പത്തുവയസുകാരിക്ക് വയറുവേദനയുമായി വീട്ടുകാര്‍ ആശുപത്രിയിലെത്തിയപ്പോള്‍ അറിഞ്ഞത് ഗര്‍ഭിണിയാണെന്ന്! മകളോട് ചോദിച്ചപ്പോള്‍ പറഞ്ഞത് അയല്‍വക്കത്തെ പന്ത്രണ്ടുകാരന്റെ പേരും!! എന്തുപറ്റി നമ്മുടെ സമൂഹത്തിന്

പ​ന്ത്ര​ണ്ടു വ​യ​സു​കാ​ര​ൻ തു​ട​ർ​ച്ച​യാ​യി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പ​ത്തു വ​യ​സു​കാ​രി ഗ​ർ​ഭി​ണി​യാ​യി. മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഗ​ഡി​ലാ​ണു സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്.

അ​യ​ൽ​വാ​സി​യാ​യ പ​ന്ത്ര​ണ്ടു വ​യ​സു​കാ​ര​ൻ പെ​ണ്‍​കു​ട്ടി​യെ നാ​ലു മാ​സ​മാ​യി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി വ​രി​ക​യാ​യി​രു​ന്നെ​ന്നു മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ഴാ​ണ് ഗ​ർ​ഭി​ണി​യാ​ണെ​ന്നു ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തി.

ഇ​തേ​തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​യാ​യ ബാ​ല​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts