തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രിയും മോഡലുമാണ് തപ്സി പന്നു. ശക്തമായ നിലപാടുകളിലൂടെ പലപ്പോഴും ശ്രദ്ധനേടുന്ന താരമാണ് തപ്സി പന്നു.
സോഷ്യൽ മീഡിയയിലും സജീവമായ താരമാണ് തപ്സി. ഇപ്പോഴിതാ സാരിയിൽ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിടുകയാണ് തപ്സി. മോച്ച ബ്രൗൺ ക്യൂബിക് ഷെൽഫുകളിൽ നിന്ന് ലഭിച്ച ഒരു ജോർജറ്റ് റിവറ്റ് എംബ്രോയ്ഡറിയുള്ള പ്രീ-സ്റ്റിച്ചഡ് സാരിയ്ക്കൊപ്പം ഒരു ലോഹത്തോടുകൂടിയ മോണോക്രോം ക്വിൽറ്റഡ് കോർസെറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.