ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന് 150-ാം വാ​ർ​ഷി​കം

 

മെ​ൽ​ബ​ണ്‍: ടെ​സ്റ്റ് കി​ക്ക​റ്റി​ന്‍റെ 150-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ഏ​ക ടെ​സ്റ്റി​ന് 2027ൽ ​ഓ​സ്ട്രേ​ലി​യ വേ​ദി​യാ​കും.

മെ​ൽ​ബ​ണ്‍ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ഓ​സ്ട്രേ​ലി​യ​യും ഇം​ഗ്ല​ണ്ടും ഏ​റ്റു​മു​ട്ടും. 1877ൽ ​മെ​ൽ​ബ​ണി​ലാ​ണ് ഓ​സ്ട്രേ​ലി​യ​യും ഇം​ഗ്ല​ണ്ടും ത​മ്മി​ലു​ള്ള ആ​ദ്യ ടെ​സ്റ്റ് മ​ത്സ​രം ന​ട​ന്ന​ത്.

ആ ​മ​ത്സ​ര​ത്തി​ൽ 45 റ​ണ്‍​സി​ന് ഓ​സ്ട്രേ​ലി​യ ജ​യി​ച്ചു. തു​ട​ർ​ന്ന് ടെ​സ്റ്റി​ന്‍റെ 100-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 1977ലും ​ഓ​സ്ട്രേ​ലി​യ-​ഇം​ഗ്ല​ണ്ട് ഏ​ക ടെ​സ്റ്റ് മ​ത്സ​രം ന​ട​ന്നു. ആ ​മ​ത്സ​ര​ത്തി​ലും ഓ​സ്ട്രേ​ലി​യ​യു​ടെ ജ​യം 45 റ​ണ്‍​സി​നാ​യി​രു​ന്നു.

Related posts

Leave a Comment