സി​നി​മ​യി​ലെ​ത്താ​ൻ ന​ന്നാ​യി പ്ര​യ​ത്നി​ച്ചു; സിനിമ തന്നെ സന്തോഷിപ്പിക്കുന്നുവെന്ന് തൻവി റാം

 
സി​നി​മ ആ​യി​രു​ന്നു എ​ന്‍റെ പാ​ഷ​ൻ. കു​ട്ടി​ക്കാ​ലം മു​ത​ൽ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്ക​ണം എ​ന്ന ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. ഈ ​മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ അ​ത്യാ​വ​ശ്യം ന​ന്നാ​യി പ്ര​യ​ത്നി​ച്ചി​ട്ടു​ണ്ട്.

2012 മു​ത​ൽ 2018 വ​രെ ഞാ​ൻ ഒ​രു​പാ​ട് ഓ​ഡി​ഷ​ന് പോ​യി​ട്ടു​ണ്ട്. എ​ന്നി​ലേ​ക്ക് എ​ത്തി​യ ചി​ല സി​നി​മ​ക​ൾ ന​ട​ക്കാ​തെ പോ​യി. ഞാ​ൻ ഒ​രു ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്നു.

അ​തി​ലും ഞാ​ൻ മി​ക​ച്ച​താ​കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. സി​നി​മ​യും ജോ​ലി​യും ഒ​ന്നി​ച്ച് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് രാ​ജി​വ​ച്ച​ത്.

സി​നി​മ​യാ​ണ് എ​ന്നെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന​ത്. ഇ​ഷ്ടം ഉ​ള്ള ജോ​ലി ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു പ്ര​ധാ​നം. -ത​ൻ​വി റാം

Related posts

Leave a Comment