കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് അ​ഞ്ചു​പേ​രി​ൽ കൂ​ടാ​തെ എ​ത്തി! തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ട​രാ​ജി


മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ട​രാ​ജി.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മു​പ്പ​തോ​ളം നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ​ക്ട​ർ​മാ​രി​ൽ 15ഓ​ളം പേ​രാ​ണ് ഇ​ന്ന് ഉ​ച്ച​യ്ക്ക് പ്രി​ൻ​സി​പ്പ​ലി​ന് രാ​ജി സ​മ​ർ​പ്പി​ച്ച​ത്.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് അ​ഞ്ചു​പേ​രി​ൽ കൂ​ടാ​തെ എ​ത്തി​യാ​ണ് ഇ​വ​ർ രാ​ജി​ക​ത്ത് ന​ൽ​കി​യ​ത്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​റെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൂ​ട്ട​രാ​ജി.

സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​ർ ഘ​ട​കം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment