കോതമംഗലത്ത് 15 വയസുള്ള കൗമാരക്കാരന് അയല്‍വാസിയായ 42കാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തതായി വിവരം. ഊന്നുകല്ലിലാണ് സംഭവം.യുവതിയുടെ ഭര്‍ത്താവ് ജോലിയ്ക്കു പോയ സമയം നോക്കിയാണ് കൗമാരക്കാരന് യുവതിയെ മാനഭംഗപ്പെടുത്തിയത്. സ്കൂളില്‍ പോകാതെ മദ്യപിച്ചു നടക്കുന്നയാളാണ് ആക്രമണം നടത്തിയ പതിനഞ്ചുകാരന് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാള്‍ ഇത്തരത്തില്‍ സമീപത്തെ പല സ്ത്രീകളെയും ആക്രമിക്കാന്‍ ശ്രമം നടത്തിയതായും നാട്ടുകാര്‍ ആരോപിക്കുന്നു. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പില്‍ ഹാജരാക്കി
പതിനഞ്ചുകാരന് 42കാരിയെ ബലാല്‍സംഗം ചെയ്തു; കോതമംഗലത്ത് നടന്നത് നാടിനെ നടുക്കുന്ന സംഭവം…
