ത​പ്സി​യോ​ടാ ക​ളി…

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ത​പ്സി പ​ന്നു​വി​ന്‍റെ മ​റു​പ​ടി കേ​ട്ട് വി​മ​ർ​ശ​ക​ര്‌ മാ​ത്ര​മ​ല്ല, ആ​രാ​ധ​ക​രും ഞെ​ട്ടി. ബി​ക്കി​നി വേ​ഷ​ത്തി​ലു​ള്ള ചൂ​ട​ൻ ചി​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ട്വി​റ്റ​റി​ലൂ​ടെ ത​പ്സി പു​റ​ത്തു​വി​ട്ടി​രു​ന്നു. ത​പ്സി അ​ഭി​ന​യി​ക്കു​ന്ന ജു​ധ്വ 2 എ​ന്ന സിനിമയിൽ നി​ന്നു​ള്ള ചി​ത്ര​മാ​യി​രു​ന്നു ത​പ്സി ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ച​ത്. എ​ന്നാ​ൽ ചി​ത്രം ക​ണ്ട​തോ​ടെ ചി​ല​ർ​ക്കൊ​ക്കെ അ​സ്വ​സ്ഥ​ത തോ​ന്നി​യ​ത്രേ.

ചി​ത്ര​ത്തെ അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ട് ഒ​രാ​ൾ ക​മ​ന്‍റു​മി​ട്ടു. ന​മ്മു​ടെ രാ​ജ്യ​ത്ത് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മു​ണ്ട്. അ​തി​നാ​ൽ എ​ന്തു​കൊ​ണ്ടാ​ണ് ബാ​ക്കി​യു​ള്ള വ​സ്ത്രം കൂ​ടി നീ​ക്കം ചെ​യ്യാ​തി​രു​ന്ന​ത്. അ​തും കൂ​ടി ചെ​യ്യു​മാ​യി​രു​ന്നെ​ങ്കി​ൽ നി​ങ്ങ​ളു​ടെ സ​ഹോ​ദ​ര​ൻ അ​ഭി​മാ​നം കെ​ള്ളു​മാ​യി​രു​ന്നെ​ന്നാ​യി​രു​ന്നു ക​മ​ന്‍റ്. ഈ ​ക​മ​ന്‍റ് വാ​യി​ച്ച​തും ത​പ്സി​ക്ക് വ​ല്ലാ​തെ ദേ​ഷ്യം തോ​ന്നി​യ​ത്രേ. എ​നി​ക്ക് ഒ​രു സ​ഹോ​ദ​ര​ൻ ഇ​ല്ല, ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ സ​ഹോ​ദ​രി​യു​ടെ മ​റു​പ​ടി മ​തി​യോ എ​ന്നാ​ണ് ത​പ്സി ക​മ​ന്‍റി​നു ചു​ട്ട മ​റു​പ​ടി കൊ​ടു​ത്തി​രു​ന്ന​ത്.

നീ​ല ക​ള​ർ ബി​ക്കി​നി ധ​രി​ച്ച് ക​ട​ൽ​ത്തീ​ര​ത്ത് നി​ൽ​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ചി​ത്ര​മാ​യി​രു​ന്നു ത​പ്സി ട്വി​റ്റ​റി​ലൂ​ടെ ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വചി​രു​ന്ന​ത്. ഡേ​വി​ഡ് ധ​വാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ജു​ധ്വ 2വി​ൽ ത​പ്സി​യോ​ടൊ​പ്പം വ​രു​ണ്‍ ധ​വാ​നും ജാ​ക്വ​ലി​ൻ ഫെ​ർ​ണാ​ണ്ട​സും അ​നു​പം ഖേ​റും പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഈ ​മാ​സം 29ന് ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

Related posts