ത​ണു​പ്പ് ഒ​ക്ടോ​ബ​ർ 4ന്: കാത്തിരിപ്പിൽ പ്രേക്ഷകർ

​പു​തു​മു​ഖ​ങ്ങ​ളാ​യ നി​ധീ​ഷ്, ജി​ബി​യ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഛായാ​ഗ്രാ​ഹ​ക​നാ​യ രാ​ഗേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ‘ത​ണു​പ്പ് ” ഒ​ക്ടോ​ബ​ർ നാ​ലി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

കാ​ശി സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ അ​നു അ​ന​ന്ത​ൻ, ഡോ. ​ല​ക്ഷ്മി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മമാണം. ഛായാ​ഗ്ര​ഹ​ണം ​മ​ണി​ക​ണ്ഠ​ൻ പി. ​എ​സ്, വി​വേ​ക് മു​ഴ​ക്കു​ന്ന് എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ബി​ബി​ൻ അ​ശോ​ക് സം​ഗീ​തം സം​ഗീ​തം പ​ക​രു​ന്നു.

Related posts

Leave a Comment