അത് എന്റെ ലക്ഷ്യമായിരുന്നില്ല, ക​ഠി​നാ​ധ്വാ​നി​യാ​യ ഒ​രു അ​ച്ഛ​ന്‍റെ മ​ക​ളാ​ണ് ഞാന്‍ ! പ​ണ​മു​ണ്ടാ​ക്കാ​നു​ള്ള ഉ​പാ​ധി​യാ​യി സി​നി​മ​യെ ക​ണ്ടി​ട്ടി​ല്ല; താ​ര​റാ​ണി​ ത​മ​ന്ന ഭാ​ട്യ

കേ​ര​ള​ത്തി​ല​ട​ക്കം ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​റാ​ണി​യാ​ണ് ത​മ​ന്ന ഭാ​ട്യ. 2005ൽ ​അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​രം ഇ​തു​വ​രെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു.

അ​തേ​സ​മ​യം, ഒ​രു​പാ​ട് സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ക്ക​ണം എ​ന്ന​ത് ത​ന്‍റെ ല​ക്ഷ്യ​മാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്.‌

ചെ​യ്യു​ന്ന സി​നി​മ​ക​ള്‍ എ​ണ്ണ​ത്തി​ല്‍ കു​റ​വാ​ണെ​ങ്കി​ലും ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് പ്രാ​ധാ​ന്യം ഉ​ണ്ടാ​വ​ണം എ​ന്ന​താ​യി​രു​ന്നു ആ​ഗ്ര​ഹി​ച്ചി​രു​ന്ന​തെ​ന്നും അ​തി​ന​നു​സ​രി​ച്ചാ​ണ് ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും ക​ഥ​യെ​യും സെ​ല​ക്ട് ചെ​യ്തി​രു​ന്ന​തെ​ന്നും ത​മ​ന്ന പ​റ​ഞ്ഞു.

ക​ഠി​നാ​ധ്വാ​നി​യാ​യ ഒ​രു അ​ച്ഛ​ന്‍റെ മ​ക​ളാ​ണ് താ​നെ​ന്നും ക​ഠി​നാ​ധ്വാ​ന​ത്തി​ന് നി​ശ്ച​യ​മാ​യും ഫ​ലം കി​ട്ടു​മെ​ന്ന് അ​ച്ഛ​ന്‍റെ അ​നു​ഭ​വ​ത്തി​ല്‍ നി​ന്ന് മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

“അ​തേ​പോ​ലെ ത​ന്നെ പ​ണം ഉ​ണ്ടാ​ക്കാ​നു​ള്ള ഒ​രു ഉ​പാ​ധി​യാ​യും ഞാ​ന്‍ സി​നി​മ​യെ ക​ണ്ടി​ട്ടി​ല്ല.

ഞാ​ന്‍ വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ട്ടു ചെ​യ്യു​ന്ന ഒ​രു പ്രൊ​ഫ​ഷ​നാ​ണ് സി​നി​മ. അ​തി​നാ​ലാ​ണ് 2005-ല്‍ ​തു​ട​ങ്ങി​യ എ​ന്‍റെ സി​നി​മാ ജീ​വി​തം ഇ​പ്പോ​ഴും തു​ട​രാ​ന്‍ സാ​ധി​ക്കു​ന്ന​ത്.’

-ത​മ​ന്ന പ​റ​യു​ന്നു.

Related posts

Leave a Comment