‘കാന്‍ഡില്‍ ലൈറ്റ് സെക്‌സിനായി വിദ്യാര്‍ഥിയെ ക്ഷണിച്ച് അധ്യാപിക; എല്ലാ സെറ്റപ്പും ഒരുക്കി ഇണചേരാന്‍ കാത്തിരുന്ന യുവതിക്ക് ഒടുവില്‍ സംഭവിച്ചത്…

ഒക്ലഹോമ: മെഴുകിതിരി വെട്ടത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാനായി വിദ്യാര്‍ഥിയെ ക്ഷണിച്ച് 22കാരിയായ അധ്യാപിക. ഒക്ലഹോമയില്‍ യൂകോണിലെ സ്‌കൂളിലെ അധ്യാപികയാണ് വിദ്യാര്‍ത്ഥിയെ ഇത്തരത്തില്‍ ക്ഷണിച്ചത്. ഇവര്‍ വിദ്യാര്‍ഥിയുടെ ഫോണിലേക്ക് പതിവായി അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും അയയ്ക്കുകയും പതിവായിരുന്നു. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയതോടെയാണ് അധ്യാപികയുടെ മുഖപടം അഴിഞ്ഞു വീണത്. കുട്ടിയുടെ ഫോണിലേയ്ക്ക് അധ്യാപിക തന്റെ തന്നെ നഗ്‌ന ചിത്രങ്ങളാണ് അയച്ചുകൊടുത്തിരുന്നത്. കുട്ടിയുടെ ഫോണും മാതാപിതാക്കള്‍ പോലീസിനു കൈമാറിയിട്ടുണ്ട്.

കാന്‍ഡില്‍ ലൈറ്റ് മുറിയില്‍ ലൈംഗീകതയ്ക്കായി എല്ലാം ഒരുക്കി വിദ്യാര്‍ഥിയെ കാത്തിരിക്കുകയായിരുന്നു അധ്യാപിക. എന്നാല്‍ ഡോര്‍ തുറന്നപ്പോള്‍ പുറത്തുകണ്ടത് പോലീസിനെയും. കുട്ടിയുടെ ഫോണ്‍ വീട്ടുകാര്‍ പോലീസിനു കൈമാറിയതോടെ വിദ്യാര്‍ത്ഥിയുടെ പേരില്‍ അധ്യാപികയോട് ചാറ്റ് ചെയ്തത് അധികൃതര്‍ ആയിരുന്നു. അന്നേ ദിവസം അധ്യാപികയുടെ വീട്ടില്‍ എത്തുമ്പോള്‍ അവര്‍ കാന്‍ഡില്‍ ലൈറ്റ് മുറി ഒരുക്കി, ലിവിങ് റൂമില്‍ വിദ്യാര്‍ത്ഥിക്കായി കാത്തിരിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിലെ ലൈംഗീകതയ്ക്കു പ്രേരിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അധ്യാപികയ്‌ക്കെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുത്തു.

എന്നാല്‍ കെമിസ്ട്രി അധ്യാപികയായ ഇവരുമായി കുട്ടി നേരത്തെയും ബന്ധപ്പെട്ടിട്ടുണ്ടാകാമെന്ന് മാതാപിതാക്കള്‍ സംശയം പറഞ്ഞതിനെത്തുടര്‍ന്നാണ് കുട്ടിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതേത്തുടര്‍ന്നാണ് കുട്ടിയെ അധ്യാപിക മുമ്പും ലൈംഗികമായി ഉപയോഗിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തിയത്. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് വിദ്യാര്‍ത്ഥിയെ ക്ഷണിച്ചത്. യുവതിയുമായുള്ള ചാറ്റ് തുടര്‍ന്നുകൊണ്ട് വീട്ടിലേയ്ക്ക് എത്തിയപ്പോള്‍ താന്‍ വീടിനുള്ളില്‍ തന്നെ ഉണ്ടെന്നും, പതിവുപോലെ തന്നെയാണ് ഡോര്‍ ലോക്ക് ചെയ്തിരിക്കുന്നതും ഫോണില്‍ സന്ദേശം ലഭിക്കുകയും ചെയ്തു. ഇതോടെയാണ് വിദ്യാര്‍ത്ഥി നേരത്തെയും ഇവിടെ എത്തിയിരുന്നതായി പോലീസ് മനസിലാക്കുന്നത്. ആണ്‍കുട്ടിയും തിരികെ തന്റെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ എടുത്ത് അയച്ചു നല്‍കാറുണ്ടായിരുന്നതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്. സ്‌കൂളിലെ ഫുട്‌ബോള്‍ കോച്ചായ അധ്യാപികയുടെ ഭര്‍ത്താവ് ഇതൊക്കെക്കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ്.

Related posts