ക്രി​ക്ക​റ്റ് ക​ളി​ക്കി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു; ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ താ​പ​നി​ലയോ മ​ര​ണ​കാ​ര​ണം

കോ​ട്ട​യം: ക്രി​ക്ക​റ്റ് ക​ളി​ക്കി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. വൈ​ക്കം ത​ല​യോ​ല​പ്പ​റ​മ്പ് ത​ല​പ്പാ​റ സ്വ​ദേ​ശി ഷ​മീ​ർ ( 35 )ആ​ണു മ​രി​ച്ച​ത്. വൈ​ക്കം ബീ​ച്ചി​ലെ ഗ്രൗ​ണ്ടി​ല്‍ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഷ​മീ​ർ കു​ഴ​ഞ്ഞു​വീ​ണ​ത്.

വൈ​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ‌ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ വൈ​ക്കം ബീ​ച്ചി​ല്‍ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ന്നി​രു​ന്നു.

ഉ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് ഷ​മീ​ർ ക​ളി​ക്കാ​ൻ എ​ത്തി​യ​ത്. ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ താ​പ​നി​ല​യാ​ണോ മ​ര​ണ​കാ​ര​ണ​മെ​ന്നു വ്യ​ക്ത​മ​ല്ല. ക​ബ​റ​ട​ക്കം ന​ട​ന്നു.

Related posts

Leave a Comment