താ​ജ്മ​ഹ​ലി​ന്‍റെ പേ​ര് “രാം​മ​ഹ​ൽ’ അ​ല്ലെ​ങ്കി​ൽ “ശി​വ​മ​ഹ​ൽ’ എ​ന്നാ​ക്ക​ണം; ഒ​രു വി​ഭാ​ഗം ആ​ൾ​ക്കാ​ർ ശി​വ​ക്ഷേ​ത്രം ഇ​ല്ലാ​താ​ക്കി താ​ജ്മ​ഹ​ൽ പ​ണി​യു​ക​യാ​യി​രു​ന്നു​വെ​ന്നു ബി​ജെ​പി എം​എ​ൽ​എ

 

ല​ക്നോ: ലോ​കാ​ത്ഭു​ത​ങ്ങ​ളി​ൽ ഒ​ന്നാ​യ താ​ജ്മ​ഹ​ലി​ന്‍റെ പേ​രു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി എം​എ​ൽ​എ സു​രേ​ന്ദ്ര സിം​ഗ്. താ​ജ്മ​ഹ​ലി​ന്‍റെ പേ​ര് “രാം​മ​ഹ​ൽ’ അ​ല്ലെ​ങ്കി​ൽ “ശി​വ​മ​ഹ​ൽ’ എ​ന്നാ​ക്ക​ണ​മെ​ന്നാ​ണ് എം​എ​ൽ​എ​യു​ടെ ആ​വ​ശ്യം.

താ​ജ്മ​ഹ​ൽ ഒ​രു ശി​വ​ക്ഷേ​ത്ര​മാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ സം​സ്കാ​രം ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​രു വി​ഭാ​ഗം ആ​ൾ​ക്കാ​ർ ശി​വ​ക്ഷേ​ത്രം ഇ​ല്ലാ​താ​ക്കി താ​ജ്മ​ഹ​ൽ പ​ണി​യു​ക​യാ​യി​രു​ന്നു​വെ​ന്നും സു​രേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു.

യോ​ഗി ആ​ദി​ത്യ​നാ​ഥ് ഛത്ര​പ​തി ശി​വ​ജി​യു​ടെ പി​ൻ​ഗാ​മി​യാ​ണ്. ഒ​രു​കാ​ല​ത്ത് മു​സ്‌​ലിം അ​ധി​നി​വേ​ശ​ക്കാ​ർ ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തെ ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ​വ​ഴി​ക​ളും ഉ​പ​യോ​ഗി​ച്ചു.

എ​ന്നാ​ൽ ഇ​തെ​ല്ലാം യോ​ഗി​യു​ടെ ഭ​ര​ണ​ത്തി​ലെ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ സു​വ​ർ​ണ കാ​ല​ഘ​ട്ട​ത്തി​ൽ മാ​റു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

Related posts

Leave a Comment