കൊച്ചി: ലോകകപ്പ് ഫൈനൽ കളിച്ച ഫ്രഞ്ച് ടീമിനെതിരെ വർണവെറിയുമായി സംഘപരിവാർ നേതാവ് ടി.ജി മോഹൻദാസ്. “കറുത്ത പ്രേതങ്ങള്‍’ എന്നാണ് കിലിയന്‍ എംബാപ്പെ ആടക്കമുള്ള താരങ്ങളെ മോഹന്‍ദാസ് വിശേഷിപ്പിച്ചത്.
ട്വീറ്റിനെതിരെ വിമര്‍ശനം ശക്തമായതിന് പിന്നാലെ ‘ഇതൊക്കെ എന്താ വര്‍ണവെറിയാണോ?’ എന്ന ചോദ്യവുമായി മറ്റൊരു ട്വീറ്റും മോഹന്‍ദാസ് പങ്കുവെച്ചു.
“ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പൻമാരായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്! ഇതിപ്പോ…
എന്നേക്കാൾ കറുത്ത പ്രേതങ്ങൾ!! ആ എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും’- ട്വീറ്റിൽ പറയുന്നു.
<blockquote class=”twitter-tweet”><p lang=”ml” dir=”ltr”>ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പൻമാരായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്! ഇതിപ്പോ… <br>എന്നേക്കാൾ കറുത്ത പ്രേതങ്ങൾ!! ആ എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ! 👹</p>— TG Mohandas (@mohandastg) <a href=”https://twitter.com/mohandastg/status/1604783739221204992?ref_src=twsrc%5Etfw”>December 19, 2022</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>
https://mobile.twitter.com/mohandastg/status/1604783739221204992