പതിനാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചു; വിവാഹിതനായ മുപ്പത്തിയേഴുകാരൻ അറസ്റ്റിൽ


കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട​യി​ൽ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​തി​നാ​ലു​കാ​രി​യെ ത​ട്ടി​കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യ പ​രാ​തി​യി​ൽ പ്ര​തി​യെ കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു.


ഗോ​വി​ന്ദ​പു​രം എം.​പു​തൂ​ർ ശി​വ​സ്വാ​മി​യു​ടെ മ​ക​ൻ രാ​ജേ​ന്ദ്ര​ൻ (37) ആ​ണ് തി​രു​പ്പൂ​രി​ൽ വെ​ച്ച് പി​ടി​യി​ലാ​യ​ത്.പോ​ലി​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി മു​ൻ​പു വി​വാ​ഹി​ത​നാ​ണെ​ന്നും തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

എ​സ്എ​ച്ച്ഒ ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ ദാ​സ്, എ​എ​സ്ഐ കെ.​ഷാ​ജു, സി​പി​ഒ​മാ​രാ​യ സു​ഭാ​ഷ്, ജി​ജോ, റി​നാ​സ്, രേ​ഷ്മ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment