‘ജ​യി​ല​ർ’ ഓ​ഡി​യോ ലോ​ഞ്ചി​ൽ ചു​വ​പ്പി​ൽ തി​ള​ങ്ങി ത​മ​ന്ന; എ​ന്തൊ​രു ഗ്ലാ​മ​റെ​ന്ന് ആ​രാ​ധ​ക​ർ

തെ​ന്നി​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രാ​ധ​ക​രു​ള​ള ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. ര​ജ​നീ​കാ​ന്തി​ന് ഒ​പ്പ​മു​ള്ള ‘ജ​യി​ല​ർ’ ആ​ണ് ത​മ​ന്ന​യു​ടെ അ​ടു​ത്ത റി​ലീ​സ്.

നെ​ൽ​സ​ൺ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ പ​ല സൂ​പ്പ​ർ​താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം മോ​ഹ​ൻ​ലാ​ലും ആ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​ണ്. മോ​ഹ​ൻ​ലാ​ൽ അ​തി​ഥി വേ​ഷ​ത്തി​ലാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റ് പ​ത്തി​നാ​ണ് സി​നി​മ റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ഓ​ഡി​യോ ലോ​ഞ്ച് ച​ട​ങ്ങ് ഈ ​ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ട​ന്ന​ത്.

ര​ജ​നി​കാ​ന്ത്, ത​മ​ന്ന, ശി​വ​രാ​ജ് കു​മാ​ർ, ജാ​ക്കി ഷ്റോ​ഫ്, നെ​ൽ​സ​ൺ, അ​നി​രു​ദ്ധ്, ര​മ്യ കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ ഓ​ഡി​യോ ലോ​ഞ്ച് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​രു​നൂ​റ് കോ​ടി​യാ​ണ് സി​നി​മ​യു​ടെ ബ​ഡ്ജ​റ്റ്.

ഓ​ഡി​യോ ലോ​ഞ്ച് പ​രി​പാ​ടി​യി​ൽ തി​ള​ങ്ങി​യ​ത് ത​മ​ന്ന ത​ന്നെ​യാ​യി​രു​ന്നു. ത​മ​ന്ന​യു​ടെ ത​ക​ർ​പ്പ​ൻ ഡാ​ൻ​സും പ​രി​പാ​ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Kaavaalaa: Tamannaah Bhatia's Killer Dance Moves In Jailer's First Single  Set The Stage On Fire (WATCH)

അ​തി​നുശേ​ഷം ചു​വ​പ്പ് നി​റ​ത്തി​ലെ ഔ​ട്ട്ഫി​റ്റി​ൽ അ​തീ​വ ഗ്ലാ​മ​റ​സ് ലു​ക്കി​ലാ​ണ് ത​മ​ന്ന തി​ള​ങ്ങി​യ​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ത​മ​ന്ന ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ഫാ​ൽ​ഗു​നി ഷെ​യി​ൻ പീ​കോ​ക്കി​ന്‍റെ ഔ​ട്ട്ഫി​റ്റാ​ണ് ത​മ​ന്ന ധ​രി​ച്ചി​രു​ന്ന​ത്. എ​ന്തൊ​രു ഗ്ലാ​മ​റാ​ണെ​ന്ന് ആ​രാ​ധ​ക​രും ക​മ​ന്‍റ് ഇ​ട്ടി​ട്ടു​ണ്ട്.

ബോ​ളി​വു​ഡ് ന​ട​ന്‍ വി​ജ​യ് വ​ര്‍​മയു​മാ​യു​ള​ള ഗോ​സി​പ്പു​ക​ളു​ടെ പേ​രി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ക​യാ​ണ് താ​ര​മി​പ്പോ​ള്‍. ഇ​രു​വ​രും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ലു​ള​ള വാ​ര്‍​ത്ത​ക​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

Rajinikanth's appearance in Tamannaah's Kaavaalaa from Jailer leaves  Twitter divided - India Today

ക​ഴി​ഞ്ഞ ദി​വ​സം ത​മ​ന്ന പോ​സ്റ്റ് ചെ​യ്ത ഒ​രു റീ​ല്‍​സി​ന് താ​ഴെ വി​ജ​യ് വ​ര്‍​മ ക​മ​ന്‍റ് ഇ​ട്ട​തും ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്.

ബോ​ളി​വു​ഡി​ലൂ​ടെ സി​നി​മ​യി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച ത​മ​ന്ന പി​ന്നീ​ട് തെ​ന്നി​ന്ത്യ​യി​ലെ സൂ​പ്പ​ര്‍​സ്റ്റാ​റു​ക​ള്‍​ക്കൊ​പ്പം നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ ത​മ​ന്ന അ​ഭി​ന​യി​ച്ചു. ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യി മ​ല​യാ​ള​ത്തി​ലും അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് താ​രം.

Related posts

Leave a Comment