ആ​രാ​ണ് മു​ന്നി​ൽ? ജ​ന​പ്രീ​തി​യി​ൽ മു​ന്നി​ലു​ള്ള താ​ര​ങ്ങ​ൾ ഇ​വ​ർ

മ​റ്റ് മേ​ഖ​ല​ക​ളെ അ​പേ​ക്ഷി​ച്ച് സി​നി​മ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ സ്വീ​കാ​ര്യ​ത ഏ​റെ​യാ​ണ്. സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ് പി​ന്നീ​ട് അ​​റി​യ​പ്പെ​ട്ട താ​ര​ങ്ങ​ളു​മു​ണ്ട്. അ​തൊ​ക്കെ ആ ​ക​ഥാ​പാ​ത്ര​ത്തി​നും അ​ഭി​നേ​താ​വി​നും കി​ട്ടു​ന്ന സ്വീ​കാ​ര്യ​ത​യെ കാ​ണി​ക്കു​ന്നു. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ജ​ന​പ്രീ​യ​രാ​യ താ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വീ​കാ​ര്യ​ത ആ​ർ​ക്കാ​ണെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

ഓ​രോ മാ​സ​വും മു​ന്നി​ലു​ള്ള താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക ഓ​ർ​മാ​ക്സ് മീ​ഡി​യ എ​ന്ന മീ​ഡി​യ ക​ൺ​സ​ൾ​ട്ടിം​ഗ് പ​ങ്ക് വ​യ്ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ മാ​സ​ത്തി​ലെ ജ​ന​പ്രീ​തി​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്ത് വന്നിരിക്കുന്നത്.

പ​ട്ടി​ക​യി​ൽ മു​ന്നി​ൽ ന​യ​ൻ​താ​ര​യാ​ണ്. ജ​വാ​ന്‍റെ വി​ജ​യം പോ​യ​മാ​സ​ത്തി​ൽ താ​ര​ത്തി​നെ മു​ന്നി​ലെ​ത്തി​ച്ചു.

അ​ടു​ത്ത​താ​യ് മു​ന്നി​ൽ നി​ൽ​ക്കു​ന്ന താ​രം സാ​മ​ന്ത​യാ​ണ്. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ സാ​മ​ന്ത​യെ പു​തി​യ ചി​ത്ര​മാ​യ ഖു​ഷി അ​നു​കൂ​ലി​ച്ചു. അ​ടു​ത്തി​ടെ കു​റ​ച്ച് ചി​ത്ര​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും താ​രം തി​രി​ച്ചെ​ത്തി​യി​രി​ക്കു​ക‍​യാ​ണ്. തൃ​ഷ​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. ത​മ​ന്ന നാ​ലാം സ്ഥാ​ന​ത്തും.

 

Related posts

Leave a Comment