സ്വന്തം ലേഖകൻതലശേരി: പതിനഞ്ചുകാരിയ ഇളയമ്മയും ഭർത്താവും ചേർന്ന് തട്ടിക്കൊണ്ടു പോയിഅതിസമ്പന്നന് കാഴ്ച വെച്ചു. സംഭവത്തിൽ ദമ്പതികളും തലശേരി കുയ്യാലിയിലെ അതിസമ്പന്നനും ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കതിരൂർ, ധർമ്മടം പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തു. കേസിൽ ഇളയമ്മയുടെ ഭർത്താവിനെ കതിരൂർ സിഐ സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ കൈക്കുഞ്ഞിനോടൊപ്പം ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. പെൺകുട്ടി പോലീസിനും ഡോക്ടർക്കും നൽകിയ മൊഴികളിലാണ് തലശേരിയിലെ സമ്പന്നൻ വീട് നിർമിച്ച് നൽകാമെന്നും പണം നൽകാമെന്നും പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമിച്ചതായും ഇളയമ്മയുടെ ഭർത്താവ് കതിരൂർ ആറാം മൈലിലെ ക്വാർട്ടേഴ്സിൽ വെച്ച് പീഡിപ്പിച്ചതായുംപറഞ്ഞത്. തുടർന്ന് കതിരൂർ പോലീസ് സമ്പന്നനെതിരെ കേസ് രജിസ്റ്റർ ചെയ്ത് ധർമടം പോലീസിന് കൈമാറുകയായിരുന്നു.മുഴപ്പിലങ്ങാട് സ്വദേശിയും കതിരൂർ ആറാം മൈലിലെ താമസക്കാരനുമായ മുപ്പത്തിയെട്ടുകാരനെയാണ് കതിരൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തിൽ 164 വകുപ്പ് പ്രകാരം … Continue reading പതിനഞ്ചുകാരിയെ ഇളയമ്മയും ഭർത്താവും ചേർന്ന് സമ്പന്നന് കാഴ്ചവച്ചു; കുട്ടിയെ കിട്ടാൻ സമ്പന്നൻ വാഗ്ദാനം ചെയ്തത് വീടും പണവും; ഇളയമ്മയുടെ ഭർത്താവ് അറസ്റ്റിൽ; ഞെട്ടിക്കുന്ന സംഭവം തലശേരിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed