചു;തമന്ന

 

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ സൂ​പ്പ​ർ നാ​യി​ക​യാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന ത​മ​ന്ന പ​ല​വ​ട്ടം ബോ​ളി​വു​ഡി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചെ​ങ്കി​ലും അ​വി​ടെ വി​ജ​യ​ക​ര​മാ​യ ക​രി​യ​ര്‍ ഉ​യ​ര്‍​ത്താ​ന്‍ ത​മ​ന്ന​യ്ക്ക് സാ​ധി​ച്ചി​ട്ടി​ല്ല.

എ​ന്നാ​ല്‍ അ​ടു​ത്ത കാ​ല​ത്താ​യി വെ​ബ് സീ​രി​സു​ക​ളി​ലൂ​ടെ​യും മ​റ്റും ത​മ​ന്ന ത​ന്‍റെ സാ​ന്നി​ധ്യം ബോ​ളി​വു​ഡി​ല്‍ ശ​ക്ത​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. തെ​ന്നി​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര ലോ​ക​ത്തെ​ക്കു​റി​ച്ച് ത​മ​ന്ന ഫി​ലിം​ഫെ​യ​ര്‍ മാ​ഗ​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ന​ട​ത്തി​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​മാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്, ഇ​തി​നെ​തി​രേ വി​മ​ര്‍​ശ​ന​വും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​യ​രു​ന്നു​ണ്ട്.

തെ​ന്നി​ന്ത്യ​ന്‍ ക​ച്ച​വ​ട സി​നി​മ​ക​ളി​ൽ, എ​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി എ​നി​ക്കൊ​രു ക​ണ​ക്ഷ​ൻ തോ​ന്നാ​റി​ല്ല, ചി​ല​തി​ന്‍റെ തീ​വ്ര​ത കു​റ​യ്ക്കാ​ൻ ഞാ​ൻ സം​വി​ധാ​യ​ക​രോ​ട് ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ട്. പു​രു​ഷ​ത്വ​ത്തെ ആ​ഘോ​ഷി​ക്കു​ന്ന സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​തി​രി​ക്കാ​ൻ ഞാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

എ​ന്‍റെ ബോ​ളി​വു​ഡ് ക​രി​യ​ർ അ​ത്ര വി​ജ​യി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ എ​ന്‍റെ ഒ​രാ​ളു​ടെ അ​ല്ല ഒ​രു​പാ​ട് പേ​രു​ടെ സം​ഭാ​വ​ന​യാ​ണ് സി​നി​മ എ​ന്ന​തി​നാ​ൽ ഞാ​ന​ത് ഒ​രി​ക്ക​ലും എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ പ​രാ​ജ​യ​മാ​യി കാ​ണു​ന്നി​ല്ല. എ​ന്‍റെ വി​ജ​യ പ​രാ​ജ​യ​ങ്ങ​ളി​ൽ നി​ന്ന് ഞാ​ൻ അ​ൽ​പ്പം അ​ക​ന്നു നി​ൽ​ക്കു​ക​യാ​ണ്.

ഒ​ന്നി​നെ​യും ഞാ​ൻ അ​ത്ര കാ​ര്യ​മാ​യി എ​ടു​ക്കാ​റി​ല്ല- ത​മ​ന്ന വ്യ​ക്ത​മാ​ക്കു​ന്നു. ആ​ഗ്രി സാ​ച്ച് എ​ന്ന വെ​ബ് സീ​രീ​സി​ലാ​ണ് ത​മ​ന്ന അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. അ​ര​മ​നെ 4 എ​ന്ന സു​ന്ദ​ര്‍ സി ​ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ ത​മ​ന്ന എ​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ ദി​ലീ​പ് നാ​യ​ക​നാ​കു​ന്ന മ​ല​യാ​ള ചി​ത്രം ബാ​ന്ദ്ര, ഹി​ന്ദി ചി​ത്ര​മാ​യ വേ​ദ എ​ന്നി​വ​യാ​ണ് ത​മ​ന്ന​യു​ടേ​താ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്നു​ണ്ട്. ത​മ​ന്ന​യു​ടെ ആ​ദ്യ മ​ല​യാ​ള ചി​ത്ര​മാ​ണ് ബാ​ന്ദ്ര. അ​രു​ൺ ഗോ​പി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment