നികുതി ഒഴിവുപരിധി കൂട്ടുമെന്നു റിപ്പോർട്ട്

tax-lന്യൂ​ഡ​ൽ​ഹി: ആ​ദാ​യ​നി​കു​തി ഒ​ഴി​വു​പ​രി​ധി കൂ​ട്ടും, നി​കു​തി വി​മു​ക്ത​മാ​യ നി​ക്ഷേ​പ​ത്തി​ന്‍റെ പ​രി​ധി കൂ​ട്ടും, ഭ​വ​ന​വാ​യ്പ​യു​ടെ പ​ലി​ശ​യ്ക്ക് നി​കു​തി ഒ​ഴി​വാ​ക്കാ​നു​ള്ള പി​രി​ധി കൂ​ട്ടും. വ​രു​ന്ന പൊ​തു​ബ​ജ​റ്റി​ൽ ഇ​തൊ​ക്കെ ഉ​ണ്ടാ​കു​മെ​ന്നു സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ(​എ​സ്ബി​ഐ)​യു​ടെ ഗ​വേ​ഷ​ണ​വി​ഭാ​ഗം.ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് കേ​ന്ദ്ര​ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​തി​നു മു​ന്നോ​ടി​യാ​യി എ​സ്ബി​ഐ റി​സ​ർ​ച്ച് പു​റ​ത്തി​റ​ക്കി​യ ഇ​ക്കോ​റാ​പ് എ​ന്ന റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​പ്ര​വ​ച​ന​ങ്ങ​ൾ.

നി​കു​തി ഒ​ഴി​വു പ​രി​ധി ര​ണ്ട​ര ​ല​ക്ഷം രൂ​പ​യി​ൽ​നി​ന്നു മൂന്നു​ ല​ക്ഷം രൂ​പ​യാ​യി കൂ​ട്ടു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. 80 സി ​പ്ര​കാ​രം നി​കു​തി ഒ​ഴി​വാ​യ നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​രി​ധി ഒ​ന്ന​ര​ ല​ക്ഷ​ത്തി​ൽ​നി​ന്ന് ര​ണ്ടു​ ല​ക്ഷ​മാ​ക്കും. ഭ​വ​ന​വാ​യ്പ​യു​ടെ പ​ലി​ശ​യ്ക്ക് നി​കു​തി ഒ​ഴി​വ് ഇ​പ്പോ​ൾ ര​ണ്ടു​ല​ക്ഷം രൂ​പ​വ​രെ ഉ​ള്ള​ത് മൂ​ന്നു​ല​ക്ഷം രൂ​പ​യാ​ക്കും. ബാ​ങ്കി​ലെ അ​ഞ്ചു​വ​ർ​ഷ സ്ഥി​ര​നി​ക്ഷേ​പ​ത്തി​നു മാ​ത്രം ഒ​ഴി​വ് എ​ന്ന​ത് മൂ​ന്നു​വ​ർ​ഷ സ്ഥി​ര​നി​ക്ഷേ​പ​ത്തി​നും​കൂ​ടി​യാ​ക്കും. ഇ​താ​ണ് എ​സ്ബി​ഐ റി​സ​ർ​ച്ചി​ന്‍റെ നി​ഗ​മ​ന​ങ്ങ​ൾ.

ഈ ​ഇ​ള​വു​ക​ൾ​ക്കെ​ല്ലാം​കൂ​ടി 35,300 കോ​ടി​രൂ​പ​യാ​ണ് അ​വ​ർ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​നു ശേ​ഷം പ്ര​ഖ്യാ​പി​ച്ച വ​രു​മാ​നം വെ​ളി​പ്പെ​ടു​ത്ത​ൽ സ്കീം ​വ​ഴി 50000 കോ​ടി​രൂ​പ ല​ഭി​ച്ചാ​ൽ ഈ ​ചെ​ല​വ് പ്ര​ശ്ന​മാ​കി​ല്ലെ​ന്ന് അ​വ​ർ നി​ർ​ദേ​ശി​ക്കു​ന്നു. ക​റ​ൻ​സി റ​ദ്ദാ​ക്കി​യ​തി​നു ശേ​ഷം തി​രി​ച്ചു​ചെ​ല്ലാ​ത്ത ക​റ​ൻ​സി​ക​ളു​ടെ പേ​രി​ൽ വേ​റൊ​രു 75000 കോ​ടി​രൂ​പ റി​സ​ർ​വ് ബാ​ങ്കി​ൽ​നി​ന്നു ഗ​വ​ൺ​മെ​ന്‍റി​നു ല​ഭി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു.

ക​റ​ൻ​സി റ​ദ്ദാ​ക്ക​ൽ മൂ​ലം ക്ഷീ​ണ​ത്തി​ലാ​യ സ​മ്പ​ദ്ഘ​ട​ന​യ്ക്ക് ഉ​ത്തേ​ജ​നം പ​ക​രാ​ൻ കാ​ര്യ​മാ​യ നി​കു​തി സൗ​ജ​ന്യ​ങ്ങ​ൾ ന​ൽ​കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നി​കു​തി​യി​ള​വ് കൂ​ടു​ത​ൽ പ​ണം ചെ​ല​വ​ഴി​ക്കാ​ൻ ആ​ൾ​ക്കാ​രെ പ്രേ​രി​പ്പി​ക്കും. അ​ത് ഉ​ത്പാ​ദ​നം കൂ​ട്ടും, എ​ല്ലാ​വ​ർ​ക്കും വ​രു​മാ​നം കൂ​ട്ടും.

Related posts