ക​ര​യി​ലേ​ക്കു വി​ശു​ന്ന നാ​ലാം കാ​റ്റി​ന്‍റെ പി​ന്നി​ൽ ഒ​ളി​ഞ്ഞ് കി​ട​ക്കു​ന്ന നി​ഗൂ​ഡ​ത: എ​രി​യു​ന്ന ക​ന​ൽ പോലെ പ്ര​തി​കാ​രം; ക​ട​ൽ സം​ഘ​ർ​ഷ​ത്തി​ന്‍റെ മു​ഹൂ​ർ​ത്ത​ങ്ങ​ളു​മാ​യി കൊ​ണ്ട​ൽ ടീ​സ​ർ

മാ​നു​വ​ലി​നെ ക​ണ്ടി​ല്ലാ… എ​ന്ന ചോ​ദ്യ​വു​മാ​യി​ട്ടാ​ണ് കൊ​ണ്ട​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീസർ ആ​രം​ഭി​ക്കു​ന്ന​ത്. ‘ഹും… ​അ​വ​ൻ പ​ണി​ക്കെ​ന്നും പ​റ​ഞ്ഞു പോ​യി​ട്ടു​ണ്ട്. ഗ​ൾ​ഫി​ലി​രു​ന്ന് അ​ന്ത​സാ​യി​ട്ടു കു​ടും​ബം നോ​ക്കി​ക്കൊ​ണ്ടി​രു​ന്ന ചെ​റു​ക്ക​നാ. ഇ​പ്പോം ക​ള്ളും കു​ടി​ച്ച് ക​ണ്ട​ടം നെ​ര​ങ്ങി ന​ട​ക്കാ… അ​വ​രൊ​ക്കെ കി​ട്ടാ​നും കു​ത്താ​നും മ​ടി​ക്കാ​ത്ത ഗു​ണ്ട​ക​ളാ. ഞ​ങ്ങ​ൾ​ക്ക് അ​വ​മ്മാ​രെ പേ​ടി​യാ​ണ്. നീ​യും ഇ​തി​ന്‍റെ പു​റ​കേ പോ​കാ​ൻ നി​ക്ക​ണ്ട. അ​വ​നെ​ന്തോ സം​ശ​യ​മു​ണ്ട്’.

കൊ​ണ്ട​ലി​ലെ വി​വി​ധ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലെ ഏ​താ​നും ഭാ​ഗ​ങ്ങ​ളാ​ണി​ത്. ടീ​സ​റി​ലു​ട​നീ​ളം ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും കാ​ണാ​ൻ ക​ഴി​യും. ഉ​ദ്വേ​ഗ​ത്തി​ന്‍റെ മു​ഹൂ​ർ​ത്ത​ങ്ങ​ൾ ഉടനീ​ളം നി​ല​നി​ർ​ത്തി​യു​ള്ള ഈ ​ടീ​സ​ർ ചി​ത്ര​ത്തി​ന്‍റെ മൊ​ത്തം ജോ​ണ​റി​നെ​ത്ത​ന്നെ​യാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

വീ​ക്കെ​ന്‍റ് ബ്ലോ​ഗ് ബ​സ്റ്റ​റി​ന്‍റെ ബാ​ന​റി​ൽ സോ​ഫി​യാ പോ​ൾ നി​ർ​മി​ച്ച് ന​വാ​ഗ​ത​നാ​യ അ​ജി​ത് മാ​മ്പ​ള്ളി സം​വി​ധാ​നം ചെ​യ്യു​ന്ന കൊ​ണ്ട​ൽ എ​ന്ന ചി​ത്രം സെ​പ്റ്റം​ബ​ർ പ​തി​മൂ​ന്നി​ന് പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്നു. അ​തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് പു​തി​യ ടീ​സ​ർ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്.

ക​ട​ൽ മ​ക്ക​ളു​ടേ​താ​ണ് കൊ​ണ്ട​ൽ എ​ന്ന വാ​ക്ക്. ക​ട​ലി​ൽ നി​ന്നും ക​ര​യി​ലേ​ക്കു വി​ശു​ന്ന നാ​ലാം കാ​റ്റി​നെ​യാ​ണ് ഇ​വ​ർ കൊ​ണ്ട​ൽ എ​ന്നു പ​റ​യു​ന്ന​ത്. പു​റം​ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്ന​വ​ർ​ക്ക് ഇ​ത്ത​രം പ്ര​തി​ഭാ​സ​ങ്ങ​ൾ അ​വ​രു​ടെ തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്.

ഇ​വി​ടെ ഈ ​നാ​ലാം കാ​റ്റി​ന്‍റെ പി​ന്നി​ൽ ചി​ല നി​ഗൂ​ഡ​ത​ക​ൾ ഒ​ളി​ഞ്ഞു കി​ട​ക്കു​ന്നു​ണ്ട്. ശ​ക്ത​മാ​യ പ്ര​തി​കാ​ര​ത്തി​ന്‍റെ എ​രി​യു​ന്ന ക​ന​ൽ പു​ക​ഞ്ഞ് ക​ത്തു​ന്നു . മാ​നു​വ​ൽ എ​ന്ന യു​വാ​വി​ന്‍റെ മ​ന​സി​ലാ​ണ് നു​ര​ഞ്ഞു​പൊ​ങ്ങു​ന്ന ഈ ​പ്ര​തി​കാ​രം ക​ന​ലാ​യി എ​രി​യു​ന്ന​ത്.

അ​ത് ക​ട​ലി​നേ​യും ക​ട​പ്പു​റ​ത്തെ​യും സം​ഘ​ർ​ഷ​ഭ​രി​ത​മാ​ക്കു​ക​യാ​ണ്. ഉ​ൾ​ക്ക​ട​ലി​ലും ക​ട​പ്പു​റ​ത്തും തീ ​പാ​റും സം​ഘ​ട്ട​ന​ങ്ങ​ൾ ചി​ത്ര​ത്തി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. സ​മീ​പ​കാ​ല മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ആ​ക്ഷ​ൻ ത്രി​ല്ല​ർ മൂ​വി​യാ​യി​രി​ക്കും കൊ​ണ്ട​ൽ.

പു​തു​മ​യാ​ർ​ന്ന പ​ശ്ചാ​ത്ത​ല​വും ഹൃ​ദ​യ​ഹാ​രി​യാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ലും കൊ​ണ്ട​ൽ പ്രേ​ക്ഷ​ക​ർ​ക്ക് തി​ക​ഞ്ഞ ഓ​ണ​വി​രു​ന്നു ത​ന്നെ സ​മ്മാ​നി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. വി​ശാ​ല​മാ​യ കാ​ൻ​വാ​സി​ൽ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ പി​ൻ​ബ​ല​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം വ​ലി​യ മു​ത​ൽ മു​ട​ക്കി​ലാ​ണ് പൂ​ർ​ത്തി​യാ​കു​ന്ന​ത്.

പു​തി​യ ത​ല​മു​റ​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​നാ​യ ന​ട​ൻ ആ​ന്‍റ​ണി വ​ർ​ഗീ​സ് (പെ​പ്പെ) മാ​നു​വ​ലി​നെ അ​വ​ത​രി​പ്പി​ക്കു​ന്നു. പ്ര​ശ​സ്ത ബോ​ളി​വു​ഡ് താ​രം രാ​ജ് .ബി. ​ഷെ​ട്ടി ഈ ​ചി​ത്ര​ത്തി​ൽ അ​തി​ശ​ക്ത​മാ​യ മ​റ്റൊ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു

കിം​ഗ് ഓ​ഫ് കൊ​ത്ത എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​തി​നാ​യ​ക​നെ അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധേ​യ​നാ​യ ഷ​ബീ​ർ ക​ല്ല​റ​യ്ക്ക​ൽ മ​റ്റൊ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. പ്ര​തി​കാ​ര​വും പ്ര​ണ​യ​വും ബ​ന്ധ​ങ്ങ​ൾ​ക്കു​മൊ​ക്കെ ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട് ഈ ​ചി​ത്ര​ത്തി​ന്.

ന​ന്ദു, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, ശ​ര​ത് സ​ഭ, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ, പി. ​എ​ൻ. സ​ണ്ണി, സി​റാ​ജു​ദ്ദീ​ൻ നാ​സ​ർ, നെ​ബീ​ഷ് ബ​ൻ​സ​ൺ, ആ​ഷ്‌​ലി രാ​ഹു​ൽ രാ​ജ​ഗോ​പാ​ൽ, രാം​കു​മാ​ർ, അ​ഫ്സ​ൽ. പി. ​എ​ച്ച്, സു​നി​ൽ അ​ഞ്ചു​തെ​ങ്ങ്, രാ​ഹു​ൽ നാ​യ​ർ, ഗൗ​ത​മി നാ​യ​ർ, പ്ര​തി​ഭാ, കു​ട​ശ​നാ​ട് ക​ന​കം, ഉ​ഷ, ജ​യാ കു​റു​പ്പ്, പു​ഷ്പ കു​മാ​രി എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​ണ്.

പ്രൊ​ജ​ക്റ്റ് ഡി​സൈ​നേ​ഴ്സ് – സെ​ഡി​ൻ പോ​ൾ, കെ​വി​ൻ പോ​ൾ. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ -മാ​നു​വ​ൽ ക്രൂ​സ് ഡാ​ർ​വി​ൻ. തി​ര​ക്ക​ഥ – അ​ജി​ത് മാ​മ്പ​ള്ളി, റോ​യ്‌​ലി​ൻ റോ​ബ​ർ​ട്ട്, സ​തീ​ഷ് തോ​ന്ന​ക്ക​ൽ.
സാം .​സി. എ​സ് ആ​ണ് സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും. ഛായാ​ഗ്ര​ഹ​ണം – ദീ​പ​ക് .ഡി. ​മേ​നോ​ൻ. എ​ഡി​റ്റിം​ഗ്- ശ്രീ​ജി​ത്ത് സാ​രം​ഗ്. ക​ലാ​സം​വി​ധാ​നം – വി​നോ​ദ് ര​വീ​ന്ദ്ര​ൻ, കോ​സ്റ്റ്യും ഡി​സൈ​ൻ- നി​സാ​ർ റ​ഹ്മ​ത്ത്. മേ​ക്ക​പ്പ് – അ​മ​ൽ ച​ന്ദ്ര. നി​ശ്ച​ല ഛായാ​ഗ്ര​ഹ​ണം – നി​ദാ​ദ്.

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ഉ​മേ​ഷ് രാ​ധാ​കൃ​ഷ്ണ​ൻ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – മ​നേ​ഷ് തോ​പ്പി​ൽ. സ​ഹ സം​വി​ധാ​നം – ജ​സ്റ്റി​ൻ ജോ​സ​ഫ്, ടോ​ണി ക​ല്ലു​ങ്ക​ൽ, ജെ​ഫി​ൻ ജോ​ബ്, ഹാ​നോ ഷി​ബു തോ​മ​സ്. വീ​ക്കെ​ന്‍റ് ബ്ലോ​ഗ്ബ​സ്റ്റേ​ഴ്സ് മാ​നേ​ജേ​ർ​സ് – റോ​ജി .പി. ​കു​ര്യ​ൻ. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ – പ​ക്രു ക​രീ​ത്ത​റ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് – റി​യാ​സ് പ​ട്ടാ​മ്പി. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ജാ​വേ​ദ് ചെ​മ്പ്. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.

Related posts

Leave a Comment