തായ്‌ലൻഡിൽ വീസയില്ലാതെ പ്രവേശനം

 

ബാ​​​ങ്കോ​​​ക്ക്: ടൂ​​​റി​​​സം വ്യ​​​വ​​​സാ​​​യ​​​ത്തെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി താ​​​യ്‌​​​ല​​​ൻ​​​ഡ് സ​​​ർ​​​ക്കാ​​​ർ 93 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്ക് വീ​​​സ​​​ര​​​ഹി​​​ത പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ച്ചു. തി​​​ങ്ക​​​ളാ​​​ഴ്ച ഇ​​​തു പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യി. നേ​​​ര​​​ത്തേ 57 രാ​​​ജ്യ​​​ക്കാ​​​ർ​​​ക്കു വീ​​​സ ഫ്രീ ​​​പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.

കോ​​​വി​​​ഡ് കാ​​​ല​​​ത്തു ത​​​ള​​​ർ​​​ന്ന ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യ്ക്ക് ഉ​​​ണ​​​ർ​​​വു​​​ണ്ടാ​​​ക്കാ​​​നാ​​​ണ് നീ​​​ക്കം. താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ സ​​​ന്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യി​​​ൽ ടൂ​​​റി​​​സം വ്യ​​​വ​​​സാ​​​യ​​​ത്തി​​​നു വ​​​ലി​​​യ പ​​​ങ്കു​​​ണ്ട്. ബു​​​ദ്ധ​​​ക്ഷേ​​​ത്ര​​​ങ്ങ​​​ൾ, മ​​​ല​​​നി​​​ര​​​ക​​​ൾ, ബി​​​ച്ചു​​​ക​​​ൾ, നി​​​ശാ ആ​​​ഘോ​​​ഷം തു​​ട​​ങ്ങി​​യ​​​വ​​​യാ​​​ണ് ടൂ​​​റി​​​സ്റ്റു​​​ക​​​ളെ താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​ത്.

Related posts

Leave a Comment