പ്ര​ശ്ന​മൊ​ന്നു​മി​ല്ല; സു​ഖം പ്രാ​പി​ച്ചു വ​രു​ന്നെന്ന് ത​ങ്ക​ച്ച​ൻ വി​തു​ര


തി​രു​വ​ന​ന്ത​പു​രം: സു​ഖം പ്രാ​പി​ച്ചു വ​രു​ന്ന​താ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നും വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ടെ​ലി​വി​ഷ​ൻ താ​രം ത​ങ്ക​ച്ച​ൻ വി​തു​ര.

ഒ​രാ​ഴ്ച മു​ന്പ് ന​ട​ന്ന അ​പ​ക​ട​ത്തെ തു​ട​ർ​ന്നു​ള്ള വാ​ർ​ത്ത​ക​ളാ​ണ് ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​തെ​ന്നും പ​റ​യ​ത്ത​ക്ക പ്ര​ശ്ന​ങ്ങ​ൾ ത​നി​ക്കി​ല്ലെ​ന്നും ത​ങ്ക​ച്ച​ൻ പ​റ​ഞ്ഞു.

വി​തു​ര​യി​ലെ വീ​ട്ടി​ല്‍നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ്‌​റ്റേ​ജ് പ​രി​പാ​ടി​ക്കാ​യി കാ​റി​ല്‍ പോ​ക​വേ തൊ​ളി​ക്കോ​ട് പ​തി​നെ​ട്ടാം ക​ല്ലി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

​ നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്നു വെ​ട്ടി​ത്തി​രി​ച്ച കാ​ര്‍ റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന മ​ണ്ണു​മാ​ന്തി​യി​ല്‍ ത​ട്ടു​ക​യാ​യി​രു​ന്നു.

വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ത​ങ്ക​ച്ച​ന് നെ​ഞ്ചി​ലും ക​ഴു​ത്തി​ലും പ​രിക്കേ​റ്റു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ത​ങ്ക​ച്ച​ൻ വി​തു​ര നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

Related posts

Leave a Comment