കോതമംഗലത്ത് 15 വയസുള്ള കൗമാരക്കാരന് അയല്വാസിയായ 42കാരിയെ ക്രൂരമായി ബലാല്സംഗം ചെയ്തതായി വിവരം. ഊന്നുകല്ലിലാണ് സംഭവം.യുവതിയുടെ ഭര്ത്താവ് ജോലിയ്ക്കു പോയ സമയം നോക്കിയാണ് കൗമാരക്കാരന് യുവതിയെ മാനഭംഗപ്പെടുത്തിയത്. സ്കൂളില് പോകാതെ മദ്യപിച്ചു നടക്കുന്നയാളാണ് ആക്രമണം നടത്തിയ പതിനഞ്ചുകാരന് എന്നാണ് നാട്ടുകാര് പറയുന്നത്. ഇയാള് ഇത്തരത്തില് സമീപത്തെ പല സ്ത്രീകളെയും ആക്രമിക്കാന് ശ്രമം നടത്തിയതായും നാട്ടുകാര് ആരോപിക്കുന്നു. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു ജുവനൈല് ജസ്റ്റിസ് ബോര്ഡിനു മുമ്പില് ഹാജരാക്കി
Related posts
പിന്നിൽ ദുർമന്ത്രവാദം? കോതമംഗലം നെല്ലിക്കുഴിയില് അതിഥിത്തൊഴിലാളിയുടെ മകൾ കൊല്ലപ്പെട്ട സംഭവം; രണ്ടാനമ്മ അറസ്റ്റിൽ; പ്രദേശവാസിയായ ദുർമന്ത്രവാദി നിരീക്ഷണത്തിൽ
കോതമംഗലം: നെല്ലിക്കുഴിയില് ഉത്തർപ്രദേശ് സ്വദേശിയായ അതിഥിത്തൊഴിലാളിയുടെ മകൾ കൊല്ലപ്പെട്ടതിന് പിന്നിൽ ദുർമന്ത്രവാദവുമായി ബന്ധപ്പെട്ടെന്ന് പോലീസ് സംശയം.കേസിൽ കുട്ടിയുടെ രണ്ടാനമ്മയെ പോലീസ് ഇന്നലെ...ലഹരിക്കായി മരുന്നുകടത്ത്; ഹൃദയസംബന്ധമായ അസുഖങ്ങള്ക്ക് ഉപയോഗിക്കുന്ന 100 രൂപയുടെ മരുന്ന് വിറ്റിരുന്നത് 600 രൂപയ്ക്ക്; വിൽപന പൂർണമായും ഓൺലൈൻവഴി
പാലാ: ലഹരിക്കായി ഉപയോഗിക്കുന്ന 100 കുപ്പി മരുന്ന് കടത്തികൊണ്ടുവരുന്നതിനിടയില് പാലാ എക്സൈസ് അധികൃതര് പിടിച്ചെടുത്തു. സംഭവത്തില് പാലാ കടപ്പാട്ടൂര് സ്വദേശി കാര്ത്തിക്...അമ്മയുടെ കാൽ കുഴിയിൽ നിന്ന് പുറത്തേക്ക് തള്ളിനിന്നു; ശ്മശാനത്തിൽ കൊടുക്കാൻ പള്ളമില്ലാത്തതുകൊണ്ട് ഞാൻതന്നെ അടക്കി; മദ്യലഹരിയിൽ മകൻ പോലീസിനോട് പറഞ്ഞതിങ്ങനെ…
കൊച്ചി: അമ്മയുടെ മൃതദേഹം ആരും അറിയാതെ മകൻ സംസ്കരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. വെണ്ണല സ്വദേശിനി അല്ലിയുടെ മൃതദേഹമാണ് മകൻ പ്രദീപ്...