കാറ്റടിപ്പിക്കാതെ തട്ടിയത് 40 ലക്ഷം; കാ​റ്റാ​ടി യ​ന്ത്രം സ്ഥാപിച്ചു നൽകാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ കേസിൽ സ​രി​ത​യ്‌​ക്ക് അ​റ​സ്റ്റു​വാ​റ​ണ്ട്

മൂ​വാ​റ്റു​പു​ഴ: കാ​റ്റാ​ടി യ​ന്ത്രം സ്ഥാ​പി​ച്ചു​ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യ കേ​സി​ൽ സ​രി​താ എ​സ്. നാ​യ​ർ​ക്കു ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റു​വാ​റ​ണ്ട്.

വാ​ഴ​ക്കു​ളം സ്വ​ദേ​ശി​ക​ളി​ൽ​നി​ന്നു 40 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന കേ​സി​ൽ വി​സ്താ​ര​ത്തി​നു ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണു സ​രി​താ നാ​യ​രെ അ​റ​സ്റ്റു ചെ​യ്തു ഹാ​ജ​രാ​ക്കാ​ൻ മൂ​വാ​റ്റു​പു​ഴ മ​ജി​സ്ട്രേ​റ്റ് കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

സ​രി​ത​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വി​സ്താ​ര​മ​ധ്യേ പ​ല​വ​ട്ടം കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടും സ​രി​ത എ​ത്താ​തി​രു​ന്ന​തി​നെ​ത്തു​തു​ട​ർ​ന്നാ​ണ് കോ​ട​തി ന​ട​പ​ടി.

Related posts